എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Alien / ഏലിയൻ (1979)
എം-സോണ്‍ റിലീസ് – 324 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 8.4/10 റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Conjuring / ദി കോഞ്ചുറിങ് (2013)
എം-സോണ്‍ റിലീസ് – 307 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷഹൻഷാ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 2013 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ദ കോൺജൂറിങ്ങ്. ജെയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാട്രിക് വിൽസണും വെറ ഫാർമിഗയും മുഖ്യകഥാപാത്രങ്ങളായ എഡ് വാറൻ, ലൊറെയ്ൻ വാറൻ എന്നിവരെ അവതരിപ്പിച്ചു. പ്രേതബാധപോലുള്ള അസാധാരണമായ കാര്യങ്ങൾ അന്വേഷിക്കുകയും ഈ വിഷയത്തിൽ അനേകം പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള വാറൻ ദമ്പതികൾ സമാനമായ സാഹചര്യം […]
Moebius / മൊബിയസ് (2013)
എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന് കിം കി-ഡുക് നമ്മളോടു പറയുന്നത്. തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത് മൂലം അവരുടെ മകന്റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]
The Ring / ദി റിംഗ് (2002)
എം-സോണ്‍ റിലീസ് – 204 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ സാരംഗ് കെ ജോണർ ഹൊറർ, മിസ്റ്ററി 7.1/10 1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ […]
The Others / ദി അദേഴ്സ് (2001)
എം-സോണ്‍ റിലീസ് – 186 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Amenábar പരിഭാഷ തസ്ലിം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ […]
Psycho / സൈക്കോ (1960)
എം-സോണ്‍ റിലീസ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 8.5/10 സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം […]