എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
Happy Death Day / ഹാപ്പി ഡെത്ത് ഡേ (2017)
എം-സോണ്‍ റിലീസ് – 2269 ഹൊറർ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Landon പരിഭാഷ അർജ്ജുൻ വാര്യർ നാഗലശ്ശേരി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ […]
Door Lock / ഡോർ ലോക്ക് (2018)
എം-സോണ്‍ റിലീസ് – 2268 ഭാഷ കൊറിയൻ സംവിധാനം Kwon Lee പരിഭാഷ അക്ഷയ്. ടി ജോണർ ത്രില്ലർ 6.3/10 2018 -ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ ഡ്രാമയാണ് ഡോർ ലോക്ക്. ജോ ഗ്യെങ്-മിൻ, ബാങ്കിൽ ജോലിചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവൾക്ക് ചില സംശയങ്ങൾ ഉണ്ടാവുന്നു, രാത്രി തന്റെ വാതിൽ ആരോ മുട്ടുന്നതായും ഡോർലോക്ക് തുറക്കാൻ ശ്രമിക്കുന്നതായും അവൾക്ക് തോന്നുന്നു. പലതവണ ഡോർലോക്ക് മാറ്റുകയും പോലീസിൽ പരാതിപ്പെട്ടിട്ടും അവളുടെ സംശയം മാറുന്നില്ല. […]
Detention / ഡിറ്റെൻഷൻ (2019)
എം-സോണ്‍ റിലീസ് – 2265 ഭാഷ മാൻഡരിൻ സംവിധാനം John Hsu പരിഭാഷ അനീഷ് സോമൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.9/10 2019 ലെ തായ്വാൻ ഹൊറർ ചിത്രമാണ് ഡിറ്റെൻഷൻ.1962 ൽ തായ്വാനിലെ വൈറ്റ് ടെറർ കാലഘട്ടത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അർദ്ധരാത്രി അവരുടെ ഹിൽസൈഡ് ഹൈസ്കൂളിൽ ഒറ്റയ്ക്ക് കുടുങ്ങി. രക്ഷപ്പെടാനും കാണാതായ അധ്യാപകനെ കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവർ കുറെ നിഗൂഢ രഹസ്യങ്ങൾ എത്തിച്ചേരുന്നു എന്താണ് സംഭവിച്ചതെന്നും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങൾ മറച്ചു വച്ച് ഒരു […]
The Call / ദി കോൾ (2020)
എം-സോണ്‍ റിലീസ് – 2264 ഭാഷ കൊറിയന്‍ സംവിധാനം Chung-Hyun Lee പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.2/10 തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്യുന്നു. വീട്ടിൽ എത്തി അതിലേക്ക് വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു. നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം […]
Run / റൺ (2020)
എം-സോണ്‍ റിലീസ് – 2261 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മക്കളോട് മാതാപിതാക്കൾക്കുള്ള സ്നേഹം അതിരില്ലാത്തതാണ്. തന്റെ കുഞ്ഞ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെങ്കിലും അവളുടെ കഴിവുകളിലും തന്റെ ശാരീരിക പരിമിതികളെ പരിശീലനം കൊണ്ട് അതിജീവിക്കാനുള്ള അവളുടെ കെൽപ്പിലും അളവറ്റ അഭിമാനമുള്ള സ്നേഹനിധിയായ ഒരമ്മയാണ് ഡയാൻ.മകൾ ക്ലോയിയെ പഠനത്തിലും മറ്റും സഹായിക്കുന്നതും അവൾ തന്നെയാണ്.അമ്മ തനിക്ക് തരുന്ന മരുന്നുകളിൽ ഒന്ന് തനിക്കുവേണ്ടിയുള്ളതല്ല എന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ടതോടെ […]
Sisters / സിസ്റ്റേഴ്സ് (1972)
എം-സോണ്‍ റിലീസ് – 2259 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ പ്രശോഭ് പി.സി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.9/10 ഡാനിയേൽ ബ്രട്ടോൺ ഒരു ഫ്രഞ്ച് – കനേഡിയൻ മോഡലും അഭിനേത്രിയുമാണ്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടെ അവൾ ഫിലിപ്പ് എന്ന യുവാവിനെ പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിന് പോകുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. ഡിന്നറിനിടെ ആണ് ഡാനിയേൽ വിവാഹം കഴിച്ചിരുന്നെന്നും ഡിവോഴ്സ്ഡ് ആണെന്നും ഫിലിപ്പ് അറിയുന്നത്. പക്ഷേ മുൻ ഭർത്താവ് എമിൽ എന്തോ […]
Welcome Home / വെൽകം ഹോം (2020)
എം-സോണ്‍ റിലീസ് – 2254 ഭാഷ ഹിന്ദി സംവിധാനം Pushkar Mahabal പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 സോണി ലൈവിൽ റിലീസ് ആയ സർവൈവൽ ത്രില്ലർ മൂവിയാണ് വെൽക്കം ഹോം 2020. ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടിൽ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്കൂൾ ടീച്ചർമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തിന്, ഉള്ളടക്കത്തിലുള്ള ചില അതീവ വയലൻസ് രംഗങ്ങൾ […]