എം-സോണ്‍ റിലീസ് – 560 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെയിംസ് മക്ടീഗ് പരിഭാഷ അര്‍ഷാദ് അര്‍ഷു ജോണർ ആക്ഷന്‍, ത്രില്ലര്‍ 6.3/10 2009ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ മാര്‍ഷല്‍ ആര്‍ട്സ് ത്രില്ലര്‍ മൂവിയാണ് നിന്‍ജ അസാസിന് .മാത്യൂ സാന്‍ഡ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് James McTeigue ആണ് .സൌത്ത് കൊറിയന്‍ പോപ് താരം റെയിന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
To Sir, with Love / ടു സർ, വിത്ത് ലൗവ് (1967)
എം-സോണ്‍ റിലീസ് – 553 അദ്ധ്യാപക ചലച്ചിത്രോൽസവം-1 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് ക്ലാവൽ പരിഭാഷ നന്ദലാൽ ജോണർ ഡ്രാമ 7.7/10 ‘ടു സർ, വിത്ത് ലൗവ്’ (സാറിന് സ്നേഹപൂർവം). ഇ.ആർ. ബ്രെയ്ത്വെയ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജയിംസ് ക്ലാവൽ നിർമിച്ച ഈ ചലച്ചിത്രം പല രീതിയിലും മറ്റു ഹോളിവുഡ് ചിത്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. ജയിംസ് ക്ലാവൽതന്നെ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കറുത്ത വർഗക്കരനായ സിഡ്നി പോയിറ്റിയറാണു നിറഞ്ഞുനിൽക്കുന്നത്. താക്കറെ എന്ന പേരിലുള്ള ഒരു […]
Hachi: A Dog’s Tale / ഹാച്ചി: എ ഡോഗ്സ് ടേല് (2009)
എം-സോണ്‍ റിലീസ് – 550 ഭാഷ ഇംഗ്ലീഷ് സംവിധാനം ലസ്സി ഹാല്സ്ട്രോം പരിഭാഷ ബിജേഷ് കട്ടിശ്ശേരി ജോണർ ഡ്രാമ, ഫാമിലി 8.1/10 Hachi: A Dog’s Tale 2009 ൽ പുറത്ത് ഇറങ്ങിയ ഇഗ്ലീഷ് മൂവി ആണ്. ജപ്പാനിൽ ഉണ്ടായ ഒരു കഥയാണിത് ,യജമാനനോടുള്ള നന്ദി എത്ര മാത്രം ഉണ്ടന്ന് സൂചിപ്പിക്കുന്ന സിനിമയാണ് .ജപ്പാനിൽ ഒരു പ്രൊഫസറുടെ നായയാണ് അദേഹത്തെ കാലത്ത് റെയിൽവെ സ്റ്റേഷനിൽ കൊണ്ടാക്കുന്നതും വൈകിട്ട് വിളിച്ച് കൊണ്ടുവരുന്നതും . തന്റെ യജമാനന്റെ പെട്ടന്നുള്ള മരണം […]
A Ghost Story / എ ഗോസ്റ്റ് സ്റ്റോറി (2017)
എം-സോണ്‍ റിലീസ് – 549 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ലോറി പരിഭാഷ റമീസ് നാസര്‍ ഊലിക്കര ജോണർ ഡ്രാമ, ഫാന്റസി, റൊമാന്‍സ് 6.8/10 David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ […]
Snatch / സ്നാച്ച് (2000)
എം-സോണ്‍ റിലീസ് – 548 ഭാഷ ഇംഗ്ലീഷ് സംവിധാനം ഗയ് റിച്ചി പരിഭാഷ റഹീസ് സി പി ജോണർ കോമഡി, ഡ്രാമ 8.3/10 ബെല്‍ജിയത്തില്‍ നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്‍ക്കിലെ ആഭരണ വ്യാപാരി കസിന് ആവിയുടെ ഡീലര്‍ ആയ ഡഗിന് നല്കാന് ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില്‍ നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന് കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന്‍ […]
Coherence / കൊഹെറന്‍സ് (2013)
എം-സോണ്‍ റിലീസ് – 544 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് വാര്‍ഡ് ബിര്ക്കിറ്റ് പരിഭാഷ ഷാൻ വി എസ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം […]
Goal! The Dream Begins / ഗോള്‍! ദ ഡ്രീം ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 541 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡാനി കാനന്‍ പരിഭാഷ സാബി ജോണർ ഡ്രാമ, റൊമാൻസ്, സ്പോർട്സ് 6.7/10 ടച്സ്റ്റോൺപിക്ചേഴ്സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്റെ ഫുട്ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്റെ കഥ പറയുന്നു. മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ […]
Hacksaw Ridge / ഹാക്സോ റിഡ്ജ് (2016)
എം-സോണ്‍ റിലീസ് – 538 ഭാഷ ഇംഗ്ലീഷ് സംവിധാനം മെൽഗിബ്സൺ പരിഭാഷ പ്രവീൺ അടൂർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, […]