എം-സോണ്‍ റിലീസ് – 1079 ഭാഷ തായ് സംവിധാനം Adisorn Trisirikasem പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 7.2/10 മുപ്പത് വയസ്സുള്ള അവിവാഹിതയായ ചെറുപ്പക്കാരിയാണ് ലൈ. സുഹൃത്തിന്റെ വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചെറുപ്പക്കാരനോട് “ലൈ”ക്ക് പ്രണയം തോന്നുന്നു.തന്റെ പ്രണയം അയാളെ അറിയിക്കുന്നതിനുള്ള ലൈയുടെ ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന അബദ്ധങ്ങളും രസകരമായ രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ് ബാങ്കോക്ക് ട്രാഫിക് ലവ് സ്റ്റോറിയിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dum Laga Ke Haisha / ദം ലഗാ കെ ഹൈഷാ (2015)
എം-സോണ്‍ റിലീസ് – 1071 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് […]
Eternal Sunshine of the Spotless Mind / എറ്റേർണൽ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്ലെസ്സ് മൈന്‍ഡ് (2004)
എം-സോണ്‍ റിലീസ് – 1069 ഭാഷ ഇംഗ്ലീഷ് സംവിധാനം Michel Gondry പരിഭാഷ അമൽ സി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.3/10 പൊതുവേ അന്തർമുഖനും നാണം കുണുങ്ങിയുമായ ജോയൽ ബാരിഷ് എന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചു വരികയായിരുന്ന ജോയലും കാമുകി-ക്ലമന്റീനുംഒരു വഴക്കിനെ തുടർന്നു പിരിയുന്നു ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ ക്ലമന്റീൻ ജോയലിനെ കുറിച്ചുള്ള ഓർമ്മകൾ, ഒരു പ്രക്രിയയിലൂടെ മനസ്സിൽ നിന്ന് മായിച്ചു കളയുന്നു. ഒരു […]
Dil Chahta Hai / ദില്‍ ചാഹ്താ ഹേ (2001)
എം-സോണ്‍ റിലീസ് – 1064 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ പ്രവീൺ അടൂർ, ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് Info BBFE236C847AD52708DDDED518363685B83D48C4 8.1/10 ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി […]
Hum Tumhare Hain Sanam / ഹം തുമ്ഹാരെ ഹെ സനം (2002)
എം-സോണ്‍ റിലീസ് – 1061 ഭാഷ ഹിന്ദി സംവിധാനം K.S. Adiyaman പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, റൊമാൻസ് 5.4/10 വിവാഹിതരായ ഗോപാലിന്റെയും രാധയുടെയും, രാധയുടെ സഹോദര തുല്യനായ സുഹൃത്ത്, സൂരജിന്റെയും കഥ പറയുന്ന 2002ൽ ഇറങ്ങിയ കെ. എസ്. അധിയാമൻ സംവിധാനം ചെയ്ത ചിത്രമാണ് ഹം തുമ്ഹാരെ ഹെ സനം. ഭാര്യയുടെ ഗായകനായ സുഹൃത്തിനോട് തോന്നിയ സംശയം കുടുംബ ജീവിതത്തിൽ സൃഷ്ടിച്ച താളപ്പിഴകളുടെ കഥ പറയുന്ന ഒരു മികച്ച കുടുംബചിത്രമാണിത്. ഷാരൂഖ് ഖാൻ, സൽമാൻ […]
Blue Is the Warmest Color / ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ (2013)
എം-സോണ്‍ റിലീസ് – 1049 ഭാഷ ഫ്രഞ്ച് സംവിധാനം Abdellatif Kechiche പരിഭാഷ ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.? Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. […]
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]
Mohabbatein / മൊഹബത്തേൻ (2000)
എം-സോണ്‍ റിലീസ് – 1031 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Chopra പരിഭാഷ ലിജോ ജോയി വടക്കുംപാടത്ത്, ശ്രീഹരി പ്രദീപ് ജോണർ മ്യൂസിക്കൽ, ഡ്രാമ, റൊമാൻസ് 7.1/10 ബോളിവുഡ്ഡിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാണ് 2000 ത്തിലിറങ്ങിയ ഈ ഷാരൂഖ് ഖാൻ ചിത്രം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഷാറൂഖിന്റെ ഫാൻസിനെ തെല്ലും ബോറടിപ്പിക്കില്ല. അമിതാഭ് ബച്ചന്റെ സ്നേഹനിധിയായ അച്ഛൻ കഥാപാത്രവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മൊഹബ്ത്തേനിലെ ഇംമ്പമാർന്ന ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു […]