എം-സോണ്‍ റിലീസ് – 702 ബെസ്റ്റ് ഓഫ് IFFK 16 ഭാഷ ഹംഗേറിയന്‍ സംവിധാനം ഇൽദികോ എനിയേദി പരിഭാഷ എം.പി. അബ്ദുള്‍ മുനീര്‍ ജോണർ Drama, Fantasy, Mystery 7.6/10 ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് ‘ഓൺ ബോഡി ആന്റ് സോൾ’ എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ […]
Lost Highway / ലോസ്റ്റ് ഹൈവേ (1997)
എം-സോണ്‍ റിലീസ് – 698 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ നൗഷാദ് ജോണർ മിസ്റ്ററി, ത്രില്ലെർ 7.6/10 ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത1997ല്‍ പുറത്ത് വന്ന neo-noir ചലച്ചിത്രമാണ് ലോസ്റ്റ് ഹൈവേ. ‘Mullholland drive’ പോലെ തന്നെ ഒരു disturbed മനുഷ്യന്റെ മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് […]
The Secret in Their Eyes / ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് (2009)
എം-സോണ്‍ റിലീസ് – 691 ഭാഷ സ്പാനിഷ് സംവിധാനം Juan José Campanella പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.2/10 വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. […]
H / എച്ച് (2002)
എം-സോണ്‍ റിലീസ് – 661 ഭാഷ കൊറിയൻ സംവിധാനം Lee Jong-hyeok പരിഭാഷ അനൂപ് പി സി ജോണർ ഡ്രാമ,മിസ്റ്ററി.ത്രില്ലെർ 5.9/10 2003 കാൻ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച കൊറിയൻ സൈക്കോളജിക്കൽ ത്രില്ലർ.പ്രശസ്ത കൊറിയൻ സംവിധായകൻ ലീ ജോംഗ് ഹ്യുക്കിന്റെ ആദ്യ ചലച്ചിത്ര സംരംഭം. ഷിൻ ഹ്യുൻ എന്ന പരമ്പര കൊലയാളി താൻ ആറ് കൊലപാതകങ്ങൾ നടത്തി എന്ന് പറഞ്ഞ് പോലീസിൽ കീഴടങ്ങുന്നു.വിചാരണ നേരിട്ട് മരണശിക്ഷ കാത്ത് ഷിൻ ഹ്യുൻ ജയിലിൽ കിടക്കുമ്പോൾ അയാൾ ചെയ്ത അതേ […]
Sherlock – Season 1 / ഷെര്‍ലക്ക് – സീസണ് 1 (2010)
എം-സോണ്‍ റിലീസ് – 660 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ നിഖിൽ വിജയരാജ് ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി. 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]
Sherlock – Season 2 / ഷെര്‍ലക്ക് – സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 681 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. […]
Brimstone / ബ്രിംസ്റ്റോൺ (2016)
എം-സോണ്‍ റിലീസ് – 651 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Koolhoven പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ,മിസ്റ്ററി,ത്രില്ലെർ 7.1/10 നാല് അധ്യായങ്ങളിൽ ആയി ലിസ് എന്ന ഒരു സ്ത്രീയുടെ ജീവിത കഥയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയിലെ കഥ പറയുന്ന ഓഡർ കൊണ്ട് സസ്പെൻസ് നില നിർത്തിയിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ