എം-സോണ്‍ റിലീസ് – 1265 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ നിഹല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.9/10 2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്. സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു […]
Siccin 5 / സിജ്ജിൻ 5 (2018)
എം-സോണ്‍ റിലീസ് – 1253 ഭാഷ ടര്‍കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്ജുന് അനില്‍കുമാര്‍ ജോണർ ഹൊറര്‍ 6.2/10 തുർക്കി എന്ന രാജ്യത്തിൽ നടക്കുന്ന ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും വെളിപ്പെടുത്തൽ ആണ് സിജ്ജിന് 5. ദുർമന്ത്രവാദം ഒരു കുടുംബത്തെ വളരെ കഷ്ടതയിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഗങ്ങൾ പോലെ ഈ ഭാഗവും ബോക്സ്ഓഫീസ് വിജയമായിരുന്നു. ഒരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം മികച്ച ഹൊറാർ സിനിമകളിൽ ഒന്നാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Siccin / സിജ്ജിൻ (2014)
എം-സോണ്‍ റിലീസ് – 1252 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഹൊറർ 6.3/10 ആഭിചാരകർമങ്ങളുടെ ഇരയാകേണ്ടി വന്നവരിൽ പ്രവാചകനായ മുഹമ്മദ് നബി (സ) വരെ ഉൾപ്പെട്ടിരുന്നു എന്നുള്ള ആമുഖത്തോടെയാണ് ടർക്കിഷ് സിനിമയായ സിജ്ജീൻ തുടങ്ങുന്നത്. ഖുർആനിലെ രണ്ടു സൂറത്തുകൾ ആഭിചാരക്രിയകളെ പറ്റി പരാമർശിക്കുന്നു എന്നുമുള്ള വിവരണത്തോടെ നേരെ ഓസ്നൂർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്. തന്റെ ആന്റിയുടെ മകനായ ഖുദ്റത് ആയുള്ള വിവാഹം ഭാവിശോഭനമാക്കുമോ എന്നുള്ള ചോദ്യത്തിന് ഒരു ആഭിചാരക്കാരൻ ഇല്ലായെന്നുള്ള […]
The Skin I Live In / ദ സ്കിൻ ഐ ലിവ് ഇൻ (2011)
എം-സോണ്‍ റിലീസ് – 1240 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info A1239E94195000161CF571B2EC50A29FA1D988A2 7.6/10 പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. റോബർട്ട് ലെഡ്ഗാർഡ് ഒരു പരീക്ഷണത്തിലാണ്. പൊള്ളലേൽക്കാത്ത ചർമ്മം നിർമിക്കുക. അതിന് ശാസ്ത്രലോകം അനുവദിക്കാത്ത വഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു. വീട്ടിൽ തടങ്കലിലാക്കിയ വേര എന്ന യുവതിക്ക് മേൽ അദ്ദേഹം വർഷങ്ങളായി ഈ പരീക്ഷണങ്ങൾ നടത്തുകയാണ്. പുറമെ കാണുന്നതുനപ്പുറം രഹസ്യങ്ങളുടെ കലവറയാണ് റോബർട്ടിന്റെ ഈ മാളിക. ഡോക്ടറുടെ രഹസ്യങ്ങളുടെ ചുരുളഴിയുമോ..? […]
The Orphanage / ദി ഓർഫണേജ് (2007)
എം-സോണ്‍ റിലീസ് – 1239 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി Info 8DD17D2768E14F4FABC82C56A61909EEF9F4AB1A 7.4/10 സ്പാനിഷ് ഫിലിം മേക്കറായ J.A ബയോണയുടെ ഹൊറർ കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയാണ് ദി ഓർഫനേജ്. കേന്ദ്രകഥാപാത്രമായ ലോറയും കുറച്ച് കുട്ടികളുമടങ്ങുന്ന ഒരു അനാഥാലയം. അവിടെ നിന്ന് ലോറയെ ഒരു കുടുംബം ദത്തെടുക്കുന്നു. വർഷങ്ങൾക്ക് ശേഷം ലോറ ഭർത്താവിനും മകനുമൊപ്പം വന്ന് ഇതേ അനാഥാലയം സ്വന്തമാക്കുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ […]
Kidnapped / കിഡ്നാപ്പ്ഡ് (2010)
എം-സോണ്‍ റിലീസ് – 1235 സ്പാനിഷ് മസാല – 17 ഭാഷ സ്പാനിഷ് സംവിധാനം Miguel Ángel Vivas പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.4/10 കിഴക്കന്‍ യൂറോപ്യന്‍ വംശജരായ മുഖംമൂടി ധരിച്ച മൂന്ന് അക്രമികള്‍ ഒരു വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മകളേയും ബന്ദികളാക്കുന്നു. വീട്ടിനുള്ളിലെ വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച ശേഷം ഒരുവന് ഗൃഹനാഥനെയും കൂട്ടി എല്ലാവരുടെയും ക്രെഡിറ്റ് കാര്‍ഡുകളുമായി എടിഎമ്മില്‍ നിന്ന് പണമെടുക്കാനായി പുറത്തേക്ക് പോകുന്നു. പിന്നീട് വീടിനുള്ളില്‍ […]
The House at the End of Time / ദി ഹൗസ് അറ്റ് ദി എൻഡ് ഓഫ് ടൈം (2013)
എം-സോണ്‍ റിലീസ് – 1234 ഭാഷ സ്പാനിഷ് സംവിധാനം Alejandro Hidalgo പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഫാന്റസി,ഹൊറർ Info E0D384E07FA1109C366D3C47AD4840947CC53B3F 6.8/10 തന്റെ പഴയ വീട്ടില്‍ നേരിടേണ്ടി വരുന്ന ഭീതിജനകമായ മായക്കാഴ്ചകള്ക്കൊടുവില് രണ്ടു കുട്ടികളുടെ അമ്മയായ ഡൂല്സെക്ക് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. മുപ്പത് വര്‍ഷങ്ങളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിഗൂഢതതകളുടെ പിന്നിലെ സത്യം കണ്ടെത്താന്‍ വൃദ്ധയായ ഡൂല്സെ ആ പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്നു. എന്തായിരിക്കും വീട് ഡൂല്സെക്കായി കരുതി വച്ചിരിക്കുന്നത്? അലെജാന്ദ്രോ ഹിദാല്ഗോയുടെ […]
Rec / റെക്ക് (2007)
എം-സോണ്‍ റിലീസ് – 1231 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró, Paco Plaza പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഹൊറർ,മിസ്റ്ററി,ത്രില്ലർ Info 63AACD537F1F07EF7DBBCF92B53E646B8A397A2D 7.4/10 അഗ്നിശമനസേനയുടെ പ്രവര്‍ത്തനരീതി അവതരിപ്പിക്കാനായി അവരെ അനുഗമിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ ടെലിവിഷന്‍ ചാനല്‍ അവതാരകയ്ക്കും കാമറാമാനും നേരിടേണ്ടി വരുന്ന സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളാണ് 2007 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം [REC] പറയുന്നത്. ടെലിവിഷന്‍ കാമറയില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് നൂറുശതമാനവും ചിത്രം മുന്നോട്ടുപോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ