എം-സോണ്‍ റിലീസ് – 2320 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഒരു റഷ്യൻ ടൗണിൽ മിലിറ്ററി പോലീസ് മേജറായ Sobolevൻറെ കാർ ഇടിച്ച് 7 വയസ്സുള്ള ഒരു കുട്ടി മരിക്കുന്നു. എത്രയും വേഗം അവിടുന്ന് രക്ഷപെടാനുള്ള വ്യഗ്രതയിൽ അയാൾ കുട്ടിയുടെ അമ്മയെ അയാളുടെ വണ്ടിക്കുള്ളിൽ പൂട്ടിയിട്ടിട്ട് സഹായത്തിനു സഹപ്രവർത്തകരെ വിളിക്കുന്നു. പോലീസ് ഇടപെട്ട് മരിച്ച കുട്ടിയുടെ അമ്മയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് വരുത്തി തീർക്കാൻ […]
Sahsiyet / ഷാഹ്സിയെത് (2018)
എം-സോണ്‍ റിലീസ് – 2319 ഭാഷ ടർക്കിഷ് സംവിധാനം Onur Saylak പരിഭാഷ ആംസിൽ അഗസ്റ്റിൻ, ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 ഹകാൻ ഗുണ്ടെ എഴുതി 2018 ൽ പുഹു ടിവി സംപ്രേക്ഷണം ചെയ്ത ടർക്കിഷ് ക്രൈം ഡ്രാമ മിനി സീരീസ് ആണ് Sahsiyet. IMDb യുടെ എക്കാലത്തെയും മികച്ച സീരീസുകളുടെ പട്ടികയിൽ 22 ആം സ്ഥാനത്താണ് Sahsiyet. 65 കാരനായ റിട്ടയേർഡ് കോടതി ഗുമസ്തനാണ് അഗാഹ് ബെയോഗ്ലു. മരിച്ചുപോയ തന്റെ […]
Mary Kom / മേരി കോം (2014)
എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച് മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]
Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9
എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Djam / ജാം (2017)
എം-സോണ്‍ റിലീസ് – 2315 MSONE GOLD RELEASE ഭാഷ ഫ്രഞ്ച്, ഗ്രീക്ക്, ഇംഗ്ലീഷ് സംവിധാനം Tony Gatlif പരിഭാഷ സജിൻ സാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, മ്യൂസിക്കല്‍ 7.2/10 “എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്കെട്ടുകള് പൊളിച്ചു ഒരു […]
The Spy (miniseries) / ദി സ്പൈ (മിനിസീരീസ്) (2019)
എം-സോണ്‍ റിലീസ് – 2313 ഭാഷ ഇംഗ്ലീഷ് സംവിധാനം Gideon Raff പരിഭാഷ യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഹിസ്റ്ററി 7.9/10 1960 കളിൽ ഇസ്രായേലി ഗുമസ്തൻ ആയിരുന്ന എലി കോഹെൻ രഹസ്യ ഏജന്റായി മാറി മൊസ്സാദിന് വേണ്ട ദൗത്യത്തിനായി സിറിയയിലേക്ക് പോകുന്നു.വർഷങ്ങളോളം അദ്ദേഹം സിറിയയിൽ നടത്തിയ അപകടകരമായ ചാരപ്രവർത്തനങ്ങളുടെ ഫലമായി ആണ് ആറുദിന യുദ്ധത്തിൽ ഇസ്രായേലിനു സിറിയക്ക് മേൽ വിജയം നേടാനായത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Song of the Sea / സോങ് ഓഫ് ദി സീ (2014)
എം-സോണ്‍ റിലീസ് – 2312 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore പരിഭാഷ വിഷ്ണു പി പി ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.1/10 ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള […]
The Captain / ദി ക്യാപ്റ്റൻ (2017)
എം-സോണ്‍ റിലീസ് – 2311 ഭാഷ ജർമൻ സംവിധാനം Robert Schwentke പരിഭാഷ ഷിയാസ് പരീത് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു […]