• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Western

The Searchers / ദ സെർച്ചേഴ്‌സ് (1956)

June 18, 2022 by Vishnu

എംസോൺ റിലീസ് – 3026 ക്ലാസിക് ജൂൺ 2022 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John Ford പരിഭാഷ സുബിന്‍ ടി ജോണർ അഡ്വഞ്ചർ, ഡ്രാമ, വെസ്റ്റേൺ 7.9/10 അമേരിക്കൻ സിവിൽവാർ കഴിഞ്ഞ്, ടെക്സസിലെ സഹോദരന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് ഈഥൻ എഡ്വേഡ്സ്. അങ്ങനെയിരിക്കെ, ഒരു ദിവസം പുറത്തുപോയി വരുന്ന ഈഥൻ കാണുന്നത്, ഇന്ത്യൻ ഗോത്രവർഗ്ഗം തീയിട്ട സഹോദരന്റെ വീടും, കൊലചെയ്യപ്പെട്ട സഹോദരനെയും കുടുംബത്തേയുമാണ്. എന്നാൽ, സഹോദരന്റെ രണ്ട് പെൺകുട്ടികളെ ഇന്ത്യനുകൾ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഈഥൻ, […]

The Power of the Dog / ദി പവർ ഓഫ് ദി ഡോഗ് (2021)

April 2, 2022 by Vishnu

എംസോൺ റിലീസ് – 2976 ഓസ്കാർ ഫെസ്റ്റ് 2022 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Jane Campion പരിഭാഷ മുബാറക് ടി.എൻ. & ജെറിൻ ചാക്കോ ജോണർ ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ 6.9/10 വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”– സങ്കീർത്തനങ്ങൾ 22: 20 Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. […]

The Harder They Fall / ദ ഹാർഡർ ദേ ഫാൾ (2021)

January 15, 2022 by Shyju S

എംസോൺ റിലീസ് – 2910 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeymes Samuel പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ടഡ്രാമ, വെസ്റ്റേൺ 6.6/10 ജെയിംസ്‌ സാമുവലിന്റെ സംവിധാനത്തിൽ 2021-ൽ റിലീസ് ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ സിനിമയാണ് ‘ദ ഹാർഡർ ദേ ഫാൾ‘. സാങ്കൽപ്പിക കഥയാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ വെസ്റ്റ് അമേരിക്കയിലെ കൗബോയികളുടേയും, നിയമപാലകരുടേയും, കുറ്റവാളികളുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആഫ്രിക്കൻ-അമേരിക്കൻ വംശജർ പ്രധാന കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം വെസ്റ്റേൺ സിനിമകളിലൊന്നാണിത്. തന്റെ അച്ഛനമ്മമാരെ കൊന്ന […]

Unforgiven / അൺഫൊർഗിവൺ (1992)

May 31, 2021 by Vishnu

എം-സോണ്‍ റിലീസ് – 2580 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8.2/10 പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റൺ ഈസ്റ്റ്വുഡ് സംവിധാനവും അഭിനയവും നിർവ്വഹിച്ച ചിത്രമാണ്, അൺഫൊർഗിവൺ. ഭൂതകാലത്ത് ചെയ്ത പാപങ്ങൾ മറക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ മക്കൾക്കൊപ്പം ജീവിക്കുകയാണ്, ഒരു കാലത്ത് കുപ്രസിദ്ധ കൊലയാളിയായിരുന്ന നായകൻ. അങ്ങനെയിരിക്കെ ഒരു പയ്യൻ ചിലരെ കൊല്ലാനായി സഹായം ചോദിച്ച് അയാളെ തേടിയെത്തുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ അവസാനമായി […]

First Cow / ഫസ്റ്റ് കൗ (2019)

May 16, 2021 by Shyju S

എം-സോണ്‍ റിലീസ് – 2548 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ സാരംഗ് ബേസിൽ സനൽ ജോണർ ഡ്രാമ, വെസ്റ്റേൺ 7.1/10 സിനിമക്ക് പുതിയ തലങ്ങളും വ്യാഖ്യാനവും കണ്ടെത്തിയ A24 നിർമിച്ച a real cinematic beauty, അതാണ് “ഫസ്റ്റ് കൗ”. മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ചെറിയ ചെറിയ മധുരമുള്ള സംഭാഷണങ്ങൾ കൊണ്ടും മികവുറ്റ കഥാപാത്രങ്ങളും, അവർ തമ്മിലുള്ള മനുഷ്യ ബന്ധങ്ങൾ കൊണ്ടും പ്രേഷകന് വളരെ പുതുമ നിറഞ്ഞ അനുഭവം തരാൻ സാധിക്കുന്ന സിനിമ. സിനിമയുടെ […]

The Dark Valley / ദി ഡാർക്ക് വാലി (2014)

September 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 2060 ഭാഷ ജർമൻ  സംവിധാനം Andreas Prochaska പരിഭാഷ പരിഭാഷ 1: ഗോവിന്ദ പ്രസാദ് പിപരിഭാഷ 2: സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വെസ്റ്റേൺ 7.1/10 ആൽപ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ തോമസ് വിൽമാന്റെ 2010 നോവലിനെ ആസ്പദമാക്കി ആൻഡ്രിയാസ് പ്രോചാസ്ക സംവിധാനം ചെയ്ത 2014 ഓസ്ട്രിയൻ-ജർമ്മൻ പാശ്ചാത്യ നാടക ചിത്രമാണ് “ദി ഡാർക്ക് വാലി” (ജർമ്മൻ: ദാസ് ഫിൻസ്റ്റെർ ടാൽ). 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്ട്രിയൻ എൻട്രിയായി ഇത് […]

Django / ജാങ്കോ (1966)

August 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 1970 ഭാഷ ഇറ്റാലിയൻ സംവിധാനം Sergio Corbucci പരിഭാഷ വിഷ്ണു വി ജോണർ ആക്ഷൻ, വെസ്റ്റേൺ 7.2/10 ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും […]

Death Rides a Horse / ഡെത്ത് റൈഡ് എ ഹോഴ്സ് (1967)

August 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1959 ഭാഷ ഇറ്റാലിയൻ സംവിധാനം Giulio Petroni പരിഭാഷ വിഷ്ണു വി ജോണർ വെസ്റ്റേൺ 7.1/10 പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]