എംസോൺ റിലീസ് – 778 മാര്‍വെല്‍ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryan Coogler പരിഭാഷ ഷഫീഖ് എ. പി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ. നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും […]
Avengers: Age of Ultron / അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ (2015)
എം-സോണ്‍ റിലീസ് – 775 മാര്‍വെല്‍ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 MCUവിലെ പതിനൊന്നാമത്തെ സിനിമയും അവേഞ്ചേഴ്സ് സീരീസിലെ രണ്ടാമത്തെയും സിനിമയാണ് ഏജ് ഓഫ് അൾട്രോൺ (2015). അവഞ്ചേഴ്സ് ഒന്നാം ഭാഗത്തിൽ നടന്ന സംഭവങ്ങൾക്ക് ശേഷം കാണാതായ ലോക്കിയുടെ ചെങ്കോൽ വളരെ കാലം നീണ്ട തിരച്ചിലുകൾക്കൊടുവിൽ സോക്കോവിയായിലെ ഒരു ഹൈഡ്ര സങ്കേതത്തിൽ വെച്ച് അവഞ്ചേഴ്സ് ടീം വീണ്ടെടുക്കുന്നു. പക്ഷെ […]
The Incredible Hulk / ദി ഇൻക്രെഡിബിൾ ഹൾക്ക് (2008)
എം-സോണ്‍ റിലീസ് – 772 മാർവെൽ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഷഫീഖ് എ.പി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ 6.7/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ രണ്ടാമത് ചിത്രമാണ് ദി ഇൻക്രെഡിബിൾ ഹൾക്ക്. ironman നു ശേഷം അതേ വർഷം തന്നെയാണ് ഇതും പുറത്തിറങ്ങിയത്.മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ സൂപ്പർ […]
The Flu / ദ ഫ്ലൂ (2013)
എം-സോണ്‍ റിലീസ് – 760 ഭാഷ കൊറിയൻ സംവിധാനം Sung-su Kim പരിഭാഷ അഖില്‍ ആന്റണി ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം […]
Resident Evil / റെസിഡന്റ് ഈവിള്‍ (2002)
എം-സോണ്‍ റിലീസ് – 731 ഭാഷ ഇംഗ്ലീഷ് സംവിധാനം പോള്‍ ആന്ഡേഴ്സണ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.7/10 എന്റെ പേര് ആലീസ്. ഞാൻ അമ്പർല്ലാ കോർപ്പറേഷനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു അപകടമുണ്ടായി. ഒരു വൈറസ് രക്ഷപ്പെട്ടു. ഒത്തിരി പേർ മരിച്ചു. പ്രശ്നമെന്തെന്നാൽ, മരിച്ചവർ ശരിക്കും മരിച്ചിട്ടില്ലായിരുന്നു…. ബോധം വന്നപ്പോൾ ആ വലിയ വീട്ടിലെ കുളിമുറിയിലായിരുന്നു ഞാൻ. സംഭവിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.ആ വലിയ വീട് തീർത്തും […]
Donnie Darko / ഡോണി ഡാര്‍ക്കോ (2001)
എം-സോണ്‍ റിലീസ് – 715 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Kelly പരിഭാഷ സി എം മിഥുൻ ജോണർ Drama, Sci-Fi, Thriller 8.0/10 വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്റെ ടൈറ്റിൽ […]
Lucy / ലൂസി (2014)
എം-സോണ്‍ റിലീസ് – 664 ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലെർ 6.4/10 എല്ലാ മനുഷ്യരും അവരുടെ ബ്രെയിനിന്റെ 10 % മാത്രമേ കൂടിപ്പോയാൽ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നാണ് സയൻസ് പറയുന്നത് ..ഐൻസ്റ്റീനെ പോലുള്ളവർ മാത്രമാണ് ഇതിന് അപവാദം സൃഷ്ടിച്ചിട്ടുള്ളൂ . മനുഷ്യൻ മനുഷ്യനായി പരിണമിച്ച് കൊണ്ടിരിക്കുന്ന ഓരോ കാലഘട്ടത്തിലും അവന്റെ ബ്രെയിൻ കപ്പാസിറ്റി ഇന്നുള്ളതിനേക്കാൾ കുറവായിരുന്നു. ഈ 10 ശതമാനം എന്നതിനപ്പുറം പിന്നീടങ്ങോട്ട് എന്ത് കൊണ്ടായിരിക്കാം […]
Alien: Covenant / ഏലിയന്‍: കൊവെനന്റ് (2017)
എം-സോണ്‍ റിലീസ് – 662 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ അനീഷ് ടി ആർ ജോണർ ഹൊറർ ,സയൻസ് ഫിക്ഷൻ ,ത്രില്ലെർ 6.4/10 1979 ൽ Ridley scott തുടങ്ങി വെച്ച, alien ഫ്രാൻഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണ് alien covenant. 2012 ൽ പുറത്തിറങ്ങിയ prometheus മുതലാണ്, സങ്കീർണ്ണമായ ഒരു philosophical ട്രാക്ക് alien സിനിമകളിൽ കടന്നു കൂടിയത്. Prometheus തുടങ്ങി വെച്ച ആ പാതയുടെ തുടർച്ചയാണ് alien covenant. Prometheus ലെ […]