എം-സോണ്‍ റിലീസ് – 883 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Original Sin / ഒറിജിനൽ സിൻ (2001)
എം-സോണ്‍ റിലീസ് – 882 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ, രജീഷ് വി വി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.1/10 അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ […]
Passengers / പാസഞ്ചേഴ്സ് (2016)
എം-സോണ്‍ റിലീസ് – 880 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ജോബിൻ കോശി, ഷിഹാബ് എ ഹസ്സന് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.0/10 ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ ജേതാവായ മോർട്ടൻ ടൈൽടം സംവിധാനം ചെയ്ത ഒരു സൈഫൈ പ്രണയചിത്രമാണ് പാസഞ്ചേഴ്സ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ. സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം […]
Jungle / ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 879 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg McLean പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 6.7/10 യോസ്സി ഗിന്‍സ്ബര്‍ഗിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന് സംവിധാനം ചെയ്ത് 2017 ഇല് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യോസ്സി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു. ആമസോൺ മഴക്കാടുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടി പോകാം എന്നുള്ള വാർത്ത അഡ്വെഞ്ചർ […]
Children of Corn / ചിൽഡ്രൻ ഓഫ് കോൺ (1984)
എം-സോണ്‍ റിലീസ് – 878 ഭാഷ ഇംഗ്ലീഷ് സംവിധാനം Fritz Kiersch പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഹൊറർ, ത്രില്ലെർ 5.7/10 ഇന്റെൺഷിപ്പിനായി ബര്‍ട്ടും കാമുകി വിക്കിയും കൂടെ നെബ്രാസ്കയിലെ ഗാട്ലിനിലെക്ക് തിരിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് പന്ത്രണ്ട് വയസ്സുകാരനായ ഐസക്കും ഐസക്ക് നയിക്കുന്ന കുട്ടിസംഘവുമാണ്. 18 വയസ്സിന് മുകളിൽ ഉള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഈ കുട്ടികളുടെ സംഘത്തിനിടയിൽ പെട്ടുപോയ അവർ രക്ഷപെടാൻ വഴികൾ തേടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mystic River / മിസ്റ്റിക് റിവർ (2003)
എം-സോണ്‍ റിലീസ് – 875 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷിഹാബ് എ. ഹസ്സന് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തില്‍ 2003 ഇല് പുറത്തിറങ്ങിയ മിസ്റ്റിക് റിവര്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച നടനും, ടിം റോബ്ബിന്സ് മികച്ച സഹനടനുമുള്ള ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. ഷോണ്‍ പെന്‍, ടിം റോബിന്‍സ്, കെവിന് ബേക്കന്‍, […]
Unfaithful / അൺഫെയ്ത്ഫുൾ (2002)
എം-സോണ്‍ റിലീസ് – 874 ഭാഷ ഇംഗ്ലീഷ് സംവിധാനം Adrian Lyne പരിഭാഷ വിഷു സതീശൻ, അഭിഷേക് എസ് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലെർ 6.7/10 1969ലെ ഫ്രഞ്ച് സിനിമയായ ‘The Unfaithful Wife’ൽ നിന്നാണ് ‘Unfaithful’ എന്ന അമേരിക്കൻ സിനിമ പിറക്കുന്നത്.”എഡ്വേർടും,കോണിയും തന്റെ മകന്റെ സംരക്ഷണമോർത്തു നഗര ജീവിതത്തിൽ നിന്നും ഉള്ളിലേക്ക് മാറി സന്തോഷത്തോടെ കഴിയുന്നു.കോണി ഒരിക്കൽ നഗരത്തിൽ പോകുമ്പോൾ ഒരു അപകടസാഹചര്യത്തിൽ ഒരു ചെറുപ്പകാരനുമായി പരിചയപ്പെടുന്നു. അവരുതമ്മിൽ അവിടെ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നു […]
Rampage / റാമ്പേജ് (2018)
എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]