എം-സോണ്‍ റിലീസ് – 1169 ഭാഷ കൊറിയൻ സംവിധാനം Jeong Yeon-shik പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.5/10 പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ […]
Rustom / റുസ്തം (2016)
എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
One Hour Photo / വൺ അവർ ഫോട്ടോ (2002)
എം-സോണ്‍ റിലീസ് – 1164 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Romanek പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ Info 360400502061F171597D5736E25BE105ADDC3BE8 6.8/10 സബർബൻ മാളിലെ ഒരു ഫോട്ടോലാബിലെ ജോലിക്കാരനാണ് സെയ് എന്ന മധ്യവയസ്കൻ. ഏകാന്ത ജീവിതം നയിച്ചുവരുന്ന സെയ്ക്ക് തന്റെ ലാബിൽ വരുന്ന ഉപഭോക്താക്കളുടെ ഫോട്ടോകളിലൂടെ അവരുടെ ജീവിതരീതികളെക്കുറിച്ചു നന്നായി അറിയാം. അവിടെ വരുന്ന യോർക്കിൻ കുടുംബത്തിന്റെ ഫോട്ടോകളിലാണ് സെയ്ക്ക് ഏറ്റവും താല്പര്യം കൂടുതൽ. പക്ഷേ ഒരു പ്രത്യോക സന്ദർഭത്തിൽ ആ കുടുംബത്തിൽ […]
Red Road / റെഡ് റോഡ് (2006)
എം-സോണ്‍ റിലീസ് – 1158 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrea Arnold പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ Info B32878285B6633E3AA254E91F5F18C3945655FE5 6.8/10 2006ല്‍ ആൻഡ്രിയ അര്‍നോള്‍ഡിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബ്രിട്ടീഷ് മിസ്റ്ററി/ഡ്രാമയാണ് RED ROAD. Dogme 95 ശൈലിയില്‍ (പൂര്‍ണമായി അല്ല) ചിത്രീകരിക്കപ്പെട്ട റെഡ് റോഡ് സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. ഗ്ലാസ്ഗോ നഗരത്തിന്റെ ഒരു പ്രത്യേക ഭാഗം നിരീക്ഷിക്കേണ്ട ചുമതലയായിരുന്നു cctv ഓപ്പറേറ്ററായ ജാക്കി മോറിസനുണ്ടായിരുന്നത്. കുടുംബബന്ധങ്ങളില്‍ നിന്നകന്ന് തികച്ചും […]
Kingdom – Season 1 / കിങ്ഡം – സീസണ് 1 (2019)
എം-സോണ്‍ റിലീസ് – 1155 ഭാഷ കൊറിയൻ സംവിധാനം Kim Seong-hun പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info 9D6A87103619C97DA43D690A5C67F29CAFCC6556 8.2/10 ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്. കണ്ടുമടുത്ത സോംബി […]
Us / അസ് (2019)
എം-സോണ്‍ റിലീസ് – 1140 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ Info 70B2976DF8AFBC7EBA95CDB979A8498CDAC250BC 6.9/10 കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന […]
M / എം (1931)
എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]
Visaranai / വിസാരണൈ (2015)
എം-സോണ്‍ റിലീസ് – 1119 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ ഷൈജു എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2015 ൽ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്റെ പ്രമേയം. ചന്ദ്രകുമാറിന്റെ സ്വന്തം അനുഭവങ്ങൾ […]