എം-സോണ്‍ റിലീസ് – 620 ഭാഷ ഇംഗ്ലീഷ് സംവിധാനം Gerardo Olivares, Otmar Penker പരിഭാഷ മോഹനന് ശ്രീധരന് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.8/10 മാജിക്കൽ ടച്ചുള്ള Brothers Of The Wind ശരിക്കുമൊരു മായക്കാഴ്ച തന്നെയായാണ് .മൂന്നേ മൂന്ന് കഥാപാത്രങ്ങൾ,കുറച്ചു പക്ഷികൾ,മൃഗങ്ങൾ,ആസ്ട്രിയൻ ആൽപ്സ് പർവതനിരകളുടെ മനം മയക്കുന്ന ഫ്രയിമുകളിലൂടെയുള്ള സമ്മർ,വിന്റർ,സ്പ്രിങ് സീസണുകൾ.. ഒരു ബാലനും അവൻ രക്ഷിക്കുന്ന പരുന്തും തമ്മിലുള്ള ബന്ധത്തിന്റെ കഥ1960 കൾ പശ്ചാത്തലമാക്കി പറയുന്നു. ജീൻ റെനോ അവതരിപ്പിക്കുന്ന ഫോറസ്റ്ററുടെ നരേഷനിലൂടെയാണ് […]
The Way / ദ വേ (2010)
എം-സോണ്‍ റിലീസ് – 618 ഭാഷ ഇംഗ്ലീഷ് സംവിധാനം Emilio Estevez പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ 7.4/10 മകന്റെ അപകട മരണം അറിഞ്ഞ് ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്റെ കഥ സൗഹൃദത്തിന്റെയും. […]
Wonder Woman / വണ്ടർ വുമൺ (2017)
എംസോൺ റിലീസ് – 617 ഭാഷ ഇംഗ്ലീഷ് സംവിധാനം Patty Jenkins പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.4/10 സ്ത്രീകൾ മാത്രമുള്ള തെമിസ്കീറ എന്നറിയപ്പെടുന്ന ദ്വീപിലാണ് കഥ തുടങ്ങുന്നത്. ആമസോണിയർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അവിടുത്തെ ഒരേയൊരു പെൺകുഞ്ഞാണ് ഡയാന പ്രിൻസ്. ഒരു ദിവസം, സ്റ്റീവ് ട്രെവർ എന്ന ചെറുപ്പക്കാരൻ വിമാനം തകർന്ന് ആ ദ്വീപിലേക്ക് വന്ന് പതിച്ചു. സ്റ്റീവിൽ നിന്നും പുറം ലോകം വലിയൊരു യുദ്ധത്തെ നേരിടുകയാണെന്ന സത്യം ആമസോണിയർ അറിയുന്നു. […]
Up / അപ്പ് (2009)
എം-സോണ്‍ റിലീസ് – 615 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Bob Peterson (co-director) പരിഭാഷ സൂരജ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 8.2/10 പിക്സാർ അനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ത്രീഡി അനിമേഷൻ സിനിമയാണ് അപ്പ്. വൃദ്ധനായ കാൾ ഫ്രെഡ്രിക്സണിന്റെയും റസ്സൽ എന്ന കൊച്ചു പര്യവേക്ഷകന്റെയും കഥ പറയുന്ന അപ്പ് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ഒപ്പം വലിയ തോതിൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Buried / ബറീഡ് (2010)
എം-സോണ്‍ റിലീസ് – 614 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodrigo Cortés പരിഭാഷ യാസീ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ. പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Minority Report / മൈനോരിറ്റി റിപ്പോര്‍ട്ട് (2002)
എം-സോണ്‍ റിലീസ് – 612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഫഹദ് അബ്ദുല്‍ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.7/10 ഇത് 2054-ല്‍ നടക്കുന്ന കഥയാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി കണ്ടെത്തി അത് തടയാന്‍ കഴിയുന്ന ഒരു special Police Unit (PreCrime Police Force) നു രൂപം കൊടുക്കുന്നു. അതിന്റെ തലവനാണ് ടോം ക്രൂസ് അവതരിപ്പിക്കുന്ന Captain John Anderton. അതിനിടെ John Anderton താന്‍ തന്നെ ഭാവിയില്‍ […]
Sleepy Hollow / സ്ലീപ്പി ഹോളോ (1999)
എം-സോണ്‍ റിലീസ് – 609 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ നൗഷാദ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 7.3/10 ഒരു ഗ്രാമത്തില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളെ പറ്റി അന്വോഷിക്കാന്‍ ഒരു ഒരു ന്യുയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ എത്തുന്നതോടെ കഥ ആരംഭിക്കുന്നു.1799 ലാണ് കഥ നടക്കുന്നത്.ഗ്രാമവാസികള്‍ വിശ്വസിക്കുന്നത് കൊലപാതകങ്ങള്‍ നടത്തുന്നത് ഒരു കറുത്ത കുതിരപ്പുറത്ത് സഞ്ചരിക്കുന്ന തലയില്ലാത്ത ഒരു രൂപമാണ് എന്നാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ തീരെ കണക്കിലെടുക്കാത്ത പോലീസുകാരന് പക്ഷെ ഒരു ദിവസം കുതിരക്കാരനെ […]
The Bear / ദ ബെയര്‍ (1988)
എം-സോണ്‍ റിലീസ് – 603 ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.7/10 1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര്‍ തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് […]