എം-സോണ്‍ റിലീസ് – 2648 ക്ലാസ്സിക് ജൂൺ 2021 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Dante പരിഭാഷ ജെറിൻ ചാക്കോ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.3/10 1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കുടി, സിനിമ നല്ല നിരൂപക പ്രശംസ […]
The Divine Fury / ദ ഡിവൈൻ ഫ്യൂറി (2019)
എം-സോണ്‍ റിലീസ് – 2647 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 6.2/10 മിഡ്നൈറ്റ് റണ്ണേഴ്സിന്റെ സംവിധായകനായ ജേസൺ കിം, പാർക്ക് സോ ജൂണിനെ നായകനാക്കി ഒരുക്കിയ ഹൊറർ, ആക്ഷൻ ചിത്രമാണ് ‘ദ ഡിവൈൻ ഫ്യൂറി’ തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു യോങ് ഹു എന്ന കുഞ്ഞു പയ്യൻ. തന്റെ ജനനത്തോടെ തന്നെ അമ്മ മരിച്ചതിനാൽ അപ്പനായിരുന്നു അവനെല്ലാം. അങ്ങനെയിരിക്കെ ഒരു ദിവസം വിധി അപ്പനെയും […]
Darling / ഡാർലിങ് (2015)
എം-സോണ്‍ റിലീസ് – 2628 ഭാഷ ഇംഗ്ലീഷ് സംവിധാനം Mickey Keating പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 5.6/10 Mickey Keatingന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ഡാർലിങ്.പഴയൊരു ബംഗ്ലാവിലേക്ക് മേൽനോട്ടക്കാരിയായി വരുന്ന ഒരു സ്ത്രീയിലൂടെയാണ് സിനിമയുടെ തുടക്കം. എന്നാൽ ഈ ബംഗ്ലാവ് പ്രേതബാധയുള്ളതാണെന്നവൾ അറിയുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.പൂർണമായും Black and Whiteൽ ചിത്രീകരിച്ച സിനിമ Lauren Ashley Carter എന്ന നടിയുടെ മികച്ച പ്രകടനവും സിനിമയുടെ എഡിറ്റിങ്ങും കൊണ്ട് വേറൊട്ടൊരു […]
Halloween / ഹാലോവീൻ (1978)
എം-സോണ്‍ റിലീസ് – 2627 ക്ലാസ്സിക് ജൂൺ 2021 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, ത്രില്ലർ 7.7/10 “ആ കണ്ണുകളുടെ പിന്നില്‍ ജീവിച്ചിരുന്നത് ശുദ്ധമായ തിന്മ മാത്രമാണ്.” 1978ല്‍ റിലീസ് ചെയ്ത ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചലച്ചിത്രമാണ് ‘ഹാലോവീന്‍’ ഹൊറര്‍ ജോണറിലെ വളരെയധികം ജനപ്രീതിയുള്ള സബ് ജോണറായ “സ്ലാഷര്‍” ചിത്രങ്ങളുടെ തല തൊട്ടപ്പനായാണ് ഹാലോവീന്‍ എന്ന സിനിമയെ വാഴ്ത്തുന്നത്. ഒരു ഹാലോവീന്‍ രാത്രിയില്‍ […]
Gojira / ഗോജിറ (1954)
എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]
What Ever Happened to Baby Jane? / വാട്ടെവർ ഹാപ്പെൻഡ് ടു ബേബി ജെയിൻ? (1962)
എം-സോണ്‍ റിലീസ് – 2611 ക്ലാസ്സിക് ജൂൺ 2021 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Aldrich പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 സഹോദരിമാരായ ജെയിൻ ഹഡ്സണും ബ്ലാഞ്ച് ഹഡ്സണും ഹോളിവുഡ് നടിമാരായിരുന്നു. ആയ കാലത്ത് സൂപ്പർതാരമായിരുന്നു ബ്ലാഞ്ച്. പക്ഷേ ജെയിൻ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയി.ഒരു അപകടം ബ്ലാഞ്ചിനെ അരയ്ക്കു താഴേക്ക് തളർത്തിക്കളഞ്ഞു. പ്രായമായതോടെ ജെയിനിനും ബ്ലാഞ്ചിനും സിനിമകളും ഇല്ലാതായി. പഴയ ഓർമകളും പേറി വലിയൊരു വീട്ടിൽ കഴിയുകയാണ് ഇരുവരും. വീൽചെയറിൽ […]
Lapachhapi / ലപാഛപി (2017)
എം-സോണ്‍ റിലീസ് – 2607 ഭാഷ മറാഠി സംവിധാനം Vishal Furia പരിഭാഷ വേണു യുവ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.5/10 വിശാൽ ഫ്യൂരിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017 ഇൽ തീയറ്ററുകളിലേ ക്ക് എത്തിയ മറാഠി ചിത്രമാണ് ലപാഛപി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ഉടനീളം ഒരുതരം ഒളിച്ചുകളി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉടനീളം അല്പം ഹൊറർ മൂഡിൽ തന്നെ പോകുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക […]
Possession / പൊസഷൻ (1981)
എം-സോണ്‍ റിലീസ് – 2606 ക്ലാസ്സിക് ജൂൺ 2021 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrzej Zulawski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, ഹൊറർ 7.4/10 മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക് എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് […]