എം-സോണ്‍ റിലീസ് – 473 ഭാഷ ഇംഗ്ലീഷ്, കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ബോങ്ങ്-ജൂൻ-ഹോ സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ കൊറിയന്‍-അമേരിക്കന്‍ ആക്ഷന്‍-അഡ്വെഞ്ചര്‍ ചിത്രമാണ് ഒക്ജ. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയുടെ ദുഷ്പ്പേര് മാറ്റി പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ‘സൂപ്പർ പിഗ്’ എന്ന പന്നിക്കുട്ടികളെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഏറ്റവും […]
Predestination / പ്രീഡെസ്റ്റിനേഷന്‍ (2014
എം-സോണ്‍ റിലീസ് – 448 ഭാഷ ഇംഗ്ലീഷ് സംവിധാനം The Spierig Brothers പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.5/10 Synopsis here.റോബര്‍ട്ട് ഹൈന്‍ലൈനിന്റെ All You Zombies എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി സ്പീറിഗ് സഹോദരന്മാര് സംവിധാനം ചെയ്ത ചിത്രമാണ് പ്രീഡെസ്റ്റിനേഷന്‍. 2014ലാണ് ചിത്രം പുറത്തുവന്നത്. ഈഥന് ഹോക്ക്, സാറാ സ്നൂച്ച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Synopsis here. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
10 Cloverfield Lane / 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ൻ (2016)
എം-സോണ്‍ റിലീസ് – 435 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ രാഹുൽ രാജ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 Dan Trachtenberg സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍-സൈക്കോ ത്രില്ലറാണ് ’10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍’. ഈ സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. ജോണ്‍ ഗുഡ്മാന്, മേരി എലിസബത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കാര്‍ അപകടത്തിന് ശേഷം ഒരു ഭൂഗര്‍ഭ നിലവറയ്ക്കുള്ളില്‍ രണ്ട് മനുഷ്യര്‍ക്കൊപ്പം ബോധം തെളിയുന്ന ഒരു […]
Lucia / ലൂസിയ (2013)
എം-സോണ്‍ റിലീസ് – 422 ഭാഷ കന്നഡ സംവിധാനം Pavan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.4/10 പവന് കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ ‘നിക്കി’ എന്ന തീയറ്റര്‍ ജീവനക്കാരന്, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ ‘സതീഷ് നിനസം’ അവതരിപ്പിക്കുന്നു. ലണ്ടനിലെ ‘ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച […]
The Matrix Reloaded / ദി മേട്രിക്സ് റീലോഡഡ് (2003)
എംസോൺ റിലീസ് – 408 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.2/10 സയൻസ് ഫിക്ഷൻ സിനിമകളിലെ നാഴികക്കല്ലായ മേട്രിക്സ് ട്രിലജിയിലെ രണ്ടാമത്തെ ചിത്രമാണ് ദി മേട്രിക്സ് റീലോഡഡ്. ആക്ഷനിലും സാങ്കേതികതയിലും വിസ്മയങ്ങൾ തീർത്ത്, 150 മില്യൻ ഡോളർ ചെലവിൽ നിർമിച്ച ചിത്രം വാരിയത് 739 മില്യൻ ഡോളറാണ്. അക്കാലത്തെ പല റെക്കോഡുകളും ചിത്രം തകർത്തു. ഒന്നാം ഭാഗത്തിലെ ഫിലോസഫിക്കൊപ്പം അത്യുഗ്രൻ ഫൈറ്റിങ്ങും കാർ […]
Equilibrium / ഇക്വിലിബ്രിയം (2002)
എം-സോണ്‍ റിലീസ് – 337 ഭാഷ ഇംഗ്ലീഷ് സംവിധാനം Kurt Wimmer പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 വികാരങ്ങളാണ് മനുഷ്യന്റെ പതനമെന്ന് പറഞ്ഞ് എല്ലാത്തരം വികാരങ്ങളും നിയമവിരുദ്ധമാക്കിയ ഭാവിയിലെ ഒരു ഫാഷിസ്റ്റ് ഭരണകൂടം. അതിന്റെ കാവലാൾ ആണ് ക്ലറിക് ജോൺ പ്രെസ്റ്റൺ. താൻ വിശ്വസിച്ച് ഉറച്ചുനിൽക്കുന്ന തത്വങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ താൻ കാക്കേണ്ട ഭരണകൂടത്തെ തന്നെ എതിർക്കാൻ തയ്യാറാവുകയാണ് പ്രെസ്റ്റൺ. 2002ൽ പുറത്തിറങ്ങിയ ഇക്വിലിബ്രിയം അന്ന് പ്രേക്ഷക ശ്രദ്ധ അത്രക്ക് പിടിച്ചുപറ്റിയില്ലെങ്കിലും […]
Maze Runner / മേസ് റണ്ണർ (2014)
എം-സോണ്‍ റിലീസ് – 325 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Alien / ഏലിയൻ (1979)
എം-സോണ്‍ റിലീസ് – 324 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 8.4/10 റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ