എംസോൺ റിലീസ് – 2869 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
Gabbeh / ഗബ്ബേ (1996)
എംസോൺ റിലീസ് – 2852 ഇറാനിയൻ ഫെസ്റ്റ് – 03 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ അക്ഷയ് ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.9/10 വൃദ്ധരായദമ്പതികൾ തങ്ങളുടെ പരവതാനി (ഗബ്ബേ) കഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പരവതാനിയിൽ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടത്. ഒരു നാടോടി പരവതാനി നെയ്ത്തുകുടുംബത്തിലെ അംഗമായ അവൾ, ചെന്നായയുടെ ശബ്ദമുള്ള ഒരു കുതിരക്കാരനുമായുള്ള തന്റെ പ്രണയകഥ വൃദ്ധദമ്പതികളോട് പറയുന്നു. മാജിക്കൽ റിയലിസമെന്ന ആവിഷ്ക്കരണരീതിയിലൂടെ ഇറാനിയൻ ഗ്രാമഭംഗിയും ജീവിതവും പശ്ചാത്തലമാക്കി പ്രശസ്ത […]
Agatha Christie’s Poirot Season 7 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 7 (2000)
എംസോൺ റിലീസ് – 2845 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993) അഗത ക്രിസ്റ്റീസ് […]
Lamb / ലാംബ് (2021)
എംസോൺ റിലീസ് – 2839 ഭാഷ ഐസ്ലാൻഡിക് സംവിധാനം Valdimar Jóhannsson പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ […]
Jirisan / ജിരിസാൻ (2021)
എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]
Old / ഓൾഡ് (2021)
എംസോൺ റിലീസ് – 2822 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 ഒരു മനുഷ്യായുസ്സ് ഒറ്റ ദിവസത്തിൽ തീർന്നു പോയാൽ എന്ത് ചെയ്യും. അതായത് നോക്കി നിൽക്കെ നമ്മൾ പ്രായമാകുന്നു. മരിച്ചു വീഴുന്നു. അതാണ് സിനിമയുടെ വൺലൈൻ. വെക്കേഷൻ ചിലവഴിക്കാൻ ഒരു ബീച്ചിലെത്തുന്ന പ്രിസ്ക്-ഗൈ ഫാമിലിക്കും കൂടെയുള്ളവർക്കും അത് പോലൊരു വിചിത്രവും ഭീതി നിറക്കുന്നതുമായ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നതും, അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ […]
Meander / മിയാൻഡർ (2020)
എംസോൺ റിലീസ് – 2820 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Mathieu Turi പരിഭാഷ 01 അനൂപ് അനു പരിഭാഷ 02 ഷാനു നുജുമുദീൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5,7/10 2020 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് മിസ്റ്ററി ഹൊറർ ചിത്രമാണ് “മിയാൻഡർ.” കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചലിസ അവിചാരിതമായി ഒരു അജ്ഞാതന്റെ കാറിൽ കയറുവാൻ ഇടയാവുന്നു. ആ യാത്രയിൽ സംഭവിക്കുന്ന എന്തോ ഒരു സംഭവത്തിന് ശേഷം അവൾ ഉണർന്നെഴുന്നേൽക്കുന്നത് ഒരു […]
Malignant / മലിഗ്നന്റ് (2021)
എംസോൺ റിലീസ് – 2782 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ 1 അക്ഷയ് ആനന്ദ്, സുഹൈൽ സുബൈർമുഹമ്മദ് ഷാനിഫ് പരിഭാഷ 2 ഷെഫിൻ ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്. ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ […]