എം-സോണ്‍ റിലീസ് – 2384 ഇറോടിക് ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Strickland പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി.സി. ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി […]
My First Client / മൈ ഫസ്റ്റ് ക്ലയന്റ് (2019)
എം-സോണ്‍ റിലീസ് – 2383 ഭാഷ കൊറിയൻ സംവിധാനം Kyu-sung Jang പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ 7.2/10 സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്ന ബാലപീഢനം വിഷയമാക്കിയ, ഏറെ ശ്രദ്ധ നേടിയ കൊറിയൻ ചിത്രം. പ്രസ്തുത വിഷയം മനസിൽ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.നിയമ ബിരുദം നേടി ജോലിയില്ലാതെ നടക്കുകയാണ് ജുങ്-യോപ് എന്ന യുവാവ്. പല ഇന്റർവ്യുവിലും പങ്കെടുക്കുന്നുണ്ടെങ്കിലും ജോലി മാത്രം ശരിയാകുന്നില്ല. ഒടുവിൽ മൂത്ത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങി തൽക്കാലം ബാലാവകാശ സമിതിയിൽ ജോലിക്ക് […]
Lust, Caution / ലസ്റ്റ്, കോഷൻ (2007)
എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ് വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]
Akashadoothu / ആകാശദൂത് (1993)
എം-സോണ്‍ റിലീസ് – HI-02 ഭാഷ മലയാളം സംവിധാനം സിബി മലയിൽ ഉപശീർഷകം രഞ്ജിത്ത് മൂലഞ്ചേരി, അക്ഷത് കെ. പി.അബ്ദുൽ ഹമീദ്, ഫെബിൻ അലക്സ്,റാഷിദ് അഹമ്മദ് ജോണർ ഡ്രാമ 7.4/10 ജോണിയും ആനിയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷകരമായ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗാവസ്ഥയും അത് ആ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് സിനിമയുടെ ഇതിവൃത്തം. കാലമെത്ര കഴിഞ്ഞാലും മായാത്തൊരു നോവാണ് ആകാശദൂത്. ജോണിയും ആനിയും നാലു മക്കളും കാഴ്ചക്കാരിൽ തീരാത്ത നോവായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടോടടുക്കുന്നു.കാലങ്ങൾക്കിപ്പുറവും […]
The Strangers: Prey at Night / ദി സ്ട്രേഞ്ചേഴ്സ് : ദ പ്രേ അറ്റ് നൈറ്റ് (2018)
എം-സോണ്‍ റിലീസ് – 2381 ഭാഷ ഇംഗ്ലീഷ് സംവിധാനം Johannes Roberts പരിഭാഷ സാമിർ ജോണർ ഹൊറർ 5.2/10 2008 ൽ പുറത്തിറങ്ങിയ ‘ദി സ്ട്രെയ്ഞ്ചേഴ്സ്‘ എന്ന ചിത്രത്തിന്റെ sequel ആയി 2018 ൽ പുറത്തിറങ്ങിയ ഹൊറർ, സ്ലാഷർ ചിത്രമാണ് The Strangers: Prey at Night. ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബ്രയാൻ ബെർട്ടിനോയും, ബെൻ കെറ്റായും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൊഹാനീസ് റോബർട്സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മൈക്കും ഫാമിലിയും അവരുടെ അങ്കിളിന്റെ […]
The Strangers / ദി സ്ട്രേഞ്ചേഴ്സ് (2008)
എം-സോണ്‍ റിലീസ് – 2380 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Bertino പരിഭാഷ സാമിർ ജോണർ ഹൊറർ, ത്രില്ലർ 6.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ബെർട്ടിനോയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് ‘ദി സ്ട്രെയ്ഞ്ചേഴ്സ്’.ജെയിംസും, ക്രിസ്റ്റനും ഒരു സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ജെയിംസിന്റെ കുടുംബത്തിന്റെ, വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് പോയിരിക്കുകയാണ്. പുലർച്ചെ 4 മണിക്ക് വാതിലിൽ ഒരു മുട്ട് കേൾക്കുന്നു. തുടന്ന് അവിടെ സംഭവിക്കുന്ന […]
Dirilis: Ertugrul Season 5 / ദിറിലിഷ്: എർതൂറുൽ സീസൺ 5 (2018)
എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ് പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]
Berlin Syndrome / ബെർലിൻ സിൻഡ്രോം (2017)
എം-സോണ്‍ റിലീസ് – 2378 ഇറോടിക് ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. […]