എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]
Visaranai / വിസാരണൈ (2015)
എം-സോണ്‍ റിലീസ് – 1119 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ ഷൈജു എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2015 ൽ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്റെ പ്രമേയം. ചന്ദ്രകുമാറിന്റെ സ്വന്തം അനുഭവങ്ങൾ […]
Kavaludaari / കവലുദാരി (2019)
എം-സോണ്‍ റിലീസ് – 1115 ഭാഷ കന്നഡ സംവിധാനം Hemanth Rao പരിഭാഷ ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ് ജോണർ ത്രില്ലർ Info 108C9C20910CFBE10AEE88778FBBF6CEEBAC8EB6 8.1/10 ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. […]
Rainbow Eyes / റെയിന്‍ബോ ഐസ് (2007)
എം-സോണ്‍ റിലീസ് – 1112 ഭാഷ കൊറിയൻ സംവിധാനം Yang Yun-ho പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ Info __________________________________ 6.4/10 ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ജിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 922934CAC3507CEAF9C6DEADB3E35646D72D920C 7.2/10 ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ […]
Insomnia / ഇന്‍സോംനിയ (1997)
എം-സോണ്‍ റിലീസ് – 1110 ഭാഷ നോർവീജിയൻ സംവിധാനം Erik Skjoldbjærg പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 നോർവീജിനീയയിലെ അലാസ്ക എന്ന ചെറുപട്ടണത്തിൽ 17 വയസ്സുള്ള കേയ് കോനൽ എന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുവാൻ വിൽ ഡോമർ എന്ന കുറ്റന്വേഷകനും അദ്ദേഹത്തിന്റെ പാർട്ടണറായ ഹാപ്പ് എക്ഹാർട്ടും LAPD യിൽ നിന്നും വരുന്നു. ലോസ് ഏഞ്ചൽസിന്നും പുറപ്പെടുന്ന വിൽ ഡോമറെ അദ്ദേഹത്തിന്റെ അവസാന കേസിലെ ചില പ്രവർത്തികൾ മൂലം ക്രോസ്ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിയുന്നു എങ്കിലും […]
Confessions / കൺഫെഷൻസ് (2010)
എം-സോണ്‍ റിലീസ് – 1099 ഭാഷ ജാപ്പനീസ് സംവിധാനം Tetsuya Nakashima പരിഭാഷ ആദർശ് രമേശൻ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 ജാപ്പനീസ് നോവലിസ്റ്റായ “Kanae Minato”ന്റെ ആദ്യത്തെ നോവലായ “Kokuhaku (2008)”ൻ്റെ ചലച്ചിത്ര ആവിഷ്കരമാണ് “Tetsuya Nakashima” സംവിധാനത്തിൽ 2010 ൽ റീലിസായ “Confessions” എന്ന ജാപ്പനീസ് സിനിമ. ഈ ചിത്രം ഒരു “ഡാർക്ക് മൂഡ് ഡ്രമാറ്റിക് ത്രില്ലറാ”ണ്. സ്കൂളിലെ വെക്കേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ക്ലാസിൽ മോർഗുച്ചി ടീച്ചറുടെ സംഭാഷണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തൻ്റെ അവസാനത്തെ […]
Road Games / റോഡ് ഗെയിംസ് (2015)
എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]