എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]
Westworld season 1 / വെസ്റ്റ് വേൾഡ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 789 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Joy പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും […]
Enter Nowhere / എന്റർ നോവേർ (2011)
എം-സോണ്‍ റിലീസ് – 787 ഭാഷ ഇംഗ്ലീഷ് സംവിധാനം Jack Heller പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി 6.5/10 പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു […]
Lust Stories / ലസ്റ്റ് സ്റ്റോറീസ് (2018)
എം-സോണ്‍ റിലീസ് – 784 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar, Dibakar Banerjee,Karan Johar , Anurag Kashyap പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 6.5/10 ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും […]
The Gods Must Be Crazy / ദി ഗോഡ്സ് മസ്റ്റ് ബി ക്രേസി (1980)
എം-സോണ്‍ റിലീസ് – 783 ഭാഷ ഇംഗ്ലീഷ് സംവിധാനം Jamie Uys പരിഭാഷ മുനീർ എം. പി ജോണർ കോമഡി 7.3/10 1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് […]
Pele: Birth of a Legend / പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ് (2016)
എം-സോണ്‍ റിലീസ് – 779 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Zimbalist പരിഭാഷ ജോര്‍ജ് ആന്റണി, സുനിൽ നടക്കൽ ജോണർ ബയോഗ്രാഫി, ഡ്രാമ, സ്പോര്‍ട്ട്സ് 7.2/10 ലോക ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ്’. സിനിമ സംവിധാനം ചെയ്യുന്നത് ജെഫ് സിംബലിസ്റ്റാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ.ആര് റഹ്മാനാണ്. “I’ll win a world cup for Brazil, pai. I promise” 1950 ലെ ലോകകപ്പ് ഫൈനലിൽ […]
Black Panther / ബ്ലാക്ക് പാന്തർ (2018)
എംസോൺ റിലീസ് – 778 മാര്‍വെല്‍ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryan Coogler പരിഭാഷ ഷഫീഖ് എ. പി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ. നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും […]
Guardians of the Galaxy Vol. 2 / ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി വോൾ. 2 (2017)
എം-സോണ്‍ റിലീസ് – 777 മാര്‍വെല്‍ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.6/10 രണ്ടാം ഭാഗം തുടങ്ങുമ്പോൾ അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗ്വാ൪ഡിയൻസ്. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് […]