എം-സോണ്‍ റിലീസ് – 540 ഭാഷ ഡച്ച് സംവിധാനം എറിക് വാന്‍ ലൂയ് പരിഭാഷ ഷഫീഖ് എ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഞ്ചു അടുത്ത സുഹൃത്തുക്കള്‍. ഭാര്യമാര്‍ അറിയാതെ കാമുകിമാരുമായി സല്ലപിക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു ആ അപാര്‍ട്ട്മെന്റ്.ഒരുദിവസം അവര്‍ കാണുന്നത് അവരുടെ അപാര്‍ട്ട്മെന്റില്‍ ഒരു യുവതിയുടെ മൃതദേഹമാണ്.അഞ്ചു താക്കോല്‍ മാത്രമുള്ള ആ അപാര്ട്ട്മെന്ലേക്ക്റ് പുറത്തു നിന്ന് ഒരാള്‍ വരാനുള്ള ചാന്‍സ് വളരെ കുറവാണ്. അതോടുടുകൂടി തങ്ങളില്‍ ആരോ ഒരാളാണ് കൊലയാളിയെന്ന് അവര്‍ പരസ്പരം […]
Highway / ഹൈവേ (2014)
എം-സോണ്‍ റിലീസ് – 539 ഭാഷ ഹിന്ദി സംവിധാനം ഇംതിയാസ് അലി പരിഭാഷ ഫവാസ് എ പി ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന് പുറപ്പെട്ട അവള് മഹാബീര് ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് […]
Hacksaw Ridge / ഹാക്സോ റിഡ്ജ് (2016)
എം-സോണ്‍ റിലീസ് – 538 ഭാഷ ഇംഗ്ലീഷ് സംവിധാനം മെൽഗിബ്സൺ പരിഭാഷ പ്രവീൺ അടൂർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, […]
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537 ഭാഷ ലാവോ സംവിധാനം അരയാ സുരിഹാന് പരിഭാഷ മിയ സുഷീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne […]
Pirates Of The Caribbean: Dead Men Tell No Tales / പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)
എം-സോണ്‍ റിലീസ് – 536 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോചിം റോണിംഗ് ,എസ്പെന് സാന്‍ഡ്ബെര്‍ഗ് പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാൻറസി 6.6/10 2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്റെ 5ആം ഭാഗമാണ് 2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales . 3ആം ഭാഗമായ At World’s End അവസാനിച് […]
In Darkness / ഇന്‍ ഡാര്‍ക്ക്നെസ്സ് (2011)
എം-സോണ്‍ റിലീസ് – 535 ഭാഷ പോളിഷ് സംവിധാനം ആഗ്നിയാസ്ക ഹോളണ്ട് പരിഭാഷ ജിജോ മാത്യൂ ജോണർ ഡ്രാമ, വാർ 7.3/10 യഥാര്‍ഥ കഥയെ ആസ്പദമാക്കി ഡേവിഡ് എഫ് ഷാമൂണ്‍ ന്റെ രചനയില്‍ ആഗ്നിയാസ്ക ഹോളണ്ട് (Agnieszka Holland)ന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഡ്രാമ വാര് വിഭാഗത്തില്‍ പ്പെടുന്നസിനിമയാണ്ഇത്.രണ്ടാംലോകമഹായുദ്ധകാലത്തെ ഗെട്ടോ കുടിയൊഴിപ്പിക്കല്‍ സമയത്ത് നാസികള്‍ ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് സ്വന്തം ജീവനുവേണ്ടി ഒരു നിവര്‍ത്തിയുമില്ലാതെ ഭൂഗര്‍ഭ മാലിന്യ പൈപ്പില്‍ അഭയം തേടുന്ന ഒരു കൂട്ടം […]
The Thing / ദ തിങ്ങ് (1982)
എം-സോണ്‍ റിലീസ് – 533 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോണ്‍ കാര്‍പെന്റര്‍ പരിഭാഷ ജിജോ മാത്യൂ ജോണർ ഹൊറർ, സയ-ഫി, മിസ്റ്ററി 8.1/10 1982 ല്‍ ജോണ്‍ കാര്‍പ്പെന്റരുടെ സംവിധാനത്തില്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മൂവിയാണ് ദി തിംഗ്.കഥ നടക്കുന്നത് അന്റാര്‍ട്ടിക്കയിലെ ഒരു അമേരിക്കന്‍ റിസേര്‍ച് കേന്ദ്രത്തിലാണ്.അപ്രതീക്ഷിതമായി അവരുടെ ക്യാമ്പിലേക്ക് ഒരു അഥിതി കടന്നുവരുന്നു.പിന്നീട് അവരുടെ ക്യാമ്പില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.തങ്ങളില്‍ ആരാണ് ശരിക്കും മനുഷ്യര്‍ എന്നുപോലും അറിയാന്‍ പറ്റാത്ത ഭീകര അവസ്ഥ […]
Game of Thrones Season 3 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 3 (2013)
എം-സോണ്‍ റിലീസ് – 532 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]