എം-സോണ്‍ റിലീസ് – 1865 ഭാഷ ഇംഗ്ലിഷ് സംവിധാനം Mark Andrews, Brenda Chapman പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആനിമേഷന്‍, അഡ്വെഞ്ചര്‍,കോമഡി 7.1/10 2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്സാർ ആനിമേഷൻ സ്റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ […]
Eye in the sky / ഐ ഇന്‍ ദി സ്കൈ (2015)
എം-സോണ്‍ റിലീസ് – 1864 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, ഡ്രാമ, ത്രില്ലര്‍ 7.3/10 “ഐ ഇൻ ദി സ്കൈ” എന്ന ബ്രിട്ടീഷ് ത്രില്ലർ ഗവിൻ ഹൂഡ് സംവിധാനം നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ്. ഹാരി പോട്ടറിലൂടെ പ്രൊഫെസ്സർ സ്നേപ് ആയി പ്രസിദ്ധനായ അലൻ റിക്ക്മാൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലഘട്ടത്തിൽ അഭിനയിച്ച ഒരു സിനിമ കൂടിയാണിത്. ഹെലൻ മിറൻ, ഐഷ ടാക്കോവ്, ആരോൺ […]
Adopt a Highway / അഡോപ്റ്റ് എ ഹൈവേ (2019)
എം-സോണ്‍ റിലീസ് – 1863 ഭാഷ ഇംഗ്ലീഷ് സംവിധാനം Logan Marshall-Green പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 6.2/10 മനസ്സ് സ്വസ്ഥമായിരുന്ന് കാണാൻ പറ്റിയ ഹൃദയഹാരമായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർക്കാവുന്നൊരു കൊച്ചു ചിത്രമാണ് “അഡോപ്റ്റ് എ ഹൈവേ.” 20 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ 44കാരനായ നായകന് തന്റെ ജോലിസ്ഥലത്തുള്ള കുപ്പത്തൊട്ടിയിൽ നിന്നുമൊരു കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്നു. കുഞ്ഞിനെ എന്തു ചെയ്യണമെന്നറിയാതെ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയ നായകൻ, തന്നാൽ കഴിയുന്നതെല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു. […]
Prey / പ്രേ (2019)
എം-സോണ്‍ റിലീസ് – 1862 ഭാഷ ഇംഗ്ലീഷ് സംവിധാനം Franck Khalfoun പരിഭാഷ നിസാം കെ.എൽ ജോണർ അഡ്വെഞ്ചർ, ഹൊറർ, മിസ്റ്ററി 4.7/10 Franck Khalfounന്റെ സംവിധാനത്തിൽ 2019ൽ റിലീസായ മിസ്റ്ററി survival ത്രില്ലറാണ് The Prey. പിതാവിന്റെ മരണശേഷം ഒരു counsellingന്റെ ഭാഗമായി ടോബി ഒരു ജനവസമില്ലാത്ത ദ്വീപിലേക്ക് പോകുന്നു…എന്നാൽ താനവിടെ ഒറ്റയ്ക്കല്ല എന്ന് മനസ്സിലാക്കുന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
SAW 3D / സോ 3D (2010)
എം-സോണ്‍ റിലീസ് – 1860 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Greutert പരിഭാഷ മാജിത് നാസർ ജോണർ ഹൊറര്‍, മിസ്റ്ററി 5.6/10 ആറ് സിനിമകളിലായി പറഞ്ഞു വരുന്ന ജിഗ്സോ ചരിത്രത്തിന് ഈ ഏഴാം ഭാഗത്തോടെ തിരശ്ശീല വീഴുകയാണ്.സോ ഫൈനൽ ചാപ്റ്റർ എന്ന് കൂടി അറിയപ്പെടുന്ന ഈ ചിത്രം, പേരിനെ അന്വർത്ഥമാക്കുമാറ് പഴുതുകൾ ഒന്നുമില്ലാതെ, പ്രേക്ഷകരുടെ മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും നൽകുന്നുണ്ട്. *സോ സീരീസിലെ മുൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർ വായന തുടരാതിരിക്കുക. ട്രാപ്പിൽ നിന്നും രക്ഷപ്പെടുന്ന മാർക്ക് ഹോഫ്മാനിൽ […]
Saw VI / സോ VI (2009)
എം-സോണ്‍ റിലീസ് – 1859 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Greutert പരിഭാഷ മാജിത് നാസർ ജോണർ ഹൊറര്‍, മിസ്റ്ററി 6.0/10 സോ ഫ്രാഞ്ചൈസിലെ മുൻ ചിത്രങ്ങൾ കാണാത്തവർ ദയവായി വായന തുടരാതിരിക്കുക. ജിഗ്സോ കില്ലറുടെ മരണശേഷമുള്ള കാര്യങ്ങളാണ് സോ 6ലെ പ്രമേയം. മാർക്ക് ഹോഫ്മാൻ ജോൺ ക്രാമറുടെ മുൻനിശ്ചയ പ്രകാരം വില്യം ഈസ്റ്റൺ എന്ന ഇൻഷുറൻസ് കമ്പനി മേധാവിക്കായി ഗെയിം ഒരുക്കുന്നു. വില്യമിനെ കൂടാതെ നാല് പേർ കൂടി ഗെയിമിന്റെ ഭാഗമാവുകയാണ്. അതിനിടയിൽ താൻ പിടിക്കപ്പെടാതിരിക്കാനുള്ള […]
Saw V / സോ V (2008)
എം-സോണ്‍ റിലീസ് – 1858 ഭാഷ ഇംഗ്ലീഷ് സംവിധാനം David Hackl പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഹൊറര്‍, മിസ്റ്ററി 5.8/10 സോ ഫ്രാഞ്ചൈസിലെ മുൻ ചിത്രങ്ങൾ കാണാത്തവർ ദയവായി വായന തുടരാതിരിക്കുക. സോ ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ ചിത്രവും പതിവ് സോ ചിത്രങ്ങളുടെ ശൈലികളിൽ നിന്നും വിഭിന്നമല്ല. തന്റെ മരണം കൊണ്ട് ജിഗ്സോ കൊലപാതകങ്ങൾ അവസാനിച്ചു എന്ന്കരുതിയ നഗരത്തിൽ വീണ്ടും ജിഗ്സോകൊലപാതകങ്ങൾ അരങ്ങേറുന്നു.അതന്വേഷിക്കുന്ന ഡിറ്റക്റ്റീവ് ഹോഫ്മാന്‍ പിറകേയാണ് ഡിറ്റക്റ്റീവ് സ്ട്രം. ഈ അവസരത്തിൽ മറ്റൊരിടത്ത് ഒരു […]
Dil Bechara / ദിൽ ബേച്ചാരാ (2020)
എം-സോണ്‍ റിലീസ് – 1857 ഭാഷ ഹിന്ദി സംവിധാനം Mukesh Chhabra പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.6/10 ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്. ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ […]