എം-സോണ്‍ റിലീസ് – 1361 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, മ്യൂസിക്, റൊമാൻസ് 8.2/10 ഒരു കൊലപാതകത്തിന് സാക്ഷിയായ രണ്ട് യുവ സംഗീതജ്ഞർ അവരെ പിന്തുടരുന്ന ഗുണ്ടകളിൽ നിന്ന് രക്ഷനേടാനായി സ്ത്രീവേഷം കെട്ടി സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു ട്രൂപ്പിൽ ചേരുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് “സം ലൈക്ക് ഇറ്റ് ഹോട്ട്” എന്ന ചിത്രം പറയുന്നത്. 1959ൽ ബില്ലി വൈൽഡറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രധാന […]
Krasue: Inhuman Kiss / ക്രാസു: ഇൻഹ്യൂമൻ കിസ്സ് (2019)
എം-സോണ്‍ റിലീസ് – 1341 ഭാഷ തായ് സംവിധാനം Sitisiri Mongkolsiri പരിഭാഷ അഖിൽ കോശി ജോണർ ഡ്രാമ, ഹൊറർ , റൊമാൻസ് 6.6/10 ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്. വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ […]
Oye! / ഓയ്! (2009)
എം-സോണ്‍ റിലീസ് – 1335 ഭാഷ തെലുഗു സംവിധാനം Anand Ranga പരിഭാഷ സഫീർ അലി ജോണർ റൊമാൻസ് 6.7/10 പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ […]
Devdas / ദേവ്ദാസ് (2002)
എം-സോണ്‍ റിലീസ് – 1334 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 7.6/10 ശരത് ചന്ദ്ര ചാറ്റർജിയുടെ 1917ഇൽ പ്രസിദ്ധീകരിച്ച ദേവ്ദാസ് എന്ന നോവലിനെ ആധാരമാക്കി 2002ഇൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലചിത്രാവിഷ്കാരമാണ് ദേവ്ദാസ്. പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്. പാർവതിയും ദേവ്ദാസും ചെറുപ്പത്തിലെ കളിക്കൂട്ടുകാരും സുഹൃത്തുക്കളുമാണ്. ബാല്യത്തിലെ സൗഹൃദം […]
Meri Pyaari Bindu / മേരി പ്യാരി ബിന്ദു (2017)
എം-സോണ്‍ റിലീസ് – 1316 ഭാഷ ഹിന്ദി സംവിധാനം Akshay Roy പരിഭാഷ അർജുൻ അനിൽകുമാർ ജോണർ Comedy, Drama, Romance Info 5230134C900C7C0DAB5DC1FDA8A5E2FCA02E3B06 5.8/10 പ്രണയമെന്ന വികാരം സത്യമാണെങ്കിൽ അതിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും നമ്മൾ തയാറാകും. “പ്രണയിക്കുന്നത് എങ്ങനെയാണെന്ന് പലരും നിങ്ങളെ പഠിപ്പിക്കും പക്ഷെ ആ പ്രണയമെങ്ങനെ മറക്കാമെന്ന് ആരും നിങ്ങൾക്ക് പറഞ്ഞുതരില്ല. “ഒരു തവണയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ഈ സിനിമ ജീവിതത്തിൽ മറക്കാനാവില്ല. ആയുഷ്മാൻ ഖുറാനയുടെയും പരിനീതി ചോപ്രയുടെയും മത്സരിച്ചുള്ള അഭിനയം ചിത്രത്തെ […]
Chi La Sow / ചി ല സൗ (2018)
എം-സോണ്‍ റിലീസ് – 1309 ഭാഷ തെലുഗു സംവിധാനം Rahul Ravindran പരിഭാഷ ഷൈജു എസ് ജോണർ കോമഡി, റൊമാൻസ് 7.8/10 അടുത്ത 5 വർഷത്തിനുള്ളിൽ കല്ല്യാണമേ കഴിക്കില്ലെന്ന് ഉറപ്പിച്ച 27 വയസ്സുകാരനായ അർജുൻ. അമ്മയുടെ അസുഖം (ബൈപോളാർ) കാരണം തുടർച്ചയായി കല്ല്യാണം മുടങ്ങിപ്പോവുന്ന അഞ്ജലി. ഒരു രാത്രിയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കുന്നു, അതും അർജുന്റെ വീട്ടിൽ വെച്ച്. കല്ല്യാണത്തിന് താത്പര്യമില്ലെന്ന് പറയുന്ന അർജുനോട് ആദ്യം ദേഷ്യപ്പെടുന്ന അഞ്ജലി, അവൾക്കിത് ആദ്യത്തെ […]
The Bridges of Madison County / ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി (1995)
എം-സോണ്‍ റിലീസ് – 1300 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാന്‍സ് 7.6/10 ജീവിതത്തിന്റെ അനിയന്ത്രിതതയിൽ നമ്മൾ വിചാരിക്കാതെ തന്നെ വന്നു ചേരുന്ന ഒന്നാണ് പ്രണയവും. ആ പ്രണയത്തിന്റെ പതിപ്പാണ് 1995ൽ ഇറങ്ങിയ ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എന്ന സിനിമ. ഒരു സാധാരണ കുടുംബം നയിക്കുന്ന വീട്ടമ്മയാണ് ഫ്രാൻസിസ്ക. ഭർത്താവും കുട്ടികളുമായി ഐവയിൽ കഴിയുന്ന അവർ, അവിടെ റോസ്മാൻ പാലം ഫോട്ടോ ഷൂട്ട് ചെയ്യാൻ വരുന്ന […]
Love and Shukla / ലൗ ആൻഡ് ശുക്ല (2017)
എം-സോണ്‍ റിലീസ് – 1297 ഭാഷ ഹിന്ദി സംവിധാനം Siddharth Jatla പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 7.3/10 ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ […]