എം-സോണ്‍ റിലീസ് – 1296 ഭാഷ ഡാനിഷ് സംവിധാനം Tobias Lindholm പരിഭാഷ വിഷ്ണു സി ചിറയില്‍ ജോണർ ഡ്രാമ, ത്രില്ലര്‍ Info EE28AF72D7171B880BBC3CE8BE5F81EA9C94D0E9 7.2/10 തോബിയാസ് ലിന്റ്ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും […]
I Am Legend / അയാം ലെജൻഡ് (2007)
എം-സോണ്‍ റിലീസ് – 1292 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ ജിതിന് വി ജോണർ ഡ്രാമ, സയ-ഫി, ത്രില്ലര്‍ Info 9362595E64BE2F1917EB42F21E1A6E4AD3AC01ED 7.2/10 ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2007 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്-അപ്പോകലിപ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് I Am Legend. ന്യൂയോർക്ക് നഗരത്തിലാണ് കഥ നടക്കുന്നത് മനുഷ്യനിലെ ക്യാൻസർ ചികിത്സക്കായി Dr. കൃപിൻ ഒരു വൈറസിനെ കണ്ടെത്തുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു അത് ലോകത്തിലെ ഭൂരിഭാഗം […]
Bullitt / ബുള്ളിറ്റ് (1968)
എം-സോണ്‍ റിലീസ് – 1276 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Yates പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.4/10 പീറ്റർ യേറ്റ്സ് സംവിധാനം ചെയ്ത്, സ്റ്റീവ് മക്വീൻ, റോബർട്ട് വോൺ തുടങ്ങിയവർ അഭിനയിച്ച് 1968-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബുള്ളിറ്റ്. കുപ്രസിദ്ധമായ ഒരു ക്രിമിനൽ ഓർഗനൈസേഷനെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് യു.എസ് സെനറ്റർ വാൾട്ടർ ചാൾമേഴ്സും സംഘവും. കേസിൽ സാക്ഷി പറയാൻ വരുന്ന ജോണി റോസിന് നേരെ വധശ്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് സംരക്ഷണം […]
Ninu Veedani Needanu Nene / നിനു വീഡനി നീഡനു നേനേ (2019)
എം-സോണ്‍ റിലീസ് – 1271 ഭാഷ തെലുഗു സംവിധാനം Caarthick Raju പരിഭാഷ ജിതിന്. വി ജോണർ റൊമാന്‍സ്, ത്രില്ലര്‍ Info D4AA24459D274215544A70E9F7221691395DCFF8 5.9/10 മരിച്ചു കഴിഞ്ഞു എന്തായിരിക്കും എന്നു ചിന്തിക്കാത്തവർ ഉണ്ടാവുമോ? അങ്ങനെ ചിന്തിക്കുന്നവർ ആണെങ്കിൽ ഒരിക്കലെങ്കിലും? എന്തായിരിക്കും നമുക്ക് സംഭവിക്കുക, അങ്ങനെ എല്ലാത്തിനോടും യാത്ര പറഞ്ഞുള്ള ഇറങ്ങി പോക്കുകൾക്ക് ശേഷം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്ന, നമ്മളെ ജീവനായി കരുതിയിരുന്ന പലരും എങ്ങനെ ആയിരിക്കുമെന്നു കാണാൻ ഒരവസരം കിട്ടിയാൽ ആരെങ്കിലും വിട്ടു കളയുമോ? ചിലപ്പോൾ പ്രേതങ്ങളെയും […]
Parasite / പാരസൈറ്റ് (2019)
എം-സോണ്‍ റിലീസ് – 1268 ഭാഷ കൊറിയന്‍ സംവിധാനം Bong Joon-ho പരിഭാഷ പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്ജുന് ശിവദാസ്പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍ ജോണർ കോമഡി, ഡ്രാമ, ത്രില്ലര്‍ Info 3C5A6F1FE1EE3504595D688F3708B56B38EDF050 8.6/10 Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം […]
Heat / ഹീറ്റ് (1995)
എം-സോണ്‍ റിലീസ് – 1262 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Mann പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലര്‍ Info 21520EA90C877272C5639C136D5E6A1327486837 8.2/10 നീൽ മക്കോളി അതിവിദഗ്ധനായ ഒരു മോഷ്ടാവാണ്. ഡിറ്റക്ടീവ് വിൻസെന്റ് ഹന്നക്കുവരെ നീൽ മക്കോളിയുടെ വൈദഗ്ധ്യത്തിൽ വലിയ മതിപ്പാണ്. മോഷണമെല്ലാം നിർത്തുന്നതിനുമുമ്പ്, നീലും സംഘവും അവസാനമായി ഒരു ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഹന്നയും സംഘവും അവരെ പിടിക്കൂടാൻ തുനിഞ്ഞിറങ്ങുന്നു റോബർട്ട് ഡിനീറൊയും അൽ പാച്ചിനോയും ആദ്യമായി ഒരുമിച്ച് ഒരേ […]
Taken 3 / ടേക്കൺ 3 (2014)
എം-സോണ്‍ റിലീസ് – 1261 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ധനു രാജ് ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 8AB05F86CA0390FA77C6E1DD03F96926CDC2D904 6/10 2014 ൽ ഒലിവർ മാറ്റഗണിന്റെ സംവിധാനത്തിൽ ഇയാം നിൽസ്, ഫോറസ്റ്റ് വൈറ്റ്നാം, ഫ്രാങ്കി ജാൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ ക്രൈം ത്രില്ലറാണ് ടേക്കൺ 3. ബ്രയാൻ മിൽസ് എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥന് “അവൾ അയാളുടെ അപ്പാർട്ട്മെന്റിലെത്തും, ഭക്ഷണവുമായി വരിക” എന്ന് തന്റെ മുൻഭാര്യയുടെ ഒരു മെസേജ് എത്തുന്നു. ആ […]
Taken 2 / ടേക്കൺ 2 (2012)
എം-സോണ്‍ റിലീസ് – 1260 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ മൊഹമ്മദ് ഷാഫി , അന്‍സു ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 957733FA97AE8ACC5E98127DB5FCCC0C9DC54853 6.2/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ 2008 […]