എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
I Remember You / ഐ റിമമ്പർ യു (2017)
എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429 ത്രില്ലർ ഫെസ്റ്റ് – 37 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ […]
Werewolf / വെയർവുൾഫ് (2018)
എം-സോണ്‍ റിലീസ് – 1403 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Adrian Panek പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, വാർ 6/10 നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ […]
Interview with the Vampire: The Vampire Chronicles / ഇന്റർവ്യൂ വിത്ത് ദി വാമ്പെയർ: ദി വാമ്പെയർ ക്രോണിക്കിൾസ് (1994)
എം-സോണ്‍ റിലീസ് – 1399 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Jordan പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, ഹൊറർ 7.6/10 ആൻ റൈസിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1994 ൽ നീൽ ജോർദാൻ സംവിധാനം ചെയ്ത ഒരു വ്യത്യസ്തമായ ഹൊറർ മൂവിയാണിത്. ലൂയിസ് എന്ന ചെറുപ്പക്കാരൻ ലെസ്റ്റാറ്റെന്ന വാമ്പെയറിനെ കണ്ടുമുട്ടുന്നതും തുടർന്ന് അവനൊരു വാമ്പെയറാകുകയും പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ലൂയിസായി ബ്രാഡ് പിറ്റും ലെസ്റ്റാറ്റായി ടോം ക്രൂസും വേഷമിട്ടിരിക്കുന്ന […]
The Hole in the Ground / ദ ഹോൾ ഇൻ ദ ഗ്രൗണ്ട് (2019)
എം-സോണ്‍ റിലീസ് – 1384 ത്രില്ലർ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ ശാലു രതീഷ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.7/10 തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]
The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)
എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]