എം-സോണ്‍ റിലീസ് – 1015 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven R. Monroe പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.3/10 നഗരത്തിന്റെ ബഹളത്തില്‍ നിന്നകന്ന് തന്റെ രണ്ടാമത്തെ പുസ്തകമെഴുതാനായി ജെന്നിഫര്‍ ഹില്‍സ് എന്ന യുവഎഴുത്തുകാരി വനത്തിനുള്ള മനോഹരമായ കാബിന് വാടകക്കെടുക്കുന്നു. പക്ഷേ ആ കൊച്ചുപട്ടണത്തില്‍ ജെന്നിഫറിന്റെ സാന്നിധ്യം സ്ഥലവാസികളായ ഏതാനും യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ മര്യാദ പഠിപ്പിക്കുവാന്‍ ഒരുരാത്രി അവര്‍ ഇറങ്ങിത്തിരിക്കുന്നു. 1978 ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരമാണ് […]
One Cut of the Dead / വൺ കട്ട് ഓഫ് ദ ഡെഡ് (2017)
എം-സോണ്‍ റിലീസ് – 1010 ഭാഷ ജാപ്പനീസ് സംവിധാനം Shin’ichirô Ueda പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7/10 ഹിഗുറാഷി എന്ന ഒരു സംവിധായകൻ ‘One Cut of the Dead’ എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള […]
Siccin 2 / സിജ്ജിൻ 2 (2015)
എം-സോണ്‍ റിലീസ് – 992 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ നിഹാൽ ഇരിങ്ങത്ത് ജോണർ ഹൊറർ, ത്രില്ലർ 6.6/10 സിജ്ജിൻ മൂവീ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് സിജ്ജിൻ 2. സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ Turkish Horror thriller സിനിമയാണിത്. മകന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പോകുന്ന നായിക കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. ഹൊറർ മിസ്റ്ററ്റി ത്രില്ലർ – സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Stree / സ്ത്രീ (2018)
എം-സോണ്‍ റിലീസ് – 985 ഹിന്ദി ഹഫ്ത 2019 – 7 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7.6/10 ഒറ്റവാക്കിൽ സ്ത്രീ യെ വിശേഷിപ്പിക്കണം എങ്കിൽ സിനിമയുടെ തുടക്കം പറയുന്ന ആ പദം Based On A Reducluous Phenomenon അത് തന്നെയാണ് സ്ത്രീ. കുറെ സ്റ്റുപിഡ് ആയുള്ള അന്ധവിശ്വാസങ്ങളും കെട്ടുകഥകളും അതൊക്കെ വിശ്വസിച്ചു പേടിച്ചു ജീവിക്കുന്ന കുറെ നാട്ടുകാരും.ലോജിക്കൽ ആയി സിനിമയെ അപ്പ്രോച് ചെയ്താൽ ചില പ്രേക്ഷകർക്ക് […]
Tumbbad / തുമ്പാഡ് (2018)
എം-സോണ്‍ റിലീസ് – 982 ഹിന്ദി ഹഫ്ത 2019 – 4 ഭാഷ ഹിന്ദി സംവിധാനം Rahi Anil Barve, Anand Gandhi, Adesh Prasad പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.2/10 പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ. ഒരു വിധത്തില്‍ പറഞ്ഞാല്‍, പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം. ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍. ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് […]
Hansel & Gretel / ഹാൻസൽ & ഗ്രെറ്റൽ (2007)
എം-സോണ്‍ റിലീസ് – 976 ഭാഷ കൊറിയൻ സംവിധാനം Pil-sung Yim പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.7/10 2007 ൽ പുറത്തിറങ്ങി Yim Pil-sung സംവിധാനം ചെയ്ത് Shim eun-kyung, chun jung-myung, Jin ji- hee എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു ഫാൻ്റസി ഡ്രാമ ചിത്രം ആണ് Hansel and Gretel എന്ന കൊറിയൻ ചിത്രം. കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നല്ലൊരു ഹോറർ മൂഡിലൂടെ കടന്നു പോകുന്ന […]
Onibaba / ഒനിബാബ (1964)
എം-സോണ്‍ റിലീസ് – 972 ഭാഷ ജാപ്പനീസ് സംവിധാനം Kaneto Shindô പരിഭാഷ രവീഷ് റ്റി. സുവി ജോണർ ഡ്രാമ, ഹൊറർ 8/10 ഒനിബാബ എന്ന ചിത്രം ചതി, വഞ്ചന, കൊലപാതകം, ലൈംഗികതയും അതിലെ നിരാശയും ആസക്തിയും എന്നീ വികാരങ്ങളുടെ മുകളിൽ നിർമിക്കപ്പെട്ട ചിത്രം ആണ്. ഇതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭീകരമായ ചില ചിന്തകളുടെയും ദൃശ്യാവിഷ്കാരം കൂടിയാണ്. മനോഹരവും അതേ സമയം ഭീതി ഉണർത്തുന്നതുമായ രംഗങ്ങളും അവയുടെ അവതരണവും തീർച്ചയായും കാഴ്ചക്കാരനെ […]
964 Pinocchio / 964 പിനോക്കിയോ (1991)
എം-സോണ്‍ റിലീസ് – 953 ഭാഷ ജാപ്പനീസ് സംവിധാനം Shozin Fukui പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 5.4/10 വിദൂരഭാവിയില്‍, ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട, ഓര്‍മ്മകള്‍ മായ്ച്ചുകളയപ്പെട്ട സൈബോര്‍ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്‍കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പിനോക്യോയുടെ ഉടമസ്ഥര്‍ അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന് ഷോസിന് ഫുക്കുയിയുടെ ‘സൈബര്‍പങ്ക്’ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് […]