എം-സോണ്‍ റിലീസ് – 2071 ഭാഷ ഇംഗ്ലീഷ് നിർമാണം Film Afrika പരിഭാഷ അജിത് രാജ്, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, സയൻസ് ഫിക്ഷൻ 8.6/10 ഭാവിയിൽ, പലകാരണങ്ങളാൽ ഭൂമിയിലെ മനുഷ്യരാശി വംശനാശത്തിന്റെ വക്കിലെത്തുന്നു. ഇതിനെ മറികടക്കാൻ, ഒരു വിഭാഗം മനുഷ്യൻ പുതിയൊരു ഗ്രഹത്തിൽ, രണ്ടു റോബോട്ടുകളെ ഉപയോഗിച്ച് മനുഷ്യവംശത്തെ പുനർജ്ജനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഗ്രഹത്തിലെ നിഗൂഢമായ സംഭവങ്ങളും, അവിടേക്ക് എത്തിച്ചേരുന്ന മറ്റൊരു വിഭാഗത്തിലെ മനുഷ്യരും, കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതും, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് കഥയുടെ […]
Rampant / റാംപന്റ് (2018)
എം-സോണ്‍ റിലീസ് – 2070 ഭാഷ കൊറിയന്‍ സംവിധാനം Sung-hoon Kim പരിഭാഷ മുഹമ്മദ് സിനാൻ ജോണർ ആക്ഷൻ, ഹൊറർ 6.3/10 2018ൽ പുറത്തിറങ്ങിയ ഒരു സൗത്ത്-കൊറിയൻ ചിത്രമാണ് റാംപന്റ്. വളരെ പ്രശസ്തമായ കൊറിയയുടെ തന്നെ മറ്റൊരു ചിത്രമായ ട്രെയിൻ ടു ബുസാൻന്റെ നിർമാതാക്കൾ തന്നെയാണ് ഇതിന്റെ പിറകിലും. നാട് കടത്തപെട്ട ലീ-ചുങ് എന്ന രാജകുമാരൻ ചതിയിലൂടെ രാജഭരണം നേടിയെടുത്ത കിങ്-ജോ ജുനെയും ഒപ്പം തന്നെ അവിടെ പെട്ടന്ന് ഉണ്ടാവുന്ന സോമ്പി ഔട്ട് ബ്രേക്കിനെയും ഒരുപോലെ നേരിട്ട് […]
Last Shift / ലാസ്റ്റ് ഷിഫ്റ്റ് (2014)
എം-സോണ്‍ റിലീസ് – 2069 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony DiBlasi പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് […]
The Eye / ദി ഐ (2002)
എം-സോണ്‍ റിലീസ് – 2068 ഭാഷ കാന്റോണീസ് സംവിധാനം Danny Pang, Oxide Chun Pang പരിഭാഷ അമേഷ് ജോണർ ഹൊറർ, മിസ്റ്ററി 6.7/10 പാങ് ബ്രദേഴ്സ് സംവിധാനം ചെയ്ത 2002 ലെ ഹോങ്കോംഗ്-സിംഗപ്പൂർ ഹൊറർ ചിത്രമാണ് ദി ഐ (ജിൻ ഗ്വായ്) വയലിനിസ്റ്റും 2 വയസ്സ് മുതൽ അന്ധയുമായ വോങ് കാർ മൻന് കോർണിയ മാറ്റി വയ്ക്കലിലൂടെ തന്റെ 20-ാം വയസ്റ്റിൽ കാഴ്ച തിരിച്ച് കിട്ടുകയും ശേഷം അവളുടെ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറുകയും തുടർന്ന് ഡോക്ടറായ […]
Kal ho naa ho / കൽ ഹോ നാ ഹോ (2003)
എം-സോണ്‍ റിലീസ് – 2067 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ സുദേവ് പുത്തൻചിറ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 എഴുതിയത് കരൺ ജോഹർ ആണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രം എത്ര മാത്രം ജനപ്രിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘കൽ ഹോ നാ ഹോ’ ഇറങ്ങിയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി.രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് […]
The Battle Roar to Victory / ദി ബാറ്റില്‍ റോര്‍ ടു വിക്ടറി (2019)
എം-സോണ്‍ റിലീസ് – 2066 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Shin-yeon Won പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 5.8/10 1910 കാലഘട്ടത്തിൽ കൊറിയ ജപ്പാൻ സാമ്രാജ്യത്തിന്റെ കോളനിയായി മാറി. പിന്നീട് 1919 ൽ നടന്ന മാർച്ചിൽ പങ്കെടുത്ത കൊറിയൻ ജനതയ്ക്ക് നേരെ ജപ്പാൻ സൈന്യം വെടിവെപ്പ് നടത്തി. തുടർന്ന് ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.തൽഫലമായി സ്വതന്ത്ര പോരാളികൾ രൂപപ്പെടുകയും, അവരുടെ പ്രധാന താവളമായ ബോംഗോ-ഡോങ്ങിലേക്ക് നുഴഞ്ഞു കയറാൻ ജപ്പാൻ, എലൈറ്റ് ബറ്റാലിയൻ രൂപീകരിക്കുകയും […]
Dhoom 3 / ധൂം 3 (2013)
എം-സോണ്‍ റിലീസ് – 2065 ഭാഷ ഹിന്ദി സംവിധാനം Vijay Krishna Acharya പരിഭാഷ അജിത് വേലായുധൻ, ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 5.4/10 ധൂം സീരീസിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് 2013 ൽ റിലീസായ ധൂം 3.ഇത്തവണ സംവിധായകന്റെ പേരിൽ മാറ്റമുണ്ടായി എന്നതൊഴിച്ചാൽ കഥാതന്തു ഒക്കെ ഏകദേശം ഒരേ പോലെ തന്നെയാണ് അതായത് എന്നത്തെയും പോലെ കള്ളനും പോലീസും കളി തന്നെ.ഇത്തവണ സർക്കസിന്റെ പശ്ചാത്തലത്തിൽ ആണ് കഥ മുന്നോട്ട് പോകുന്നത്, ജാല വിദ്യകാരനായ ഒരു […]
The Skin of the Wolf / ദി സ്കിൻ ഓഫ് ദി വുൾഫ് (2017)
എം-സോണ്‍ റിലീസ് – 2064 ഭാഷ സ്പാനിഷ് സംവിധാനം Samu Fuentes പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 5.8/10 സ്പെയിനിലെ ഒരു മലമുകളിൽ ആരും കൂട്ടില്ലാതെ ജീവിക്കുന്ന ഒരു വേട്ടക്കാരനാണ് കഥാനായകനായ മാർട്ടിനോൻ. അവിടെയുള്ള മിക്കവരും മരിച്ചു പോവുകയോ വീട് ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുകയോ ചെയ്തെങ്കിലും മാർട്ടിനോൻ അവിടം വിട്ട് പോവുന്നില്ല. ചെന്നായ്ക്കളെ വേട്ടയാടി അവറ്റയുടെ തോലെടുത്ത് അടുത്തുള്ള നാട്ടിൽ കൊണ്ട് പോയി വിറ്റാണ് അവൻ ജീവിതം കഴിച്ചു കൂട്ടുന്നത്. അതിന് തന്നെ ദിവസങ്ങളോളം യാത്ര […]