എം-സോണ്‍ റിലീസ് – 2205 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ്, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി […]
The Colony / ദി കോളനി (2013)
എം-സോണ്‍ റിലീസ് – 2167 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Renfroe പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര്‍ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 5.3/10 ലോകം മുഴുവനും മഞ്ഞാൽ മൂടി കിടക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ആളുകൾ കുറച്ച് പേരായി ഓരോ കോളനിയായി വസിക്കുന്നു. എന്നാൽ അങ്ങോട്ട് നരഭോജികളായ മനുഷ്യർ വന്നാലോ.അവർ എങ്ങനെ അത് അതിജീവിക്കുമെന്ന് കണ്ടറിയൂ. വളരെ വേഗത്തിൽ ഒന്നരമണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കുന്ന ഒരു ചിത്രം. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു് തീർക്കാവുന്ന […]
Into the Night Season 1 / ഇൻടു ദി നൈറ്റ് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2159 ഭാഷ ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് നിർമാണം Entre Chien et Loup പരിഭാഷ ശ്രുതിൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 സൂര്യപ്രകാശമേറ്റാല്‍ മനുഷ്യന് മരിച്ചു വീണാല്ലോ, ഇനി വല്ല ബങ്കറിലോ, ടണലിലോ പോയി ഒളിച്ചാലും രക്ഷയില്ലെങ്കിലോ,ഇത് എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ ഒരു ഇറ്റാലിയന്‍ സൈനികന്, ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. കുറച്ചു യാത്രക്കാരും അതില്‍ ഉണ്ടായിരുന്നു. സൂര്യനില്‍ നിന്ന് രക്ഷപെടാന്‍ ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. രാത്രിയിലേക്ക് […]
Circle / സർക്കിൾ (2017)
എം-സോണ്‍ റിലീസ് – 2155 ഭാഷ കൊറിയൻ സംവിധാനം Min Jin-ki പരിഭാഷ ഗായത്രി. എ ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.3/10 2017ൽ ഇറങ്ങിയ ഒരു ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ സീരീസ് ആണ് സർക്കിൾ. 2007ൽ കഥയിലെ നായകന്മാരായ ഇരട്ട സഹോദരന്മാരും അവരുടെ അച്ഛനും ഭൂമിയിലേക്ക് എത്തിയ ഒരു മനുഷ്യ രൂപത്തിലുള്ള അന്യഗ്രഹജീവിയെ കാണുന്നു. ശേഷം അത് അവരുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ഈ സീരീസ്. അവസാന എപ്പിസോഡ് ഒഴികെ […]
Train / ട്രെയിന്‍ (2020)
എം-സോണ്‍ റിലീസ് – 2112 ഭാഷ കൊറിയന്‍ സംവിധാനം Ryu Seung-jin പരിഭാഷ അക്ഷയ് ഇടവലക്കാട്ട്, നിജോ സണ്ണി,സംഗീത് പാണാട്ടില്‍, അനന്ദു രജന,ആദം ദിൽഷൻ, മിഥുൻ പാച്ചു, അൻഷിഫ് കല്ലായി, റാഫി സലീം ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.0/10 കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ […]
Jumper / ജംബർ (2008)
എം-സോണ്‍ റിലീസ് – 2102 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ഡേവിഡ് റൈസ് എന്ന ചെറുപ്പക്കാരൻ തനിക്ക് ലോകത്തെവിടേക്കും ഞൊടിയിടയിൽ ചാടിയെത്താനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ബാങ്കുകൾ കൊള്ളയടിക്കാനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഡേവിഡ് തന്നെപ്പോലെ വേറെ ആളുകളുണ്ടന്നും അവരെ വേട്ടയാടാൻ മറ്റൊരു വിഭാഗമുണ്ടെന്നും കണ്ടെത്തുന്നു. സൂപ്പർഹീറോ ഗണത്തിൽ പെടുത്താവുന്ന ഒരു സൈഫൈ ത്രില്ലെർ ചിത്രമാണ് ജമ്പർ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Bird Box / ബേഡ് ബോക്സ് (2018)
എം-സോണ്‍ റിലീസ് – 2093 ഭാഷ ഇംഗ്ലീഷ് സംവിധാനം Susanne Bier പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2018 ഇല് പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി,ഹൊറർ, സയൻസ്-ഫിക്ഷൻ, ത്രില്ലറാണ് ബേഡ്ബോക്സ്.ഒരു അജ്ഞാതശക്തി ലോകത്തിലെ ജനങ്ങളെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. അത് എന്താണെന്ന് കണ്ടവർ പിന്നീട് യാതൊരു കാര്യവുമില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.എല്ലാവർക്കും ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ അതിനെ കണ്ടാൽ നിങ്ങൾ മരിക്കും. എല്ലാവരെയും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് അത് കാണിക്കുന്നത്.കണ്ണ് മൂടി ജീവിക്കുക എന്നതാണ് ഏക […]
JL50 / ജെഎൽ50 (2020)
എം-സോണ്‍ റിലീസ് – 2076 ഭാഷ ഹിന്ദി സംവിധാനം Shailender Vyas പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.8/10 ശൈലേന്ദർ വ്യാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഇന്ത്യൻ sci-fi ത്രില്ലർ മിനി സീരീസിൽ 4 എപ്പിസോഡുകൾ ആണ് ഉള്ളത്. 2019ൽ AO26 എന്ന ഒരു ഇന്ത്യൻ flight കാണാതാവുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന ഫ്ലൈറ്റ് കാണാതായത് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുന്നു. ഒരു ഗ്രാമത്തിൽ ഒരു പ്ലെയിൻ […]