എംസോൺ റിലീസ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 അടിച്ചമർത്തലുകളും അധിക്ഷേപങ്ങളും സഹിച്ചു വെറും മുപ്പത് പേർ മക്കയിൽ നിന്നും പലായനം ചെയ്യുമ്പോൾ ശത്രുക്കൾ അറിഞ്ഞില്ല, അവർ കൂടെ കൊണ്ടുപോയത് മക്ക തന്നെയായിരുന്നു എന്ന സത്യം. പിന്നീട് മുപ്പതിൽ നിന്നും ലക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോൾ ജനിച്ചുവളർന്ന മക്ക തിരിച്ചുപിടിക്കാൻ അവർ വന്നു. മക്കയും ഒപ്പം ജനഹൃദയങ്ങളും അവർ കീഴടക്കി. ഇസ്ലാമിക ചരിത്രത്തെ ഇത്രമേൽ […]
Night and Fog / നൈറ്റ് ആന്‍ഡ് ഫോഗ് (1955)
എം-സോണ്‍ റിലീസ് – 24 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ. രാമചന്ദ്രന്, പി. പ്രേമചന്ദ്രന്, ആര്. നന്ദലാല്‍ ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി 8.6/10 1955 ലാണ് അലന് റെനെയുടെ നൈറ്റ് ആന്‍ഡ് ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്ലറുടെ നാസി കോണ്സണ്ട്രേഷന് ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും ‘പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. ‘കാവ്യാത്മകമായ മുഖപ്രസംഗം’ എന്നും […]
Downfall / ഡൗണ്‍ഫാള്‍ (2004)
എം-സോണ്‍ റിലീസ് – 16 ഭാഷ ജര്‍മ്മന്‍ സംവിധാനം Oliver Hirschbiegel പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.2/10 S ഹിട്ട്ലരുടെയും നാസി പടയുടെയും അവസാന പത്തു ദിവസങ്ങളെ ഒരു യുവതിയിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡൌണ്‍ഫാള്‍ അഥവാ പതനം. അവസാന നാളുകല്‍ ഹിറ്റ്ലര്‍ എന്ന സ്വെചാതിപതിയുടെ ഉന്മാദാവസ്ഥയെ വളരെ കൃത്യമായി ഒലിവര്‍ ഹിര്ഷ്ബിഗല് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി എടുത്ത പടങ്ങളില്‍ വളരെ ആധികാരികവും, ഇരുണ്ടതും, […]