എംസോൺ റിലീസ് – 2755 ഭാഷ ഇറ്റാലിയൻ സംവിധാനം Tinto Brass പരിഭാഷ മനീഷ് രാജേന്ദ്രൻ ജോണർ കോമഡി, ഡ്രാമ 5.5/10 ഇറ്റാലിയൻ ഇറോട്ടിക്കയുടെ കുലപതി ടിന്റോ ബ്രാസ് സംവിധാനം ചെയ്ത് 2000 -ൽ പുറത്തിറങ്ങിയ ഇറോട്ടിക് ചിത്രമാണ് ചീക്കീ വെനീസിൽ നിന്നും ലണ്ടനിൽ ജോലി ചെയ്യാനെത്തിയ കാർലയുടെ കഥയാണ് ചീക്കി പറയുന്നത്. കാർലയുടെ കാമുകനാണ് മറ്റിയോ. മറ്റൊരു ദേശത്തുള്ള കാർലയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടാവുമോ എന്ന് മറ്റിയോ ഭയപ്പെടുന്നുണ്ട്. അങ്ങനെ ഭയപ്പെടാൻ മറ്റിയോയ്ക്ക് തക്ക കാരണങ്ങളുമുണ്ട്. ലെസ്ബിയനായ […]
Brutti, sporchi e cattivi / ബ്രൂത്തി, സ്പോർക്കി എ കത്തിവി (1976)
എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]
Two Women / ടൂ വിമൻ (1960)
എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്സ് (1948) ന്റെ സംവിധായകന്) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
Once Upon a Time in America / വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക (1984)
എം-സോണ്‍ റിലീസ് – 2468 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Sergio Leone പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ 8.4/10 ഡോളർ ട്രയോളജി’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ്‘ തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളുടെ സംവിധായകൻ സെർജിയോ ലിയോണിന്റെ അവസാന ചിത്രമായ ‘വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക’ ഒരു പിരിയഡ് ക്രൈം ഡ്രാമയാണ്.35 വർഷങ്ങൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന ‘നൂഡിൽസ്’ എന്ന ഡേവിഡ് […]
The Snorkel / ദി സ്നോർക്കെൽ (1958)
എം-സോണ്‍ റിലീസ് – 2466 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Guy Green പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.8/10 ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് […]
Antarctica / അന്റാർട്ടിക്ക (1983)
എം-സോണ്‍ റിലീസ് – 2241 MSONE GOLD RELEASE ഭാഷ ജാപ്പനീസ്, ഇറ്റാലിയൻ സംവിധാനം Koreyoshi Kurahara പരിഭാഷ വിവേക് സത്യൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 കൊറിയോഷി കുരഹാര സംവിധാനം ചെയ്ത് കെൻ തകാകുര അഭിനയിച്ച 1983 ലെ ജാപ്പനീസ് ഡ്രാമ/അഡ്വെൻജർ ചിത്രമാണ് അന്റാർട്ടിക്ക.1958-ൽ ഒരു ജാപ്പനീസ് ശാസ്ത്ര പര്യവേഷണ സംഘത്തിന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയും അതികഠിനമായ കലാവസ്ഥയിൽ നിന്നുമുള്ള മടക്കയാത്രയും പ്രതിപാദിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ടാരോ, ജിറോ എന്നീ പേരുകളിലുള്ള സഖാലിൻ ഹസ്കി […]
Shoeshine / ഷൂഷൈൻ (1946)
എം-സോണ്‍ റിലീസ് – 2074 MSONE GOLD RELEASE ഭാഷ ഇറ്റാലിയൻ, ഇംഗ്ലീഷ് സംവിധാനം Vittorio De Sica പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 8.0/10 1946ൽ വിറ്റോറിയോ ഡി സിക്കയുടെ സംവിധാനത്തിൽ റിലീസ് ആയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് ‘ഷൂഷൈൻ’.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലാണ് കഥ നടക്കുന്നത്. മാഗി പാസ്കൽ, ഫിലിപ്പൂചി ജൂസെപ്പെ എന്ന രണ്ടു ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന ബാലന്മാർ സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് ഒരു കുതിരയെ വാങ്ങിക്കുന്നതും […]
I Am Love / ഐ ആം ലൗ (2009)
എം-സോണ്‍ റിലീസ് – 1990 ഭാഷ ഇറ്റാലിയൻ സംവിധാനം Luca Guadagnino പരിഭാഷ ബിബിന്‍ ജേക്കബ് ജോണർ ഡ്രാമ, റൊമാൻസ് 7.0/10 സമൂഹത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് പൊളിച്ചെഴുത്തലുകൾ നടത്തിയ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ആണ് ലൂക്കാ ഗ്വാഡാഗ്നിനോ. സാമൂഹിക സദാചാരങ്ങൾക്കു നിരക്കാത്ത പ്രണയത്തെ അതിന്റെ തീവ്രതയിൽ ആവിഷ്കരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതാംശമുള്ള”ഡിസയർ ട്രിയോളജിയിലെ ” പ്രഥമ ചിത്രമാണ് 2009 ൽ ഇറങ്ങിയ “ഇയോ സോണോ ല്‍ ‘അമോറെ “. മധ്യവയസ്കയായ എമ്മയുടെയും മകന്റെ സുഹൃത്തായ അന്റോണിയോയുടെയും പ്രണയത്തിലൂടെ, പ്രണയമെന്നത് […]