• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Musical

Hum Dil De Chuke Sanam / ഹം ദിൽ ദേ ചുകേ സനം (1999)

June 15, 2022 by Vishnu

എംസോൺ റിലീസ് – 3022 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.4/10 സഞ്ജയ്‌ ലീലാ ബാൻസാലിയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഐശ്വര്യ റായി, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങിയവർ അഭിനയിച്ച ഹിന്ദി ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം. ശാസ്ത്രീയ സംഗീതജ്ഞനായ ദർബാർ സാഹിബിന്റെ മകളാണ് നന്ദിനി. അദ്ദേഹത്തിന്റെയടുത്ത് സംഗീതം പഠിക്കാനായി ഇറ്റലിയിൽ നിന്ന് വരുന്ന സമീറിനോട് പ്രണയത്തിലാകുന്ന നന്ദിനിയുടെ കഥയാണ് […]

The Sound of Magic / സൗണ്ട് ഓഫ് മാജിക് (2022)

May 17, 2022 by Vishnu

എംസോൺ റിലീസ് – 3008 ഭാഷ കൊറിയൻ സംവിധാനം Sung-Yoon Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.9/10 2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ. നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് […]

Samsara / സംസാര (2011)

April 28, 2022 by Vishnu

എംസോൺ റിലീസ് – 2997 ഭാഷ നിശബ്ദ ചിത്രം സംവിധാനം Ron Fricke പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 “സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന […]

Man with a Movie Camera / മാൻ വിത്ത് എ മൂവി ക്യാമറ (1929)

April 27, 2022 by Vishnu

എംസോൺ റിലീസ് – 2996 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Dziga Vertov പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.” താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, […]

CODA / കോഡ (2021)

April 11, 2022 by Vishnu

എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]

Back to the 90s / ബാക്ക് ടു ദി 90s (2015)

January 14, 2022 by Vishnu

എംസോൺ റിലീസ് – 2909 ഭാഷ തായ് സംവിധാനം Yanyong Kuruaungkoul പരിഭാഷ സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.5/10 Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘. അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ […]

Saawariya / സാവരിയാ (2007)

October 5, 2021 by Vishnu

എംസോൺ റിലീസ് – 2803 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.2/10 വിഖ്യാത സാഹിത്യകാരൻ തിയദോർ ദസ്തയെവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന കൃതിയെ ആധാരമാക്കി സഞ്ജയ്‌ ലീല ബൻസാലി അണിയിച്ചൊരുക്കി 2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് “സാവരിയാ“ ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ഈ കഥ, ഒരു ലൈംഗിക തൊഴിലാളിയായ ഗുലാബ് ജി (റാണി മുഖർജി)യുടെ വിവരണത്തിൽ കൂടിയാണ് ചുരുളഴിയുന്നത്. ആ നഗരത്തിലെ […]

LelleBelle / ലെല്ലെബെല്ലെ (2010)

August 8, 2021 by Vishnu

എംസോൺ റിലീസ് – 2715 ഭാഷ ഡച്ച് സംവിധാനം Mischa Kamp പരിഭാഷ ശ്രീകേഷ്  പി. എം. ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.5/10 പത്തൊന്‍പത് വയസ്സുള്ള ബെല്ലെ ഒരു വയലിനിസ്റ്റ് ആണ്. പക്ഷേ, അവളുടെ വയലിന്‍ വായനയില്‍ വികാരങ്ങളോ ഭാവങ്ങളോ അവള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു ദിവസം അവള്‍ അതിനുള്ള പ്രചോദനം കണ്ടെത്തുന്നു. അതവളുടെ ജീവിതത്തെത്തന്നെ മാറ്റുന്നു. മനുഷ്യന്റെ ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്താനുള്ളതല്ല, മറിച്ച് അവയെ ഉത്തേജിപ്പിക്കുന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമാകും എന്ന് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 8
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]