എം-സോണ്‍ റിലീസ് – 410 ഭാഷ റഷ്യൻ, ഫിന്നിഷ്, സാമ്മി സംവിധാനം Aleksandr Rogozhkin പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,വാർ,കോമഡി 7.8/10 രണ്ടാം ലോക മഹായിദ്ധത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു […]