എം-സോണ്‍ റിലീസ് – 204 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ സാരംഗ് കെ ജോണർ ഹൊറർ, മിസ്റ്ററി 7.1/10 1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ […]
The Others / ദി അദേഴ്സ് (2001)
എം-സോണ്‍ റിലീസ് – 186 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Amenábar പരിഭാഷ തസ്ലിം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ […]
Psycho / സൈക്കോ (1960)
എം-സോണ്‍ റിലീസ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 8.5/10 സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം […]