എം-സോണ്‍ റിലീസ് – 1350 ഭാഷ ഇംഗ്ലീഷ് ,ഇറ്റാലിയന്‍ സംവിധാനം Eric D. Howell പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ , മിസ്റ്ററി, ത്രില്ലർ 5.2/10 സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്”VOICE FROM THE STONE(വോയിസ് ഫ്രം ദി സ്റ്റോൺ)”ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ”എമിലിയ ക്ലാർക്”പ്രധാന വേഷത്തിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ […]
Unbreakable / അൺബ്രേക്കബിൾ (2000)
എം-സോണ്‍ റിലീസ് – 1343 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.3/10 മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന […]
Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)
എം-സോണ്‍ റിലീസ് – 1338 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017). 1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്റ് ജെയിംസ് ഗാസ്കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെജിബിയിലെ […]
Who / ഹൂ (2018)
എം-സോണ്‍ റിലീസ് – 1323 ഭാഷ ഇംഗ്ലീഷ്, മലയാളം സംവിധാനം Ajay Devaloka പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ… മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ […]
Incendies / ആൻസൊന്തി (2010)
എം-സോണ്‍ റിലീസ് – 1318 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ ജോണർ ഡ്രാമ, മിസ്റ്ററി, വാർ 8.3/10 ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു […]
Salt / സോൾട്ട് (2010)
എം-സോണ്‍ റിലീസ് – 1317 ഭാഷ ഇംഗ്ലീഷ് സംവിധാനം Phillip Noyce പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ Action, Mystery, Thriller Info F793E3E3A348AA4BB54BE7BD47CED2EDF8CE4C86 6.4/10 Kurt Wimmer സ്ക്രിപ്റ്റെഴുതി, Philip Noyce ന്റെ സംവിധാനത്തിൽ 2010 ൽ തിയേറ്ററുകളിലെത്തിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് Salt (2010). Angalina Jolie യാണ് ടൈറ്റിൽ കഥാപാത്രമായ സാൾട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഈ ചിത്രത്തിലേക്ക് ടോം ക്രൂസിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് Angelina Jolie ലേക്ക് എത്തുകയായിരുന്നു. Angelina ക്ക് വേണ്ടി, […]
The Orphanage / ദി ഓർഫണേജ് (2007)
എം-സോണ്‍ റിലീസ് – 1239 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി Info 8DD17D2768E14F4FABC82C56A61909EEF9F4AB1A 7.4/10 സ്പാനിഷ് ഫിലിം മേക്കറായ J.A ബയോണയുടെ ഹൊറർ കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയാണ് ദി ഓർഫനേജ്. കേന്ദ്രകഥാപാത്രമായ ലോറയും കുറച്ച് കുട്ടികളുമടങ്ങുന്ന ഒരു അനാഥാലയം. അവിടെ നിന്ന് ലോറയെ ഒരു കുടുംബം ദത്തെടുക്കുന്നു. വർഷങ്ങൾക്ക് ശേഷം ലോറ ഭർത്താവിനും മകനുമൊപ്പം വന്ന് ഇതേ അനാഥാലയം സ്വന്തമാക്കുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ […]
Black Snow / ബ്ലാക്ക് സ്നോ (2017)
എം-സോണ്‍ റിലീസ് – 1232 ഭാഷ സ്പാനിഷ് സംവിധാനം Martin Hodara പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി Info 5258888420EEB2925C699BB65698F49CFD87175D 6.2/10 കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന് മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു. 2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്ട്ടിന് […]