എം-സോണ്‍ റിലീസ് – 601 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. […]
Julieta / ജൂലിയേറ്റ (2016)
എം-സോണ്‍ റിലീസ് – 593 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 7 ഭാഷ സ്പാനിഷ് സംവിധാനം പെഡ്രോ അല്‍മദോവര്‍ പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാന്‍സ് 7.1/10 ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്‍മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് […]
Borgman / ബോര്ഗ്മാന് (2013)
എം-സോണ്‍ റിലീസ് – 587 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 3 ഭാഷ ഡച്ച് സംവിധാനം അലക്സ് വാൻ വാർമർഡാം പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ഹൊറര്‍, മിസ്റ്ററി 6.8/10 തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര് താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല […]
Wind River / വിന്‍ഡ് റിവര്‍ (2017)
എം-സോണ്‍ റിലീസ് – 586 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 2 ഭാഷ ഇംഗ്ലീഷ് സംവിധാനം ടൈലർ ഷെറിഡാന് പരിഭാഷ ആല്- ഫഹദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ടൈലർ ഷെറിഡാനിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു…ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടു എടുകയും അങ്ങനെ […]
Eyes Wide Shut / ഐസ് വൈഡ് ഷട്ട് (1999)
എം-സോണ്‍ റിലീസ് – 578 കൂബ്രിക്ക് ഫെസ്റ്റ്-5 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലര്‍ 7.4/10 സ്റ്റാന്‍ലീ കുബ്രിക് നിര്‍മിച്ച് സംവിധാനം ചെയ്ത സെക്ഷ്വല്‍ ഡ്രാമയാണ് Eyes Wide Shut(1999).ചിത്രം വിതരണ ചെയ്തിരിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സ് ആണ്.ടോം ക്രൂസും നിക്കോള്‍ കിഡ്മാനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.1926ല്‍ Arthur Schnitzler എഴുതിയ ‘ഡ്രീം സ്റ്റോറി’ എന്ന നോവലാണ് കുബ്രിക് സിനിമയാക്കിയത്.നീണ്ട ഏഴു വര്‍ഷമാണ് ഈ സിനിമക്ക് വേണ്ടി കുബ്രിക് […]
Zodiac / സോഡിയാക്ക് (2007)
എം-സോണ്‍ റിലീസ് – 564 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ഫിഞ്ചര്‍ പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന കുറ്റകൃത്യം നിയമത്തിനു മുന്നിൽ തെളിയിക്കാൻ എളുപ്പമല്ല എന്ന സിദ്ധാന്തം യഥാർത്ഥ സംഭവത്തിന്റെ വെളിച്ചത്തിൽ സിനിമയിലൂടെ തെളിയിക്കുകയാണു ലോക ത്രില്ലർ സിനിമകളിലെ അതികായനായ ഡേവിഡ് ഫിഞ്ചർ.1960 – 1970 കാലഘട്ടത്തിൽ അമേരിക്കയിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ നുണ പരിശോധന എന്ന മാർഗ്ഗം പോലീസിനു മുന്നിൽ ഇല്ലാത്ത അവസ്ഥയിൽ […]
Source Code / സോഴ്സ് കോഡ് (2011)
എം-സോണ്‍ റിലീസ് – 563 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡന്‍കന്‍ ജോണ്‍സ് പരിഭാഷ അൽ ഫഹദ് പത്തനാപുരം ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.5/10 2011 ല്‍ പുറത്തിറങ്ങിയ ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സോഴ്സ് കോഡ്. സാധാരണ കണ്ടുമടുത്ത ടൈം ട്രാവല്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥമായ ഒരു പരീക്ഷണമാണ് ഈ ചിത്രം.കത്തിനിൽക്കുന്ന ഒരു ബൾബ് ഓഫ് ആക്കുമ്പോൾ ബൾബിന്റെ പ്രകാശം അവിടെ ഉള്ളത് പോലെ കുറച്ചു സമയം തോന്നാറില്ലേ.? അത് പോലെയാണ് മരണത്തിന് മുൻപുള്ള ഏകദേശം […]
Coherence / കൊഹെറന്‍സ് (2013)
എം-സോണ്‍ റിലീസ് – 544 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് വാര്‍ഡ് ബിര്ക്കിറ്റ് പരിഭാഷ ഷാൻ വി എസ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം […]