എം-സോണ്‍ റിലീസ് – 2577 ഭാഷ ഹിന്ദി നിർമാണം Venus Worldwide Entertainment പരിഭാഷ സുദേവ് പുത്തൻചിറ ജോണർ റൊമാൻസ് 5.2/10 പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജരേക്കർ എന്നീ പ്രശസ്ത സംവിധായകർ സംവിധാനം ചെയ്ത നാല് ഷോർട്ട് റൊമാന്റിക് ത്രില്ലർ ചിത്രങ്ങളുടെ സമാഹാരമാണ് “ഫോർബിഡൻ ലൗ”. നാലു എപ്പിസോഡുകളിലായി നാല് വ്യത്യസ്ഥ കഥകൾ പറയുന്ന ഈ സീ ടിവി മിനി സീരീസിൽ പ്രണയത്തേക്കാളുപരി അതിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ ടിവി-വെബ് […]
Amaram Akhilam Prema / അമരം അഖിലം പ്രേമ (2020)
എം-സോണ്‍ റിലീസ് – 2556 ഭാഷ തെലുഗു സംവിധാനം Jonathan Vesapogu പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2020ൽ റിലീസായ തെലുഗു റൊമാന്റിക് പടമാണ് ” അമരം അഖിലം പ്രേമ “. IAS പഠിച്ച് പാസാവാൻ ഹൈദരാബാധിലേക്ക് വരുന്ന അഖില എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അവിടെ വെച്ച് അമരം എന്ന പയ്യൻ അഖിലയെ കാണുകയും, അവളോട് സ്നേഹം തോന്നുകയും, അവളുടെ സ്നേഹം പിടിച്ച് പറ്റാൻ കാട്ടി കൂട്ടുന്ന രസകരമായ കാര്യങ്ങളുമാണ് […]
Bachna Ae Haseeno / ബച്നാ ഏ ഹസീനോ (2008)
എം-സോണ്‍ റിലീസ് – 2555 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്‍ബീർ കപൂർ) ആണ് ആ […]
Tulip Fever / ട്യുലിപ് ഫീവര്‍ (2017)
എം-സോണ്‍ റിലീസ് – 2554 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നിഷാം നിലമ്പൂർ ജോണർ ഡ്രാമ,ഹിസ്റ്ററി,റൊമാന്‍സ് 6.2/10 ടുലിപ്പ് പൂക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 17- ആം നൂറ്റാണ്ടിലെ പഴയ കാല ആംസ്റ്റർഡാമിൽ നടക്കുന്ന ഒരു ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ‘ട്യുലിപ് ഫീവര്‍. അനാഥയായ സോഫിയയെ ദാരിദ്രത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെടുത്താനായി കോർണെലിസ് എന്ന കെളവൻ അവളെ വിവാഹം കഴിക്കുന്നു.അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ അയാളോടൊപ്പം കഴിയുന്ന സമയത്താണ് ‘ജാൻ വാൻ ലൂസ്’ എന്ന ചെറുപ്പക്കാരനായ ചിത്രകാരനോട് അവൾക്ക് […]
Dear Zindagi / ഡിയർ സിന്ദഗി (2016)
എം-സോണ്‍ റിലീസ് – 2550 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ […]
Womb / വൂമ്ബ് (2010)
എം-സോണ്‍ റിലീസ് – 2535 ഭാഷ ഇംഗ്ലീഷ് സംവിധാനം Benedek Fliegauf പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 6.4/10 ഇവാ ഗ്രീനിനെയും മാറ്റ് സ്മിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനായ ബെനെഡിക് ഫ്ലൈഗോഫിന്റെ സംവിധാനത്തിലൊരുങ്ങി 2010 ൽ പുറത്തിറങ്ങിയ scifi, ഡ്രാമ ചിത്രമാണ് ‘ക്ലോൺ Aka വൂമ്ബ്’ അവധിക്കാലം ചിലവഴിക്കാനായി കുറച്ചു ദിവസം മുത്തച്ഛന്റെ കൂടെ നിൽക്കാനായി എത്തുന്ന കുഞ്ഞു റെബേക്ക, ടോമി എന്ന കുട്ടിയെ പരിചയപ്പെടുകയും വളരെ ചുരുങ്ങിയ […]
Season of Good Rain / സീസൺ ഓഫ് ഗുഡ് റെയിൻ (2009)
എം-സോണ്‍ റിലീസ് – 2530 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ സാരംഗ് ആർ എൻ ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2009ൽ കൊറിയൻ ഭാഷയിൽ റിലീസായ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘സീസൺ ഓഫ് ഗുഡ് റെയിൻ’. പാർക്ക് ഡോങ് – ഹാ എന്നൊരു ആർക്കിട്ടെക്ച്ചർ ബിസിനെസ്സ് ട്രിപ്പിന്റെ ഭാഗമായി ചൈനയിലേക്ക് വരുന്നു. അവിടത്തെ സ്ഥലങ്ങൾ കറങ്ങി കാണാൻ നേരമാണ് അവിടെ വെച്ച് തന്റെ കൂടെ പഠിച്ച മെയിനെ കാണുന്നത്. അവൾ ഒരു ടൂറിസ്റ്റ് […]
Cheeni Kum / ചീനി കം (2007)
എം-സോണ്‍ റിലീസ് – 2527 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സുബി എം. ബാബു, ജെന്നി സാറ പോൾ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ആർ.ബാൽകി എഴുതി സംവിധാനം ചെയ്തു 2007ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ‘ചീനി കം’. അമിതാഭ് ബച്ചൻ, തബു, പരേഷ് റാവൽ തുടങ്ങിയവരുടെ അഭിനയത്തോടൊപ്പം ഇളയരാജയുടെ സംഗീതം, പി.സി.ശ്രീരാമിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന നീന വർമ്മ അവിടെ റെസ്റ്റോറന്റ് […]