എം-സോണ്‍ റിലീസ് – 660 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ നിഖിൽ വിജയരാജ് ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി. 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]
Sherlock Season 2 / ഷെര്‍ലക്ക് സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 681 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. […]
Brimstone / ബ്രിംസ്റ്റോൺ (2016)
എം-സോണ്‍ റിലീസ് – 651 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Koolhoven പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ,മിസ്റ്ററി,ത്രില്ലെർ 7.1/10 നാല് അധ്യായങ്ങളിൽ ആയി ലിസ് എന്ന ഒരു സ്ത്രീയുടെ ജീവിത കഥയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയിലെ കഥ പറയുന്ന ഓഡർ കൊണ്ട് സസ്പെൻസ് നില നിർത്തിയിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mother! / മദര്‍! (2017)
എം-സോണ്‍ റിലീസ് – 633 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ഷഹന്‍ഷ സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 ഒരു ആർട്ടിസ്റ്റും ഭാര്യയും ഒരു വീട്ടിൽ താമസിക്കുന്നു. ആർട്ടിസ്റ്റ് തന്റെ അടുത്ത വർക്കിലും ഭാര്യ പണി തീരാത്ത വീടിന്റെ ജോലികളിലും മുഴുകിയിരിക്കുന്നു.അവിടേക്ക് ഒരു രാത്രി അതിഥി ആയി ഒരു അപരിചിതനും അടുത്ത ദിവസം അയാളുടെ ഭാര്യയും കടന്നു വരുന്നു.ഇതാണ് തുടക്കം. ദൈവം ഭൂമിയെ സൃഷ്ടിച്ചു.ഭൂമി വളരെ സുന്ദരമായിരുന്നു. അവിടേക്ക് ദൈവം ആദം എന്ന […]
Personal Shopper / പെഴ്സണല്‍ ഷോപ്പര്‍ (2016)
എം-സോണ്‍ റിലീസ് – 632 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വീഡിഷ് സംവിധാനം Olivier Assayas പരിഭാഷ സദാനന്ദന് കൃഷ്ണന് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്. കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് […]
Spoor / സ്പൂര്‍ (2017)
എം-സോണ്‍ റിലീസ് – 630 ഭാഷ പോളിഷ് സംവിധാനം Agnieszka Holland, Kasia Adamik പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.3/10 പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്റെ രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത് ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ Duszjekoക്കു ആകുന്നില്ല. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, […]
Kaili Blues / കൈലി ബ്ലൂസ് (2015)
എം-സോണ്‍ റിലീസ് – 622 ഭാഷ മൻഡരിൻ സംവിധാനം Gan Bi പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്റെ പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്. അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്സോ പസിൽ […]