എം-സോണ്‍ റിലീസ് – 219 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് പൈതൃകത്തിലെ ആദ്യ സിനിമ. 1966ൽ പുറത്തിറങ്ങി. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ പേരില്ലാ കഥാപാത്രം ലോക സിനിമയിലെ തരംഗമായി മാറി, ഈ സിനിമയുടെ പ്രശസ്തി വഴി. […]
Django Unchained / ജാങ്കോ അൺചെയിൻഡ് (2012)
എംസോൺ റിലീസ് – 187 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, വെസ്റ്റേൺ 8.5/10 അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“. ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ […]
The Good, The Bad, The Ugly / ദി ഗുഡ്, ദി ബാഡ്, ദി അഗ്ലി (1966)
എം-സോണ്‍ റിലീസ് – 92 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ ശ്രീധര്‍ ജോണർ വെസ്റ്റേൺ 8.8/10 കൌബോയ് വെസ്റ്റേണ്‍ ശൈലി ഒരു തരങ്കമാക്കി മാറ്റിയ ചിത്രം. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്ത് ഒരു നിധിക്ക് വേണ്ടിയുള്ള 3 പേരുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പട്ടാളത്തിന്റെ കയ്യിൽ നിന്നും കൊള്ളയടിക്കപ്പെട്ട ഒരു ഒരു പണപ്പെട്ടി ഇരിക്കുന്ന സ്ഥലം അന്വേഷിച്ചു അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടയിൽ പരസ്പര വിശ്വാസമില്ലാത്ത ബ്ലോണ്ടി (ദ ഗുഡ്), എയ്ഞ്ചൽ ഐസ് (ദ ബാഡ്) […]