എം-സോണ്‍ റിലീസ് – 2377 ഭാഷ സ്പാനിഷ് നിർമാണം Story House Entertainment പരിഭാഷ റെയ്മോൻഡ് മാത്യു ജോണർ ക്രൈം, ഡ്രാമ 7.8/10 ലോകചരിത്രത്തിലെ താളുകളിൽ പാബ്ലോ എസ്കോബാറിന് ശേഷം ഏറ്റവും ശക്തനായ മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന “എൽ ചാപ്പോ” (കുള്ളൻ) എന്ന വിളിപ്പേരുള്ള ഹോക്വിൻ ഗുസ്മാന്റെ മൂന്ന് ദശകം നീണ്ടു നിന്ന കരിയറിലൂടെ പറഞ്ഞു പോകുന്ന ജീവിതകഥയാണ് സീരിസ് മുന്നോട്ട് വെക്കുന്നത്. എഴുപതുകളിൽ മെക്സിക്കൻ മയക്കുമരുന്ന് ഡീലർമാർക്ക് വേണ്ടി ഓപ്പിയം കൃഷി ചെയ്തിരുന്ന ഒരു കൊച്ചു […]
Sweet Home Season 1 / സ്വീറ്റ് ഹോം സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2374 ഭാഷ കൊറിയൻ സംവിധാനം Young-woo Jang, Eung-bok Lee പരിഭാഷ റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ് സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.4/10 “ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.” കളിയും ചിരിയും സ്നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും […]
Agatha Christie’s Poirot Season 1 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 1 (1989)
എം-സോണ്‍ റിലീസ് – 2347 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം […]
Alice in Borderland – Season 1 / ആലീസ് ഇൻ ബോർഡർലാൻഡ് – സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2345 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, മിസ്റ്ററി 7.6/10 ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട രോഹി അരിസു, മുതലാളിയുടെ പെണ്ണിനെ വളച്ച് ജോലി പോയ ഡയ്കിചി കറുബെ, ജോലി ഉപേക്ഷിച്ച ചോട്ട സെഗാവ, മൂവരും ഉറ്റ ചങ്ങാതിമാരാണ്. മൂവരുടെയും ജീവിതം ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിയുകയാണ്. ഒരുദിവസം ടോക്കിയോയിലെ ഷിബുയ നഗരത്തിലെ നടുറോട്ടിൽ ചെറിയ അലമ്പ് ഉണ്ടാക്കി പോലീസിനെ കണ്ട് […]
Better Call Saul Season 2 / ബെറ്റർ കോൾ സോൾ സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 2339 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Mirzapur Season 2 / മിര്‍സാപ്പുര്‍ സീസൺ 2 (2020)
എം-സോണ്‍ റിലീസ് – 2337 ഭാഷ ഹിന്ദി നിർമാണം Excel Entertainment പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ആദ്യ സീസണിൽ കാലീൻ ഭയ്യായും മുന്നാ ഭയ്യായുമെല്ലാം തകർത്താടിയതിനു ശേഷം രണ്ടാം സീസണിലും പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.ആദ്യ ഭാഗത്തിന്റെ തുടർച്ചയായി വന്നിരിക്കുന്ന രണ്ടാം ഭാഗത്തിൽ തീർത്താൽ തീരാത്ത പ്രതികാരദാഹമാണ് എടുത്തു കാണിക്കുന്നത്.തെറി വിളിയും വയലൻസുമെല്ലാം ആദ്യ ഭാഗത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ഇതിലുമുണ്ട്.ഇനിയുമൊരു […]
Arthdal Chronicles Season 1 / ആർത്ഡൽ ക്രോണിക്കിൾസ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2335 ഭാഷ കൊറിയൻ സംവിധാനം Won Suk Kim പരിഭാഷ വൈശാഖ് പി.ബി,അജിത്ത് ബി. ടി.കെ,ഋഷികേശ് നാരായണൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 8.4/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഫാന്റസി ഡ്രാമ സീരീസാണ് ആർത്ഡൽ ക്രോണിക്കിൾസ്. ഇയ്യാർക്ക് എന്ന ഒരു ഒറ്റപ്പെട്ട സ്ഥലത്തെ മനുഷ്യർ, “നിയാൻതലുകൾ” എന്ന വിഭാഗവും മനുഷ്യരും തമ്മിൽ എന്നും വിദ്വേഷം പുലർത്തി വരുന്ന “ആർത് ” എന്ന സ്ഥലത്തേയ്ക്ക് എത്തുകയും പിന്നീട് അവിടെ നടക്കുന്ന സംഭവ […]
Barbarian Season 1 / ബാർബേറിയൻ സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2328 ഭാഷ ജർമൻ നിർമാണം Gaumont പരിഭാഷ ആദം ദിൽഷൻ, ഗിരി പി എസ്,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.2/10 AD 9ആം നൂറ്റാണ്ടിൽ നടന്നഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. […]