എംസോൺ റിലീസ് –3056 ഭാഷ കൊറിയൻ സംവിധാനം Kim Ki-duk പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.6/10 തന്റെ ഇഷ്ടം നിരാകരിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത വിദ്യാർത്ഥിനിയെ തന്ത്രപൂർവ്വം തന്റെ വരുതിയിലാക്കുകയും പിന്നീട് വേശ്യാവ്യത്തിയിയിലേക്കു തള്ളി വിടുകയും ചെയ്ത ഹാൻ-ജിയെന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.അയാൾ ചിത്രത്തിന്റെ ഒരു ഭാഗത്തിലും സംസാരിക്കുന്നില്ല. ഒരു ഘട്ടത്തിൽ അയാൾ സംസാരിക്കുന്നുണ്ടെങ്കിലും കൃത്യമായി ആശയവിനിമയം നടത്താൻ അയാൾക്ക് സാധികുന്നില്ല. അക്രമമാണ് അയാൾക്കറിയാവുന്ന ഏക ഭാഷ. വേശ്യാവ്യത്തിയിലോട്ടു തള്ളി വിട്ട […]
The Plan Man / ദി പ്ലാൻ മാൻ (2014)
എംസോൺ റിലീസ് – 3054 ഭാഷ കൊറിയൻ സംവിധാനം Si-Heup Seong പരിഭാഷ അരുൺ അശോകൻ & അമിത ഉമാദേവി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2014 ൽ Jung Jae-young,Han Ji-min തുടങ്ങിയവർ അഭിനയിച്ച ഒരു കൊച്ചു റൊമാന്റിക് കോമഡി മൂവി ആണ് “ദി പ്ലാൻ മാൻ” ജിയോങ്-സിയോക്ക് ഒരു ലൈബ്രേറിയനാണ്, അവൻ ഒബ്സസീവ്-കംപൾസീവ് ആണ്, കൂടാതെ എല്ലാത്തിനും പദ്ധതികൾ സജ്ജീകരിക്കുകയും വേണം. അത്തരമൊരു വ്യക്തിത്വം കാരണം മറ്റുള്ളവരുമായി നന്നായി ഇണങ്ങാൻ കഴിയാതെ, തന്നെപ്പോലെയുള്ള […]
Wings of Desire / വിങ്ങ്സ് ഓഫ് ഡിസയർ (1987)
എംസോൺ റിലീസ് – 3024 ക്ലാസിക് ജൂൺ 2022 – 02 ഭാഷ ജർമൻ, ഇംഗ്ലീഷ് സംവിധാനം Wim Wenders പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 8.0/10 ബെർലിൻ മതിൽ തകർക്കുന്നതിന് മുൻപുള്ള വെസ്റ്റ് ബെർലിനിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ കടന്ന് പോകുന്ന ചിന്തകൾ വായിച്ചെടുക്കാൻ കഴിയുന്ന മാലാഖമാരായ ഡാമിയലും കാസിയലുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അവരുൾപ്പെടുന്ന അനേകം മാലാഖകളെ, കുട്ടികൾക്കല്ലാതെ ആർക്കും കാണാനാവില്ല. അതിനാൽ തന്നെ അവർ ഏകാന്ത […]
More Than Blue / മോർ ദാൻ ബ്ലൂ (2009)
എംസോൺ റിലീസ് – 3019 ഭാഷ കൊറിയൻ സംവിധാനം Won Tae-yeon പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, റൊമാൻസ് 7.5/10 മോശം വരികളായതുകൊണ്ട് പാട്ട് വേണ്ടെന്ന് വെച്ച് പോകുന്ന ഗായകൻ സ്ങ് ചോലും മ്യൂസിക് ഡയറക്ടറും ഡ്രൈവറുടെ പക്കലുള്ള ഒരു മ്യൂസിക് CD കേൾക്കാനിടയാവുകയാണ്. ഫ്ലോപ്പ് ആൽബം ആയിരുന്നെങ്കിലും സ്ങ് ചോലിന് വരികൾ ഒത്തിരി ഇഷ്ടമായി. അങ്ങനെ തനിക്ക് വേണ്ടി പാട്ടെഴുതാനായി പറയാൻ അവർ, ഡ്രൈവർക്ക് ആ CD കൊടുത്ത ആളുടെ വീട്ടിലേക്ക് പോകുന്നു. […]
Love You Forever / ലവ് യു ഫോറെവർ (2019)
എംസോൺ റിലീസ് – 3013 ഭാഷ മാൻഡറിൻ സംവിധാനം Tingting Yao പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.5/10 പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. […]
Cannibal / കനിബൽ (2013)
എംസോൺ റിലീസ് – 3009 ഭാഷ സ്പാനിഷ് സംവിധാനം Manuel Martín Cuenca പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ് 5.8/10 മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ. ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് […]
The Power of the Dog / ദി പവർ ഓഫ് ദി ഡോഗ് (2021)
എംസോൺ റിലീസ് – 2976 ഓസ്കാർ ഫെസ്റ്റ് 2022 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Jane Campion പരിഭാഷ മുബാറക് ടി.എൻ. & ജെറിൻ ചാക്കോ ജോണർ ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ 6.9/10 വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”– സങ്കീർത്തനങ്ങൾ 22: 20 Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. […]
A Walk to Remember / എ വാക്ക് ടു റിമമ്പർ (2002)
എംസോൺ റിലീസ് – 2966 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Shankman പരിഭാഷ അഖിൽ ജോബി & അരുൺ ബി. എസ്, കൊല്ലം ജോണർ ഡ്രാമ, റൊമാൻസ് 7.4/10 യഥാർഥ പ്രണയത്തിന് ഒരാളുടെ സ്വഭാവം മാറ്റിമറിക്കാനാവുമോ? അങ്ങനെയുള്ള പ്രണയത്തിന് കാമത്തെക്കാൾ എത്രയോ മനോഹരമായ അർത്ഥമുണ്ടെന്ന് കാണിച്ചു തരുന്ന ഒരു സിനിമയാണ് 2002-ൽ പുറത്തിറങ്ങിയ എ വാക്ക് ടു റിമമ്പർ. കൗമാരക്കാരുടെ സ്കൂൾ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഓർമിപ്പിക്കുന്ന ഈ ചിത്രം 1999-ൽ നിക്കോളസ് സ്പാർക്കിൽസ് എഴുതിയ ഇതേ […]