എം-സോണ്‍ റിലീസ് – 2399 ഭാഷ കൊറിയൻ സംവിധാനം Byung-Soo Kim പരിഭാഷ അരുൺ അശോകൻ, വിവേക് സത്യൻ,ദേവനന്ദൻ നന്ദനം, റോഷൻ ഖാലിദ്,അനന്ദു കെ. എസ്. നിഷാം നിലമ്പൂർ,തൗഫീക്ക് എ, നിബിൻ ജിൻസി, ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ്,ഗോകുൽ എസ് എൻ ചെറുവല്ലൂർ, ശ്രുതി രഞ്ജിത്ത്, ജീ ചാങ്ങ് വൂക്ക് ജോണർ ഫാന്റസി, മിസ്റ്ററി, റൊമാൻസ് 8.3/10 സുകൃത ദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങളാണ് ‘വിധി’. തിരുത്താൻ അവസരം ലഭിച്ചാലും അത് നിശ്ചയിക്കപ്പെട്ട പോലെ തന്നെ നടക്കും. […]
The Truth Beneath / ദി ട്രൂത്ത് ബിനീത് (2016)
എം-സോണ്‍ റിലീസ് – 2396 ഭാഷ കൊറിയൻ സംവിധാനം Kyoung-mi Lee പരിഭാഷ അനന്ദു കെ എസ്, നിഷാം നിലമ്പൂർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അശ്വിൻ ലെനോവ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 ലീ ക്യോങ് മി യുടെ സംവിധാനത്തിൽ 2016ൽ റിലീസ് ആയ ഒരു കൊറിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് “ദി ട്രൂത്ത് ബിനീത് “പ്രഗത്ഭനായൊരു യുവ രാഷ്ട്രീയക്കാരനാണ് കിം ജോങ് ചാൻ.അദ്ദേഹത്തിന്റെ ഭാര്യയും, ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കിം മിൻ ജിന്നിന്റെ അമ്മയുമായ കിം […]
Chronicle of a Blood Merchant / ക്രോണികിൾ ഓഫ് എ ബ്ലഡ് മെർച്ചന്റ് (2015)
എം-സോണ്‍ റിലീസ് – 2395 ഭാഷ കൊറിയൻ സംവിധാനം Jung-woo Ha പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.8/10 തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
One Sunny Day / വൺ സണ്ണി ഡേ (2014)
എം-സോണ്‍ റിലീസ് – 2394 ഭാഷ കൊറിയൻ സംവിധാനം Kwon Hyuk-Chan പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അഭിജിത്ത് എം. ചെറുവല്ലൂർ ജോണർ റൊമാൻസ് 7.2/10 പ്രണയത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അലഞ്ഞു തിരിഞ്ഞു പോകുന്ന മനുഷ്യ ജന്മങ്ങൾ ഉണ്ട്. മറക്കണമെന്നാഗ്രഹിച്ചിട്ടും ഒരിക്കലും മറക്കാനാവാതെ, ആ ഓർമകളിൽ മുങ്ങി താഴ്ന്നു പോകുന്നവർ. തുടർച്ചയായ മഴ കഴിഞ്ഞ് ഒരു വെയിലുള്ള ദിവസം ജീവിതത്തിലേക്ക് കടന്നു വരുന്ന പോലെ, ഓർമകളുടെ തണുപ്പിൽ ഒരു കുഞ്ഞു വെയിലായി ഒരാൾ കടന്നു വന്നാലോ. നഷ്ടപ്രണയത്തിന്റെ […]
Missing Woman / മിസ്സിങ് വുമൺ (2016)
എം-സോണ്‍ റിലീസ് – 2391 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സ്വാതി അഭിജിത്ത് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ജീ സുൻ തന്റെ മകളെ നോക്കാൻ ഹാൻ മേയ് എന്ന ആയയെയാണ് വീട്ടിൽ നിർത്തിയിരിക്കുന്നത്. ഒരു ആയയെന്നതിലുപരി തന്റെ സഹോദരിയേപ്പോലെയാണ് ഹാൻ മേയെ ജീ സുൻ കരുതിപ്പോന്നിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജീ സുന്നിന് തന്റെ മകളെയും ആയയെയും അവിടെ […]
Crossing / ക്രോസ്സിംഗ് (2008)
എം-സോണ്‍ റിലീസ് – 2389 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ 7.6/10 കൊറിയൻ സംവിധായകനായ കിം ടേ-ക്യുനിന്റെ സംവിധാനത്തിൽ 2008ൽ ഇറങ്ങിയ ഒരു ചിത്രമാണ് ക്രോസ്സിംഗ്. മറ്റുള്ള ദരിദ്രരായ ഉത്തര കൊറിയൻ കുടുംബങ്ങളെ പോലെ വളരെ പ്രയാസത്തിലാണ് യോങ്-സുവിന്റെ കുടുംബവും ജീവിച്ചു പോകുന്നത്. എങ്കിലും ഭാര്യയും മകനും അടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷവാനായിരുന്നു യോങ്-സു. പക്ഷേ പിന്നീട് യോങ്-സുവിന്റെ ഗർഭിണിയായ ഭാര്യക്ക് പോഷകാഹാരക്കുറവുമൂലം ഒരു രോഗം […]
My First Client / മൈ ഫസ്റ്റ് ക്ലയന്റ് (2019)
എം-സോണ്‍ റിലീസ് – 2383 ഭാഷ കൊറിയൻ സംവിധാനം Kyu-sung Jang പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ 7.2/10 സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്ന ബാലപീഢനം വിഷയമാക്കിയ, ഏറെ ശ്രദ്ധ നേടിയ കൊറിയൻ ചിത്രം. പ്രസ്തുത വിഷയം മനസിൽ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.നിയമ ബിരുദം നേടി ജോലിയില്ലാതെ നടക്കുകയാണ് ജുങ്-യോപ് എന്ന യുവാവ്. പല ഇന്റർവ്യുവിലും പങ്കെടുക്കുന്നുണ്ടെങ്കിലും ജോലി മാത്രം ശരിയാകുന്നില്ല. ഒടുവിൽ മൂത്ത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങി തൽക്കാലം ബാലാവകാശ സമിതിയിൽ ജോലിക്ക് […]
Sweet Home Season 1 / സ്വീറ്റ് ഹോം സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2374 ഭാഷ കൊറിയൻ സംവിധാനം Young-woo Jang, Eung-bok Lee പരിഭാഷ റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ് സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.4/10 “ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.” കളിയും ചിരിയും സ്നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും […]