എം-സോണ്‍ റിലീസ് – 701 ഭാഷ ഇംഗ്ലീഷ് സംവിധാനം കോറി യൂന്‍, ലൂയിസ് ലെട്ടെരിയര് പരിഭാഷ ശ്രീജിത്ത് ചന്ദ്രന് ജോണർ Action, Crime, Thriller 6.8/10 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
War Witch / വാര് വിച്ച് (2012)
എം-സോണ്‍ റിലീസ് – 708 ഭാഷ ഫ്രഞ്ച് , ലിങ്കാല സംവിധാനം Kim Nguyen പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ Drama, War 7.1/10 ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് […]
Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]
When Pigs Have Wings / വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)
എം-സോണ്‍ റിലീസ് – 706 ഭാഷ അറബിക്, ഹിബ്രു സംവിധാനം Sylvain Estibal പരിഭാഷ നിഷാദ് ജെ എന്‍ ജോണർ Comedy 7.1/10 പലസ്തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി. പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ […]
The Uninvited Guest / ദ അണ്‍ഇന്‍വൈറ്റഡ് ഗസ്റ്റ് (2004)
എം-സോണ്‍ റിലീസ് – 704 ഭാഷ സ്പാനിഷ് സംവിധാനം Guillem Morales പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍ ജോണർ Drama, Horror, Mystery 6.8/10 നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. ഈ ചിത്രം […]
Stranger Things Season 1 / സ്ട്രേഞ്ചർ തിങ്സ് സീസണ് 1 (2016)
എം-സോണ്‍ റിലീസ് – 703 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Duffer, Ross Duffer പരിഭാഷ ആര്യ നക്ഷത്രക് ജോണർ Drama, Fantasy, Horror 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് ഹാർബർ, […]
Lost Highway / ലോസ്റ്റ് ഹൈവേ (1997)
എം-സോണ്‍ റിലീസ് – 698 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ നൗഷാദ് ജോണർ മിസ്റ്ററി, ത്രില്ലെർ 7.6/10 ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത1997ല്‍ പുറത്ത് വന്ന neo-noir ചലച്ചിത്രമാണ് ലോസ്റ്റ് ഹൈവേ. ‘Mullholland drive’ പോലെ തന്നെ ഒരു disturbed മനുഷ്യന്റെ മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് […]
Frida / ഫ്രിഡ (2002)
എം-സോണ്‍ റിലീസ് – 692 ഭാഷ ഇംഗ്ലീഷ് സംവിധാനം Julie Taymor പരിഭാഷ സുഭാഷ് ഒട്ടുമ്പുറം ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.4/10 ഫ്രിഡ കാഹ്ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ […]