എം-സോണ്‍ റിലീസ് – 1422 ത്രില്ലർ ഫെസ്റ്റ് – 30 ഭാഷ ഫ്രഞ്ച് സംവിധാനം Fred Cavayé പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 മെയില്‍ നര്സായ സാമുവല്‍ ഒരു മോഷ്ടാവിന്റെ ജീവന് രക്ഷിക്കുന്നു. ഗുരുതരമായി പരിക്കേറ്റ തന്റെ ബോസിനെ ആശുപത്രിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ അയാളുടെ സഹായി സാമുവലിന്റെ ഗര്‍ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട് പോയി അയാളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ഭാര്യയെ രക്ഷിക്കാന്‍ സാമുവലിന്റെ പക്കല്‍ 3 മണിക്കൂര്‍ സമയമുണ്ട്. തുടര്‍ന്ന് […]
The Other Me / ദ അദര്‍ മി (2016)
എം-സോണ്‍ റിലീസ് – 1353 ഭാഷ ഗ്രീക്ക് ,ഫ്രഞ്ച് സംവിധാനം Sotiris Tsafoulias പരിഭാഷ ബിനുകുമാർ ജോണർ ക്രൈം ,ഡ്രാമ ,മിസ്റ്ററി 7.8/10 നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ […]
Primer / പ്രൈമർ (2004)
എം-സോണ്‍ റിലീസ് – 1327 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Shane Carruth പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ. ഹസൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.9/10 ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന് ടൈംട്രാവല്‍ മെഷീന് ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ ‘ബോക്സ്’ എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച […]
Incendies / ആൻസൊന്തി (2010)
എം-സോണ്‍ റിലീസ് – 1318 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ ജോണർ ഡ്രാമ, മിസ്റ്ററി, വാർ 8.3/10 ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു […]
The Gleaners and I / ദി ഗ്ലീനേഴ്സ് ആൻഡ് ഐ (2000)
എം-സോണ്‍ റിലീസ് – 1215 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ വെള്ളെഴുത്ത് ജോണർ ഡോക്യുമെന്ററി 7.7/10 പെറുക്കുന്നവരും ഞാനും. (Les glaneurs et la glaneuse – 2000) ഫ്രഞ്ച് സംവിധായികയായ ആഗ്നസ് വാർദയുടെ പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘പെറുക്കുന്നവരും ഞാനും’ ( 2000). ഫ്രെഞ്ചിൽ ‘പെറുക്കുന്നവരും പെറുക്കുന്നവളും’ (Les glaneurs et la glaneuse) എന്നാണ് ശീർഷകം. ‘പെറുക്കി’ എന്ന വാക്കിന് അത്ര നല്ല അർത്ഥമല്ല പൊതുവേ സമൂഹത്തിലുള്ളത്. സമൂഹം അകറ്റി നിർത്തുകയോ […]
A Bag of Marbles / എ ബാഗ് ഓഫ് മാർബിൾസ് (2017)
എം-സോണ്‍ റിലീസ് – 1192 ഭാഷ ഫ്രഞ്ച് സംവിധാനം Christian Duguay പരിഭാഷ നിഷാദ് ജെ.എൻ ജോണർ ഡ്രാമ Info F5F5CD74FA22B360AEB7144EBB7AFA81A06EE89D 7.3/10 ഫ്രഞ്ച് എഴുത്തുകാരൻ ജോസഫ് ജോഫോയുടെ എ ബാഗ് ഓഫ് മാർബിൾസ് എന്ന ആത്മകഥയുടെ രണ്ടാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ക്രിസ്റ്റ്യൻ ദുഗ്വേയുടെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ചിത്രം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ അധിനിവേശ ഫ്രാൻസിൽ നിന്നും ഒളിച്ചോടുന്ന ജൂത സഹോദരങ്ങളായ രണ്ട് കൗമാരക്കാരുടെ സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ജോസഫായി […]
Days of Glory / ഡേയ്സ് ഓഫ് ഗ്ലോറി (2006)
എം-സോണ്‍ റിലീസ് – 1190 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Rachid Bouchareb പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, വാർ Info 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5 7/10 രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ […]
Love / ലൗ (2015)
എം-സോണ്‍ റിലീസ് – 1143 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Gaspar Noé പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.1/10 ഇതൊരു 3D/2D ഫോർമാറ്റിൽ എടുത്ത പടമാണ്. സാധാരണ നമ്മൾ കാണുന്നൊരു 3D ഫോർമാറ്റിലുള്ള സിനിമയിൽ 3D എഫക്ടസിന് വേണ്ടി എടുക്കുന്ന കുറേ ഷോട്ടുകളുണ്ടാവാറുണ്ട്. എന്നാൽ’ ലൗ ‘ എന്ന മൂവിയിൽ സെക്സിനെ എങ്ങനെ 3D യിലൂടെ ആവിഷ്കരിക്കാമെന്നാണ് പറയുന്നത്. അതിനായി ഈ മൂവിയിൽ പ്രതേക സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ […]