എം-സോണ്‍ റിലീസ് – 836 ഭാഷ ഇംഗ്ലീഷ് സംവിധാനം Phillip Noyce പരിഭാഷ നൗഷാദ് എം. എൽ ജോണർ ഹൊറർ, ത്രില്ലെർ 6.8/10 മകൻ ആക്സിഡൻറ്റിൽ മരിച്ച ഷോക്കിൽ കഴിയുന്ന ഭാര്യ റേയുടെ മാനസിക നില വീണ്ടെടുക്കാൻ ക്യാപ്റ്റൻ ജോൺ അവളോടൊപ്പം ഒരു ചെറിയ കപ്പലിൽ ഉല്ലാസ യാത്രയ്ക്ക് പോകുന്നു. കുറെ ദിവസങ്ങൾക്കു ശേഷം അവർ മറ്റൊരു തകർന്ന കപ്പൽ കാണുന്നു .അതിൽ നിന്നും അവർ ഒരാളെ രക്ഷിക്കുന്നു.പക്ഷെ പിന്നീട് നടന്നത് അവർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. […]
The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)
എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]
Sleep Tight / സ്ലീപ്പ് ടൈറ്റ് (2011)
എം-സോണ്‍ റിലീസ് – 816 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró പരിഭാഷ അസർ അഷ്റഫ് ജോണർ ഡ്രാമ ഹൊറർ ത്രില്ലർ 7.2/10 അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Captain Philips / ക്യാപ്റ്റൻ ഫിലിപ്സ് (2013)
എം-സോണ്‍ റിലീസ് – 813 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ക്രൈം, ത്രില്ലെർ, 7.8/10 ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. […]
Unknown / അൺനോൺ (2011)
എം-സോണ്‍ റിലീസ് – 808 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ Action, Mystery, Thriller 6.9/10 ബയോടെക്ക്നോളജിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ബർലിനിൽ എത്തിയ ഡോ. മാർട്ടിൻ ഹാരിസും ഭാര്യയും നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നത് അനുസരിച്ച് ഒരു ആഡംബര ഹോട്ടലിൽ എത്തി ചേരുന്നു. ഒരുപെട്ടി എയർപ്പോർട്ടിൽ നിന്നും എടുക്കാൻ മറന്നുപോയി എന്ന് മനസ്സിലാക്കി ഭാര്യയോട് പോലും പറയാതെ ഒരു റ്റാക്സിയിൽ കയറി ദൃതിയിൽ എയർപ്പോർട്ടിലേയ്ക്ക് പോകുന്ന […]
Enter Nowhere / എന്റർ നോവേർ (2011)
എം-സോണ്‍ റിലീസ് – 787 ഭാഷ ഇംഗ്ലീഷ് സംവിധാനം Jack Heller പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി 6.5/10 പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു […]
A Serbian Film / എ സെർബിയൻ ഫിലിം (2010)
എം-സോണ്‍ റിലീസ് – 782 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Spasojevic പരിഭാഷ അഖിൽ ആന്റണി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.1/10 World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും […]
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ […]