എം-സോണ്‍ റിലീസ് – 925 പെൺസിനിമകൾ – 03 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.8/10 2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ […]
Badlapur / ബദ്ലാപ്പുർ (2015)
എം-സോണ്‍ റിലീസ് – 910 ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ നൗഫൽ മുക്കാളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് […]
Beyond The Clouds / ബിയോണ്ട് ദി ക്ലൗഡ്സ് (2017)
എം-സോണ്‍ റിലീസ് – 904 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Majid Majidi പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ഡ്രാമ, ഫാമിലി 6.9/10 ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരം […]
Sholay / ഷോലെ (1975)
എം-സോണ്‍ റിലീസ് – 901 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അനസ് കണ്ണൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.2/10 ജി. പി. സിപ്പി നിർമിച്ച് രമേഷ് സിപ്പി സംവിധാനം ചൈയ്ത ഹിന്ദി ചിത്രമാണ് ഷോലെ. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ മുംബൈയിലെ മിനര്‍വ തീയേറ്ററിലടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ചരിത്രമെഴുതി. 1975 ആഗസ്റ്റ് 15 റിലീസ് ചെയ്ത ഷോലെയിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി, ജയാബച്ചൻ, അംജദ്ഖാൻ, സഞ്ജീവ്കുമാർ […]
Blackmail / ബ്ലാക്ക്മെയിൽ (2018)
എം-സോണ്‍ റിലീസ് – 899 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ ലിജോ ജോളി ജോണർ കോമഡി, ത്രില്ലെർ 7.0/10 പല രീതിയിൽ ഉള്ള പ്രതികാരങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും,എന്നാൽ Dave ചെയ്ത പ്രതികാരത്തിന്റെ രീതി കേട്ടാ ചിലപ്പോ നിങ്ങൾ ഞെട്ടും… തന്റെ ഭാര്യക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി പതിവിലും നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങുന്ന Dave വീട്ടിലെത്തുമ്പോ കാണുന്നത് തന്റെ ഭാര്യ Reena അവളുടെ പഴയ കാമുകനായ രഞ്ജിത്തുമായി കിടപ്പറ പങ്കിടുന്നതാണ്…ഇത് അവരുടെ സ്ഥിരം […]
Talvar / തൽവാർ (2015)
എം-സോണ്‍ റിലീസ് – 898 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ അഹ്മദ് സൂരജ് ജോണർ മിസ്റ്ററി, ഡ്രാമ, മിസ്റ്ററി 8.2/10 2008ൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു നോയ്ഡ ഡബിൾ മർഡർ കേസ് അഥവാ ആരുഷി തൽവാർ കൊലക്കേസ്. ഒരു വീട്ടിലെ ഒരു മുറിയിൽ ഡോക്ടർ ദമ്പതിമാരുടെ മകളായ 14 വയസുകാരി പെൺകുട്ടിയും 50 വയസ്സുള്ള വേലക്കാരൻ ഹേം രാജും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് ഇന്ത്യൻ മാധ്യമങ്ങൾക്ക് ഏറെക്കാലം പലതരത്തിലുള്ള കഥകൾ […]
No Smoking / നോ സ്മോക്കിംങ് (2007)
എം-സോണ്‍ റിലീസ് – 890 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലെർ 7.2/10 കെ ഒരു ചെയിൻ സ്മോക്കർ ആണ്, തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഒരു പുനരധിവാസ കേന്ദ്രത്തിൽ പുകവലി നിർത്തുന്നതിനു വേണ്ടി ചെല്ലുന്നു. പുകവലിക്കുന്നതിനു വലിയ വില കൊടുക്കേണ്ടി വരും എന്ന് പറയുന്നത് പോലെ പുകവലി നിർത്തുന്നതിനും അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നു. വളരെ വ്യത്യസ്തമായ മേക്കിങ് ആണ് […]
Kabhi Khushi Kabhie Gham… / കഭി ഖുഷി കഭി ഘം… (2001)
എം-സോണ്‍ റിലീസ് – 877 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് 7.4/10 കഭി ഖുഷി കഭീ ഘം 2001 ൽ റിലീസായ ഇന്ത്യൻ ഫാമിലി ഡ്രാമയാണ്. ധർമം പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിക് റോഷൻ, കജോൾ തുടങ്ങി വന്പൻ താര നിര അണിനിരന്ന ഈ ചിത്രം K3G എന്ന പേരിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ […]