എംസോൺ റിലീസ് – 2810 ഭാഷ ഫ്രഞ്ച് സംവിധാനം Christian Duguay പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.6/10 2013ൽ പുറത്തിറങ്ങിയ ബെൽ ആൻഡ് സെബാസ്റ്റ്യൻ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Christian Duguay സംവിധാനം ചെയ്ത ബെൽ ആൻഡ് സെബാസ്റ്റ്യൻ: ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (Belle et Sébastien, l’aventure continue). സെബാസ്റ്റ്യന്റെ ആന്റി, ആഞ്ചെലീന ഇംഗ്ലണ്ടിലേക്ക് പോവാൻ തീരുമാനിക്കുന്നതും ഫ്രാൻസ്-സ്വിട്സർലാൻഡ് അതിർത്തിയിൽ വെച്ച് അവർ യാത്ര പറഞ്ഞ് പിരിയുന്നതോടെയുമായിരുന്നു […]
Belle and Sebastian / ബെൽ ആൻഡ് സെബാസ്റ്റ്യൻ (2013)
എംസോൺ റിലീസ് – 2808 ഭാഷ ഫ്രഞ്ച് സംവിധാനം Nicolas Vanier പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 Cécile Aubryയുടെ Belle et Sébastien എന്ന നോവലിനെ ആസ്പദമാക്കി 2013ൽ Nicolas Vanier സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. 1943ലെ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജർമൻ അധിനിവേശത്തിലായതിനാൽ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ജൂത്രരെ അതിർത്തി കടത്തി സ്വിട്സർലാൻഡിലേക്ക് കുടിയേറാൻ സഹായിക്കുന്നവരുടെയും, തങ്ങളുടെ ആടുകളെ […]
Lupin Season 1 / ലൂപാൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2806 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ […]
La Treve Season 01 / ലാ ട്രേവ് സീസൺ 01 (2016)
എംസോൺ റിലീസ് – 2789 ഭാഷ ഫ്രഞ്ച് സംവിധാനം Matthieu Donck പരിഭാഷ ഗിരീഷ് കുമാർ എൻ. പി.അദിദേവ്, നൗഫൽ നൗഷാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ […]
Hors Satan / ഹോസ് സാത്താൻ (2011)
എംസോൺ റിലീസ് – 2749 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Dumont പരിഭാഷ നിസാം കെ.എൽ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.4/10 Bruno Dumontന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹോസ് സാത്താൻ. ഫ്രാൻസിലെ മനോഹരമായൊരു ചെറിയ ഗ്രാമത്തിൽ രണ്ടാനച്ഛന്റെ പീഡനങ്ങളിൽ നിന്ന് നായികയെ രക്ഷിക്കാനായി അയാളെ കൊല്ലുന്ന നായകനും, തന്നെ രക്ഷിച്ച ആ നിഗൂഢതകൾ നിറഞ്ഞയാളുടെയൊപ്പം ആ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒരുപാട് സമയം ചിലവഴിക്കുന്ന നായികയും; പേര് പരാമർശിക്കാത്ത ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ […]
Persian Lessons / പേർഷ്യൻ ലെസ്സൺസ് (2020)
എംസോൺ റിലീസ് – 2676 ഭാഷ ജർമൻ, ഫ്രഞ്ച്, പേർഷ്യൻ സംവിധാനം Vadim Perelman പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, വാർ 7.4/10 നാസി പട്ടാളം കൊന്നൊടുക്കുന്നതിന് മുൻപ് സ്വന്തം ജീവൻ രക്ഷിക്കാൻ ഗില്ലെസിന് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ.താൻ ജൂതനല്ല, പേർഷ്യക്കാരനാണെന്ന് പറയുക. എന്നാൽ ജീവൻ രക്ഷിക്കാനായി പറയേണ്ടി വന്ന ആ കള്ളം ഗില്ലെസിനെ വീണ്ടും വലിയ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. ഒരു ഉന്നത നാസി ഉദ്യോഗസ്ഥനെ പേർഷ്യൻ ഭാഷ പഠിപ്പിക്കാൻ ഗില്ലെസിനോട് ആവശ്യപ്പെടുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി […]
City Hunter / സിറ്റി ഹണ്ടർ (2018)
എം-സോണ് റിലീസ് – 2643 ഭാഷ ഫ്രഞ്ച് സംവിധാനം Philippe Lacheau പരിഭാഷ സണ്ണി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 2018ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ക്രൈം സിനിമയാണ് സിറ്റി ഹണ്ടർ. 1987 ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള ജാപ്പനീസ് ആനിമേഷൻ സിരീസിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മികച്ച ഷാർപ്പ് ഷൂട്ടറും ആയോധന കലകളിൽ കേമനുമായ നിക്കി ലാർസൺ ആണ് കഥയിലെ നായകൻ. ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. തന്റെ പാർട്ടണറായ ലോറയുമൊത്ത് […]
Clue / ക്ലൂ (1985)
എം-സോണ് റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]