എം-സോണ്‍ റിലീസ് – 1653 മാങ്ക ഫെസ്റ്റ് – 12 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ അനിമേഷൻ, ഹൊറർ, മിസ്റ്ററി 8.0/10 എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ […]
The Piper / ദി പൈപ്പർ (2015)
എം-സോണ്‍ റിലീസ് – 1647 ഭാഷ കൊറിയൻ സംവിധാനം Kim Kwang-tae പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ഹാംലിൻ നഗരത്തിലെ കുഴലൂത്തുകാരന്റെ കഥ ഗ്രിം ബ്രോതേർസ് ഫെയറി ടെയിലിന്റേത് പോലുള്ളൊരു പശ്ചാത്തലത്തിൽ ഒരു അച്ഛൻ മകൻ സ്നേഹബന്ധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും. അതാണ് The Piper എന്ന കൊറിയൻ ചിത്രം. ഫാന്റസിയും ഹൊററും അല്പം നൊമ്പരവും ചേർന്നൊരു പ്രതികാരകഥ. ചികിത്സക്കായി സോളിലേക്കുള്ള യാത്രക്കിടെ ഒരു അച്ഛനും മകനും ഒരു […]
Detective Chinatown / ഡിറ്റക്ടീവ് ചൈനാടൗൺ (2015)
എം-സോണ്‍ റിലീസ് – 1641 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6.6/10 ലിറ്റിൽ ഫെങ്ങിന് പോലീസിൽ സെലെക്ഷൻ കിട്ടാത്തതിന്റെ വിഷമം മാറ്റാൻ വേണ്ടിയാണ്, അമ്മാവനായ ടാങ് റെന്നിനൊപ്പം കുറച്ച് നാള് ചെന്നു നിൽക്കാൻ മുത്തശ്ശി ഉപദേശിച്ചത്. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആക്കിക്കളയാം എന്ന് കരുതി ലിറ്റിൽ ഫെങ് തായ്ലാന്റിലുള്ള അമ്മാവന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയാണ്. ഫെങ് തായ്ലാന്റിൽ കാലുകുത്തിയ നിമിഷം മുതൽ അമ്മാവന്റെ കഷ്ടകാലം സ്റ്റാർട്ട് […]
12 Monkeys Season 1 / 12 മങ്കീസ് സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]
Nanna Prakara / നന്ന പ്രകാര (2019)
എം-സോണ്‍ റിലീസ് – 1623 ഭാഷ കന്നഡ സംവിധാനം Vinaybalaji പരിഭാഷ മിഥുൻ മാർക്ക് ജോണർ ക്രൈം, മിസ്റ്ററി 6.6/10 വിനയ് ബാലാജിയുടെ സംവിധാനത്തിൽ കിഷോർ, പ്രിയാമണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്‍വസ്റ്റിഗേഷൻ ത്രില്ലറാണ് നന്ന പ്രകാര.അവിചാരിതമായി നടക്കുന്ന ഒരു കാർ അപകടത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വളരെ വേഗം കേസ് അവസാനിപ്പിക്കാൻ നോക്കുന്ന പൊലീസുകാരനായ നായകൻ,പക്ഷെ യാദൃശ്ചികമായി നടക്കുന്ന ചില കാരണങ്ങളാൽ ആ മരണത്തിനു പിന്നിൽ ഉള്ള സംശയങ്ങൾ സിനിമയുടെ ടാഗ് ലൈൻ പോലെ തന്നെ Multi […]
The Boy / ദി ബോയ് (2016)
എം-സോണ്‍ റിലീസ് – 1619 ഭാഷ ഇംഗ്ലീഷ് സംവിധാനം William Brent Bell പരിഭാഷ സുമന്ദ് മോഹൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.0/10 ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ് ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. […]
Ajin: Demi-Human / അജിൻ: ഡെമി-ഹ്യുമൻ (2017)
എം-സോണ്‍ റിലീസ് – 1614 മാങ്ക ഫെസ്റ്റ് – 02 ഭാഷ ജാപ്പനീസ് സംവിധാനം Katsuyuki Motohiro പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.4/10 Gamon Sakurai യുടെ ഇതേപേരിലുള്ള മാങ്കാ സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2017ൽ പുറത്തിറങ്ങിയ ഈ ജാപനീസ് മൂവി. പരിണമിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളെ വിളിക്കുന്ന പേരാണ് “ഡെമി-ഹ്യൂമൻസ്” അഥവാ “അജിൻ”. അജിനുകൾക്ക് മരണമില്ല, അവർ മരിച്ചാലും ഞൊടിയിടയിൽ വീണ്ടും ജീവൻ വെക്കും. ഈയൊരു കഴിവുള്ളതുകൊണ്ട് ഗവണ്മെന്റ് അവരെ തടവിലാക്കി, അവരിൽ […]
Ae Dil Hai Mushkil / ഏ ദിൽ ഹേ മുഷ്കിൽ (2016)
എം-സോണ്‍ റിലീസ് – 1607 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ദീപക് ദിനേശ് ജോണർ ഡ്രാമ, മ്യൂസിക്കല്‍ 5.8/10 കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്കിൽ’. സവിധായകൻ തന്നെ നിർമിച്ച ചിത്രം 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ്.സൗഹൃദത്തിലും പ്രണയത്തിലും ഊന്നി കഥപറയുന്ന ചിത്രത്തിൽ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. […]