എം-സോണ്‍ റിലീസ് – 2288 ഹൊറർ ഫെസ്റ്റ് – 10 ഭാഷ സ്വീഡിഷ്, ഡാനിഷ് സംവിധാനം Johannes Nyholm പരിഭാഷ നിസാം കെ.എൽ ജോണർ ഫാന്റസി, ഹൊറർ 5.9/10 Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ […]
Somehow 18 / സംഹൗ 18 (2017)
എം-സോണ്‍ റിലീസ് – 2287 ഭാഷ കൊറിയൻ സംവിധാനം Do Hyung Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.8/10 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത് ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം […]
Demonte Colony / ഡിമാൻഡി കോളനി (2015)
എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]
The Head Hunter / ദി ഹെഡ് ഹണ്ടർ (2018)
എം-സോണ്‍ റിലീസ് – 2285 ഹൊറർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഫാന്റസി, ഹൊറർ 5.3/10 മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.വെറും 3,0000 USD ചിലവിൽ നിർമിച്ച […]
Ip Man 4 / യിപ് മാൻ 4 (2019)
എം-സോണ്‍ റിലീസ് – 2284 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 4 : ദി ഫിനാലെ.ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ്-മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗമാണിത്.തന്റെ […]
Monstrum / മോൺസ്ട്രം (2018)
എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]
Sully / സള്ളി (2016)
എം-സോണ്‍ റിലീസ് – 2282 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ 7.4/10 2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ് 1549, റൺവേ നമ്പർ 1-3യിൽനിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ […]
The Throne / ദി ത്രോൺ (2015)
എം-സോണ്‍ റിലീസ് – 2281 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി 7.0/10 പതിനെട്ടാം നൂറ്റാണ്ടിൽ കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് 2015ൽ ലീ ജൂൻ യിക്ക് സംവിധാനം ചെയ്ത ഒരു ചിത്രമാണ് ദി ത്രോൺ.ദീർഘകാലം ഭരിച്ച ഒരു രാജാവും ഇരുപത്തിയേഴാം വയസ്സിൽ മരിച്ച കീരീടാവകാശിയായ തന്റെ മകനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തിൽ സ്വന്തം മകനെ കൊന്നവനായിട്ട് […]