എം-സോണ്‍ റിലീസ് – 2081 Yugosphere Special – 02 ഭാഷ ക്രോയേഷ്യൻ സംവിധാനം Dalibor Matanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 2002ൽ പുറത്തിറങ്ങിയ ഒരു ക്രോയേഷ്യൻ ക്രൈം ചിത്രമാണ് ഫൈൻ ഡെഡ് ഗേൾസ്. ക്രോയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം വിവാദപരമായ പല തീമുകൾ കൊണ്ടും പ്രശസ്തി നേടിയതാണ്.വീൽചെയറിൽ ഇരിക്കുന്ന ഒരു വൃദ്ധ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോൾ അത് അന്വേഷിക്കാൻ […]
Bring Me Home / ബ്രിങ് മീ ഹോം (2019)
എം-സോണ്‍ റിലീസ് – 2077 ഭാഷ കൊറിയൻ സംവിധാനം Seung-woo Kim, Seung-woo Kim പരിഭാഷ അരുൺ അശോകൻ, വിഷ്ണു പ്രസാദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 2019-ൽ ലീ യങ്ങ്-എ പ്രധാന കഥാപാത്രത്തിലെത്തുന്ന മിസ്റ്ററി ത്രില്ലറാണ് “ബ്രിങ് മീ ഹോം”.തങ്ങളുടെ കാണാതായ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞിനെ ആറ് വർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജങ് യോൻ, മിയോങ്-ഗക്ക് ദമ്പതികൾ.എന്നാൽ അപ്രതീക്ഷിമായി ഭർത്താവും മരണപ്പെടുന്നതോടു കൂടി എല്ലാ അർത്ഥത്തിലും ജങ് യോൻ തനിച്ചാകുന്നു.കാണാതായ കുഞ്ഞിനെയോർത്തുള്ള സങ്കടവും, പെട്ടെന്നുള്ള ഭർത്താവിന്റെ വിയോഗവും […]
JL50 / ജെഎൽ50 (2020)
എം-സോണ്‍ റിലീസ് – 2076 ഭാഷ ഹിന്ദി സംവിധാനം Shailender Vyas പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.8/10 ശൈലേന്ദർ വ്യാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഇന്ത്യൻ sci-fi ത്രില്ലർ മിനി സീരീസിൽ 4 എപ്പിസോഡുകൾ ആണ് ഉള്ളത്. 2019ൽ AO26 എന്ന ഒരു ഇന്ത്യൻ flight കാണാതാവുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന ഫ്ലൈറ്റ് കാണാതായത് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുന്നു. ഒരു ഗ്രാമത്തിൽ ഒരു പ്ലെയിൻ […]
Death Note / ഡെത്ത് നോട്ട് (2006)
എം-സോണ്‍ റിലീസ് – 2075 ഭാഷ ജാപ്പനീസ് സംവിധാനം Shûsuke Kaneko പരിഭാഷ അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 യഗാമി ലൈതോ എന്ന അതിസമർത്ഥനായ വിദ്യാർത്ഥിക്ക് Death note എന്ന ബുക്ക് കളഞ്ഞു കിട്ടുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്, ഈ ബുക്കിന്റെ പ്രത്യേകത അതിൽ ആരുടെ പേര് എഴുതിയാലും അയാൾ മരണപെടും, ലൈതോ ഈ ബുക്ക് ഉപയോഗിച്ച് എല്ലാ കുറ്റകൃത്യം ചെയ്യുന്ന ആളുകളെയെല്ലാം കൊന്ന് ഒരു കുറ്റകൃത്യരഹിതമായ ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, കുറ്റവാളികളുടെ അസ്വാഭാവികമായ ഈ മരണം […]
Last Shift / ലാസ്റ്റ് ഷിഫ്റ്റ് (2014)
എം-സോണ്‍ റിലീസ് – 2069 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony DiBlasi പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് […]
Dhoom 3 / ധൂം 3 (2013)
എം-സോണ്‍ റിലീസ് – 2065 ഭാഷ ഹിന്ദി സംവിധാനം Vijay Krishna Acharya പരിഭാഷ അജിത് വേലായുധൻ, ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 5.4/10 ധൂം സീരീസിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് 2013 ൽ റിലീസായ ധൂം 3.ഇത്തവണ സംവിധായകന്റെ പേരിൽ മാറ്റമുണ്ടായി എന്നതൊഴിച്ചാൽ കഥാതന്തു ഒക്കെ ഏകദേശം ഒരേ പോലെ തന്നെയാണ് അതായത് എന്നത്തെയും പോലെ കള്ളനും പോലീസും കളി തന്നെ.ഇത്തവണ സർക്കസിന്റെ പശ്ചാത്തലത്തിൽ ആണ് കഥ മുന്നോട്ട് പോകുന്നത്, ജാല വിദ്യകാരനായ ഒരു […]
The Possession / ദി പൊസഷന്‍ (2012)
എം-സോണ്‍ റിലീസ് – 2061 ഭാഷ ഇംഗ്ലീഷ് സംവിധാനം Ole Bornedal പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.9/10 ഓൾ ബോർനെദാലിന്റെ സംവിധാനത്തിൽ 2012ൽ ഇറങ്ങിയ ഹൊറർ ചിത്രമാണ് ദി പൊസഷൻ. പ്രേത ചിത്രങ്ങളുടെ ചില ക്ലിഷേകളായ ജമ്പ് സ്കെയർ സീനുകളോ, അമിത വയലൻസുകളോമോശം വാക്കുകളോ ഇതിൽ ഉപയോഗിക്കാതെ തന്നെ നല്ല ഒരു ഹൊറർ അനുഭവം സംവിധായകൻ തരുന്നുണ്ട്. ഹോളിവുഡിൽ ആരും ഉപയോഗിക്കാത്ത ഡിബ്ബുക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്. ഒരു […]
Mask Ward / മാസ്ക് വാർഡ് (2020)
എം-സോണ്‍ റിലീസ് – 2059 ഭാഷ ജാപ്പനീസ് സംവിധാനം Hisashi Kimura പരിഭാഷ പ്രശോഭ് പി. സി. ജോണർ ത്രില്ലർ 4.9/10 ഷൂഗോ ഹയാമി എന്ന യുവ ഡോക്ടർ പുതിയൊരു ആശുപത്രിയിൽ പകരക്കാരനായി ജോലിക്കെത്തുന്നു. കാമുകിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് അയാൾ മുക്തനായി വരുന്നതേയുള്ളൂ. ജോലിയിൽ മുഴുകിയാൽ തൽക്കാലം എല്ലാം മറക്കാമെന്നും അയാൾ കരുതുന്നു.ഡിമൻഷ്യ ബാധിച്ച് കിടപ്പിലായ രോഗികളുടെ ചികിത്സയും പുനരധിവാസവുമാണ് പുതിയ ആശുപത്രിയിൽ നടത്തുന്നത്. അത് മുമ്പൊരു ഭ്രാന്താശുപത്രി ആയിരുന്നെന്നും, ഇപ്പോൾ റീഹാബിലിറ്റേഷൻ ഹോസ്പ്പിറ്റൽ ആക്കിയതാണെന്നും […]