എം-സോണ്‍ റിലീസ് – 1186 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Tonderai പരിഭാഷ സ്റ്റെഫിൻ മാത്യൂ ആൻഡ്രൂസ് ജോണർ ഹൊറർ, ത്രില്ലർ Info F43C819A79829FD312FF4E0AF404F2EC24429E65 6.0/10 ഹഷ് അഥവാ നിശബ്ദത. എന്നാൽ ഈ സിനിമ അത്ര നിശബ്ദമല്ല. വില്യം ആഷിനെ നായകനാക്കി മാർക്ക് ടോൺഡാെറായ് സംവിധാനം ചെയ്യ്ത്, 2008 പുറത്തിറങ്ങിയ സിനിമയാണ് ഹഷ്. ജോലി ആവശ്യത്തിനായി നായകൻ സെയ്ക്കും (വില്യം ആഷ് ) കാമുകി ബെത്തും (ക്രിസ്ത്യീൻ ബോട്ടോംലീ ) ഒരു രാത്രി ഹൈവേയിലൂടെയുള്ള യാത്രയിലാണ്. പെട്ടെന്ന് […]
The Host / ദ ഹോസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 1183 ഭാഷ കൊറിയൻ സംവിധാനം Bong Joon-ho പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 7/10 ദ ഹോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത് രസകരമായ ചുറ്റുപാടുകളിലാണ്. ഗാംഗ് ടൂ നടത്തിയിരുന്ന ചെറിയ ഭക്ഷണ ശാലയില്‍ നിന്നുമുള്ള വരുമാനത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. പ്രത്യേക ബുദ്ധി വൈഭവം ഒന്നും ഇല്ലാതിരുന്ന ഗാംഗ് ടൂ ഇടയ്ക്കിടെ ഉറങ്ങി പോകുന്ന സ്വഭാവമുള്ള ആളായിരുന്നു. ഒറ്റ മകള്‍, പിതാവ്, ദേശീയ തലത്തില്‍ അമ്പെയ്ത്തില്‍ തിളങ്ങുന്ന സഹോദരി, മുന്‍കാല രാഷ്ട്രീയക്കാരനായ അനിയന് […]
Jessie / ജെസ്സി (2019)
എം-സോണ്‍ റിലീസ് – 1182 ഭാഷ തെലുഗു സംവിധാനം Aswani Kumar V പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ Info D06C909151170D37DE21D6201E8213112E44B5E5 7.1/10 വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത […]
Us / അസ് (2019)
എം-സോണ്‍ റിലീസ് – 1140 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ Info 70B2976DF8AFBC7EBA95CDB979A8498CDAC250BC 6.9/10 കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന […]
High Tension / ഹൈ ടെന്‍ഷന്‍ (2003)
എം-സോണ്‍ റിലീസ് – 1105 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Aja പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ 6.8/10 കമ്പൈന്‍ സ്റ്റഡി നടത്താനായി വിദ്യാര്‍ഥിനികളായ അലക്സും മേരിയും വാരാന്ത്യത്തില്‍ ഗ്രാമത്തിലുള്ള അലെക്സിന്റെ വീട്ടിലേക്ക് വരുന്നു. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടക്കുന്ന അജ്ഞാതനായ ഒരു ട്രക്ക് ഡ്രൈവര്‍ അലെക്സിന്റെ കുടുംബത്തെ ആക്രമിക്കുന്നു. കൊലയാളി അലെക്സിനെ ട്രക്കിലിട്ട് തട്ടിക്കൊണ്ട് പോകുമ്പോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മേരിയും അതിനുള്ളില്‍ പെട്ടുപോകുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് 2003 ല്‍ പുറത്തിറങ്ങിയ […]
Road Games / റോഡ് ഗെയിംസ് (2015)
എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]
Awe! / ഓ! (2018)
എം-സോണ്‍ റിലീസ് – 1024 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ തന്‍വീര്‍ ജോണർ കോമഡി, ഫാന്റസി, ഹൊറർ 8/10 വ്യത്യസ്ത ലക്ഷ്യങ്ങളോടെ അസാധാരാണക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടുന്നു. അമ്പരപ്പിക്കുന്നഒരു രഹസ്യം മറനീക്കുന്നതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുന്നു. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഓ!. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സാധാരണ ഇന്ത്യന്‍ സിനിമ കൈകാര്യം ചെയ്യുന്ന പതിവുവിഷയങ്ങളില്‍ നിന്ന് മാറി ഏറെ തന്മയത്വത്തോടെ […]
Taxiwaala / ടാക്സിവാല (2018)
എം-സോണ്‍ റിലീസ് – 1022 ഭാഷ തെലുഗു സംവിധാനം Rahul Sankrityan പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 7.3/10 2018ല്‍ പുറത്തിറങ്ങിയ രാഹുല്‍ സങ്ക്രിത്യന്‍ സംവിധാനം ചെയ്ത ‘ടാക്സിവാല’ എന്ന ഈ തെലുഗു ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് വിജയ് ദേവരകൊണ്ട, പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ തുടങ്ങിയവരാണ്. ഡിഗ്രി പഠന ശേഷം ഒരു ജോലി കണ്ടെത്താനായി ശിവ ഹൈദ്രാബാദില്‍ അവന്റെ സുഹൃത്തിനടുത്തെത്തുന്നു. സുഹൃത്ത് കണ്ടെത്തി കൊടുക്കുന്ന പല ജോലികളിലും ശിവക്ക് അധിക […]