എം-സോണ്‍ റിലീസ് – 1984 ഭാഷ സ്പാനിഷ് സംവിധാനം Eliseo Subiela പരിഭാഷ അരുൺ ജോണർ ഡ്രാമ, റൊമാൻസ് 6.0/10 മാജിക്കൽ റിയലിസം ശ്രേണിയിൽ പെട്ട സിനിമകൾക്ക് പേരുകേട്ട അർജന്റീനിയൻ ഫിലിം മേക്കർ എലിസിയോ സുബിയേലയുടെ 2008 ൽ പുറത്തിറങ്ങിയ ചിത്രം ആണ് “ഡോണ്ട് ലുക്ക് ഡൗൻ “അന്റോനെല്ല കോസ്റ്റ ലിയൻഡ്രോ സ്റ്റിവെൽമാൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ .2008 ലെ ലാറ്റിൻ അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള വിജയി, 2008 മോൺട്രിയൽ ലോക ചലച്ചിത്രമേളയിലെ മികച്ച ലാറ്റിൻ അമേരിക്കൻ ചലച്ചിത്രം എന്നീ നേട്ടങ്ങൾ […]
Invitation Only / ഇൻവിറ്റേഷൻ ഒൺളി (2009)
എം-സോണ്‍ റിലീസ് – 1960 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Ko പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, റൊമാൻസ് 4.8/10 തായിവാനിലെ ആദ്യത്തെ Slasher എന്ന് അവകാശപ്പെട്ട് 2009ൽ Ke Mengrong സംവിധാനം ചെയ്ത് റിലീസായ ചിത്രമാണ് Invitation only..! ധനികർക്ക് മാത്രമായുള്ള ഒരു പാർട്ടിയിലേക്ക് തന്റെ ധനികനായ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വേഡ് ചാൻ എന്ന ഡ്രൈവർ പോകുന്നു. എന്നാൽ ആ പാർട്ടി അവരുദ്ദേശിച്ചത്പോലെയായിരുന്നില്ല…. തങ്ങളുടെ ടോർച്ചറിങ്ങിനും ക്രൂര വിനോദങ്ങൾക്കുമായി ഒരുകൂട്ടർ നടത്തുന്ന പാർട്ടിയായിരുന്നു….!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
500 Days of Summer / 500 ഡേയ്സ് ഓഫ് സമ്മർ (2009)
എം-സോണ്‍ റിലീസ് – 1950 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ മുഹമ്മദ് റോഷൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 കാസാബ്ലാങ്കയും നോട്ട്ബുക്കും ബിഫോർ ട്രൈലോജിയും പോലെയുള്ള റൊമാന്റിക് ക്ലാസിക്സ് എല്ലാരും കണ്ടിട്ടുണ്ടാകും. എന്നാൽ അതൊന്നും സിനിമയിൽ അല്ലാതെ ആരുടെയെങ്കിലും ജീവിതത്തിൽ നടക്കാറില്ല. “500 ഡേയ്സ് ഓഫ് സമ്മർ” എന്ന മാർക്ക് വെബ് ചിത്രം ( അമേസിങ് സ്പൈഡർ മാണ് 1&2, ഗിഫ്റ്റഡ് തുടങ്ങിയവയുടെ സംവിധായകൻ ) വ്യത്യസ്തമാകുന്നത് അവിടെയാണ്. എഴുത്തുകാരിൽ ഒരാളുടെ ജീവിതത്തിൽ […]
The K2 Season 1 / ദി കെ2 സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1937 ഭാഷ കൊറിയൻ സംവിധാനം Kwak Jung-hwan പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 7.8/10 സ്നോ വൈറ്റിന്റെയും അവളുടെ ക്രൂരയായ രണ്ടാനമ്മയുടെയും കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും..എല്ലാം അറിയുന്ന മാന്ത്രിക കണ്ണാടിയോട് ഏറ്റവും സുന്ദരി ആരാണെന്ന് ചോദിക്കുന്ന രണ്ടാനമ്മ സ്നോ വൈറ്റ് എന്ന ഉത്തരം കേൾക്കുന്നതോടെ ദേഷ്യം പിടിച്ചു അവളെ കൊല്ലാൻ ഹണ്ട്സ് മാനെ ഏല്പിക്കുന്നു. അവിടന്നു രക്ഷപ്പെട്ട് 7 കുള്ളന്മാരോടൊപ്പം കാട്ടിലെ ചെറിയ വീട്ടിൽ താമസിക്കുന്ന സ്നോ വൈറ്റിനെ […]
Dostana / ദോസ്താന (2008)
എം-സോണ്‍ റിലീസ് – 1914 ഭാഷ ഹിന്ദി സംവിധാനം Tarun Mansukhani പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 6.5/10 സാമും (Abhishek Bachchan) കുനാലും (John Abraham) മിയാമിയിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെടുന്നു. ഇരുവർക്കും വാടകയ്ക്ക് ഒരു അപ്പാർട്മെന്റ് ആണ് ആവശ്യം. മനസ്സിനിണങ്ങിയ ഒരു അപ്പാർട്മെന്റ് ലഭിക്കുന്നതിനായി ഇരുവർക്കും തങ്ങൾ ‘ഗേ’ ആണെന്ന് കളവ് പറയേണ്ടതായി വരുന്നു. നിർദോഷകരമാണെന്ന് കരുതി പറഞ്ഞ കളവ് പക്ഷേ, അവർക്കൊപ്പം ആ അപ്പാർട്മെന്റിൽ നേഹ (Priyanka Chopra) […]
Twilight / ട്വൈലൈറ്റ് (2008)
എം-സോണ്‍ റിലീസ് – 1903 ഭാഷ ഇംഗ്ലീഷ് സംവിധാനം Catherine Hardwicke പരിഭാഷ പരിഭാഷ 1: നിഖിൽ വിജയരാജൻപരിഭാഷ 2: യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഫാന്റസി,റൊമാന്‍സ് 5.2/10 റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും പ്രധാന കഥാപാത്രങ്ങളായ ട്വിലൈറ്റ് 2008ല്‍ ആണ് പുറത്തിറങ്ങിയത്. സ്റ്റെഫാനി മേയര്‍ ഇതേ പേരിലെഴുതിയ നോവല്‍ സീരിസിനെ അധീകരിച്ചാണ് സിനിമ പുറത്തിറങ്ങിയത് തന്റെ അമ്മയും രണ്ടാനച്ഛനായ ഫില്ലും കൂടി അയാളുടെ വോളീബാൾ ടീമിനൊപ്പം ഫ്ലോറിഡയിലേക്ക് ടൂർ പോകുമ്പോൾ മകളായ ഇസബെല്ലാ സ്വാൻ അച്ഛൻ ചാര്‍ളിയുടെ […]
Mat Biec / മാറ്റ് ബിയക് (2019)
എം-സോണ്‍ റിലീസ് – 1900 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് […]
Kabhi Alvida Naa Kehna / കഭി അൽവിദാ നാ കഹനാ (2006)
എം-സോണ്‍ റിലീസ് – 1893 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ സേതു മാരാരിക്കുളം ജോണർ ഡ്രാമ, റൊമാൻസ് 6.1/10 വിവാഹേതര ബന്ധങ്ങളേയും വൈവാഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന ഉലച്ചിലുകളേയും തുറന്നുകാണിക്കുന്ന ചിത്രമാണ് കരൺ ജോഹറിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ‘കഭി അൽവിദാ നാ കഹനാ’. ന്യൂയോർക്കിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങൾ. കാലിന് പരിക്കുപറ്റിയ ഒരു മുൻഫുട്ബോൾ പ്ലയറായ ദേവ് ശരൺ തൻ്റെ ജീവിതത്തിലെ പരാജയങ്ങളെ ഓർത്ത് ഉള്ളിലെ അപകർഷതാബോധത്തെ വളർത്തികൊണ്ടുവരുന്ന ഒരാളാണ്. തൻ്റെ ഭാര്യ റിയ ആവട്ടെ, […]