എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]
Platzspitzbaby / പ്ലാറ്റ്സ്പിറ്റ്സ്ബേബി (2020)
എം-സോണ്‍ റിലീസ് – 2367 ഭാഷ ജർമൻ സംവിധാനം Pierre Monnard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.3/10 1995-ലെ വസന്തകാലം.നീഡിൽ പാർക്കും സുറൂക്കിലെ ഓപ്പൺ പബ്ലിക് ഡ്രഗ് സീനും നിർത്തിയതിന് ശേഷം, 11 വയസുകാരി മിയയും, മയക്കുമരുന്നിന് അടിമയുമായ അവളുടെ അമ്മ സാൻഡ്രിയും ഗ്രാമപ്രദേശത്തേക്ക് മാറി താമസിക്കേണ്ടി വന്നു. പുതിയ സ്ഥലത്ത് താമസമാക്കിയ മിയയും അമ്മയും, ഒരു ദിവസം തെരുവിൽ വെച്ച് അമ്മയുടെ പഴയ സുഹൃത്തും മയക്കുമരുന്നിന് അടിമയുമായ സെർജിനെ കാണുന്നു. അയാളിലൂടെ അമ്മ […]
The Brown Bunny / ദി ബ്രൗൺ ബണ്ണി (2003)
എം-സോണ്‍ റിലീസ് – 2366 ഇറോടിക് ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincent Gallo പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ 5.0/10 ദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളുംകാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.ഈ സിനിമയുടെ അവസാന […]
Under the Skin / അണ്ടർ ദി സ്കിൻ (2013)
എം-സോണ്‍ റിലീസ് – 2365 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Glazer പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും […]
Ravens / റേവൻസ് (2017)
എം-സോണ്‍ റിലീസ് – 2364 ഭാഷ സ്വീഡിഷ് സംവിധാനം Jens Assur പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.8/10 കഠിനാധ്വാനിയായ കർഷകനാണ് ആഗ്നേ. ജോലി ചെയ്യുക എന്നതല്ലാതെ ആഗ്നേയുടെ ചിന്തകളിൽ മറ്റൊന്നിനും കാര്യമായ സ്ഥാനമില്ല. മകനായ ക്ലോസിന് ഇതിലൊന്നും തന്നെ താത്പര്യവുമില്ല. നാട് വിട്ട് പുറത്തു പോവാൻ കൊതിക്കുന്ന മനസ്സാണ് ക്ലോസിന്റേത്. തന്റെ കാലശേഷം കൃഷിയും മറ്റ് ഉത്തരവാദിത്തങ്ങളും മൂത്ത മകനായ ക്ലോസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ആഗ്നേ. അതിന്റെ ഭാഗമായി ആഗ്നേ അവനെ പലതും […]
The Housemaid / ദി ഹൗസ്മെയ്ഡ് (2010)
എം-സോണ്‍ റിലീസ് – 2363 ഇറോടിക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Sang-soo Im പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ത്രില്ലർ 6.4/10 2010 ൽ പുറത്തിറങ്ങിയ ഒരു erotic thriller ചിത്രമാണ് ‘ദി ഹൗസ്മെയ്ഡ്’. ധനികനായ ഹൂനിന്റെ വസതിയിലേക്ക്, ഗർഭിണിയായ അയാളുടെ ഭാര്യയേയും കുട്ടികളേയും ശുശ്രൂഷിക്കാൻ, ഉൻ-യി എന്ന ഒരു സാധാരണ വീട്ടുജോലിക്കാരി എത്തുന്നു. ഭാര്യ ഗർഭിണി ആയിരിക്കുന്നതിനാൽ തന്റെ കാമകേളികൾക്ക് പൂർണ സംതൃപ്തി ലഭിക്കാത്ത ഹൂൻ, വേലക്കാരിയുടെ കിടപ്പറയിലേക്ക് ചെല്ലുന്നു. പിന്നീട് […]
Before The Coffee Gets Cold / ബിഫോർ ദി കോഫി ഗെറ്റ്സ് കോൾഡ് (2018)
എം-സോണ്‍ റിലീസ് – 2362 ഭാഷ ജാപ്പനീസ് സംവിധാനം Ayuko Tsukahara പരിഭാഷ ഷൈജു എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ഒരു നിശ്ചിത നഗരത്തിലെ ഒരു നിശ്ചിത കോഫി ഷോപ്പിലെ ഒരു നിശ്ചിത കസേരമേൽ ഒരു വർത്തമാനകാല ഐതിഹ്യമുണ്ട്. ആ കസേരയിൽ ഇരുന്ന് കോഫി കുടിച്ചാൽ ഭൂതകാലത്തിലെ നമ്മൾ ആഗ്രഹിക്കുന്ന സമയത്തേക്ക് പോവാൻ സാധിക്കും. എന്നാൽ അതിൽ പാലിക്കേണ്ടുന്ന ചില വിചിത്ര നിയമങ്ങളുമുണ്ട്. കോഫി ഷോപ്പിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ള ആൾക്ക് മാത്രമേ പഴയ കാലത്തേക്ക് […]
A Year in My Life / എ ഇയർ ഇൻ മൈ ലൈഫ് (2006)
എം-സോണ്‍ റിലീസ് – 2361 ഭാഷ ഫ്രഞ്ച് സംവിധാനം Daniel Duval പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 ജോലിക്കൊന്നും പോവാതെ മിക്ക സമയവും മദ്യപിച്ച് മുറിയിൽ കിടന്നുറങ്ങുന്ന അച്ഛനും അതേ വീട്ടിൽ തന്നെ കാമുകനുമായി രഹസ്യബന്ധം പുലർത്തുന്ന അമ്മയ്ക്കും തങ്ങളുടെ ഏക മകനായ പിപ്പോയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. പകൽ സമയമെല്ലാം സ്കൂളിൽ പോകാതെ കൽക്കരി പെറുക്കി, അത് വിറ്റ് ചെലവിനുള്ള വക കണ്ടെത്തുന്ന പിപ്പോയുടെ ജീവിതം ഒരുനാൾ മാറി മറിയുകയാണ്. വീട്ടിൽ നടന്ന വലിയൊരു […]